Christ's Ambassadors - AG Anchal Section

Christ's Ambassadors - AG Anchal Section .

28/06/2022

പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മലയാളം ഡിസ്ട്രിക്ട് സി എ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

അഞ്ചൽ സെക്ഷൻ CA യുടെ അഭിനന്ദനങ്ങൾ...
22/06/2022

അഞ്ചൽ സെക്ഷൻ CA യുടെ അഭിനന്ദനങ്ങൾ...

അഭിനനന്ദങ്ങൾ

പ്ലസ്ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ജോയൽ വര്ഗീസ് എ ജി അഞ്ചൽ സഭാഅംഗമാണ്

22/06/2022

അഭിനന്ദനങ്ങൾ

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ആഷ്‌ലി പ്രസാദ് പൊടിയാട്ടുവിള എ ജി സഭാഅംഗമാണ്

22/06/2022

അഭിനന്ദനങ്ങൾ

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ റോഷ്‌ന റെജി കുളത്തൂപ്പുഴ എ ജി സഭാഅംഗമാണ്

22/06/2022

അഭിനന്ദനങ്ങൾ

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ റിയ മാത്യൂസ് കുളത്തുപ്പുഴ എ ജി സഭാഅംഗമാണ്

*ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ*,,,,,,,,,,,,   ,,,,,,,,,,   ,,,,,,,,,,,,,,,,   പുനലൂർ :അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രി...
11/12/2021

*ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ*
,,,,,,,,,,,, ,,,,,,,,,, ,,,,,,,,,,,,,,,,
പുനലൂർ :അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. (ഡോക്ടർ )പി എസ് ഫിലിപ്പ് നിത്യതയിൽ. ഹൃദയാഘാതം മൂലം ആയിരുന്നു കഴിഞ്ഞ രാത്രിയിൽ അന്ത്യം സംഭവിച്ചത്.മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്‍മീയ നേതാവായി മാറുകയും, അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും, നൂറുകണക്കിന് ശിഷ്യരെ വാർത്തെടുക്കുകയും ചെയ്താണ് അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഫിലിപ്പ് സാർ മടങ്ങിയത്.
പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ തോന്ന്യാമലയിൽ പാലയ്ക്കത്തറ കുടുംബത്തിൽ ജനിച്ചു.ഇവാഞ്ചലിക്കൽ വിശ്വാസികൾ ആയിരുന്ന കുടുംബം പിന്നീട് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു.
തോന്നിയാമല അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല കുടുംബമാണ് പാലക്കത്തറ കുടുംബം. സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വി പി ശമുവേൽ - റാഹേലമ്മ ദമ്പതികളുടെ മകനാണ് ഡോ . പി എസ് ഫിലിപ്. ഇന്ത്യയിലെ വിവിധ വേദപാഠശാലകളിലെ പഠനാനന്തരം 1968ൽ പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ അദ്ധ്യാപക ശുശ്രൂഷ ആരംഭിച്ചു.42 വർഷങ്ങൾ നീണ്ട അദ്ധ്യാപന കാലത്തിനു 2010 ൽ വിശ്രമം നൽകി.1986 ൽ കോളേജിന്റെ അമരക്കാരനായി മാറിയ ഫിലിപ് സാർ ബെഥെലിനെ പ്രശസ്തിയുടെ പടവുകളിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.2009ൽ വെസ്റ്റ്‌ മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃനിരയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ
നിറസാന്നിധ്യമായിരുന്നഫിലിപ് സാർ വിവിധ ചുമതലകൾ വഹിച്ചു.അസിസ്റ്റന്റ് സൂപ്രണ്ട്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
3500ൽ അധികം സഭകളുള്ള സൗത്ത് ഇന്ത്യാ അസംബ്ളീസ് ഓഫ് ഗോഡിന്റെ നേതൃനിരയിലും Dr. പി എസ് ഫിലിപ്പ് ശോഭിച്ചു.
സൂപ്രണ്ട് ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെടുന്ന രണ്ടാമനാണ് റവ.പി എസ് ഫിലിപ്പ്.
പുനലൂർ
നെടിയകാലയിൽ ലീലാമ്മയാണ് സഹധർമ്മിണി
മക്കൾ :റെയ്ച്ചൽ, സൂസൻ, സാമൂവൽ. ബ്ലെസി.
സംസ്കാരം പിന്നീട്

13/11/2021
11/11/2021

AG അഞ്ചൽ സെക്ഷൻ
ക്രൈസ്റ്റ് അംബാസിഡേഴ്സ്
Talents Combined...
ആരാധന, വചനം, താലന്ത് അവതരണം
പ്രോഗ്രാം അവതരിപ്പിക്കുവാൻ, താൽപ്പര്യം ഉള്ളവർ വരുന്ന ശനിയാഴ്ചയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യുവാൻ, ബന്ധപ്പെടുക:
Pr. റെജിമോൻ (മാങ്കോട്) - 9747899225
ബ്ര. ജെയ്‌സൻ ഡാനി (അഞ്ചൽ) - 8086313316
ബ്ര. മനശ്ശെ (പേഴുംമൂട്) - 9946478384
Pr. ജോമോൻ (വയല) - 9048491521
2021 നവംബർ 14
ഞായർ വൈകിട്ട് 7മണിമുതൽ (Zoom)

18/10/2021

Group Song:
Anchal AG Church

17/10/2021

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും MSW ന് ഒന്നാം റാങ്ക് നേടിയ Ms. ഗ്രേസ് ന് അനുമോദനങ്ങളും പാരിതോഷികങ്ങളും ഇന്ന് നൽകി.
അഞ്ചൽ സെക്ഷൻ CA യുടെ മൊമെന്റോ റെവ. T. J സാമുവേൽ (AGMDC, മുൻ സൂപ്രണ്ട്‌) നൽകി Ms. ഗ്രേസിനെ അനുമോദിച്ചു.
റെവ. T. J. സാമുവേൽ സാറും, Sis. മറിയാമ്മ സാമുവേലും രൂപ പതിനായിരം പാരിതോഷികമായി നൽകി മിസ് ഗ്രേസിനെ അനുമോദിച്ചു.
അഞ്ചൽ സെക്ഷൻ കമ്മിറ്റിയുടെ പാരിതോഷികമായി രൂപ പതിനായിരം Pr. തോമസ് മാത്യു (സെക്ഷൻ പ്രെസ്സ്‌ബിറ്റർ) മിസ്. ഗ്രസിന് നൽകി അനുമോദിച്ചു.

Address

Anchal
691306

Telephone

+918086313316

Website

Alerts

Be the first to know and let us send you an email when Christ's Ambassadors - AG Anchal Section posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christ's Ambassadors - AG Anchal Section:

Share