നയ്യൂർ പറക്കുന്നത്ത് ക്ഷേത്രം

  • Home
  • India
  • Anakkara
  • നയ്യൂർ പറക്കുന്നത്ത് ക്ഷേത്രം

നയ്യൂർ പറക്കുന്നത്ത് ക്ഷേത്രം 7 തലമുറ കൈമാറി വന്ന പുരാതന കുടുംബ ക്ഷേത്രം, രണ്ട് പ്രതിഷ്ഠ ആണ് ക്ഷേത്രത്തിൽ, വലിയ ഭഗവതി ചെറിയ ഭഗവതി.

17/07/2026

കർക്കിടകം 1 രാമായണ മാസ ആരംഭം ചുറ്റുവിളക്ക് പൂജ
നയ്യൂർ പറക്കുന്നത്ത് ക്ഷേത്രം

With Muhammed Jasheer Thurackal – I just got recognized as one of their top fans! 🎉
14/07/2026

With Muhammed Jasheer Thurackal – I just got recognized as one of their top fans! 🎉

12/07/2026

ഇന്ന് ചുറ്റുവിളക്ക് അപ്പുക്കുട്ടൻമാഷ് രാജു വക

27/01/2026

ഭക്തരെ,

നൂറ്റാണ്ടുകൾക്ക് മുൻപ് നയ്യൂർ ശ്രീ ആമക്കാവ് ഭഗവതിയുടെ ഉടപിറന്നവൾ എന്ന് സങ്കൽപത്തിൽ രണ്ട് ഭഗവതി ചൈതന്യങ്ങളെ പറക്കുന്നത്ത് പാക്കനാർ മുത്തപ്പൻ പ്രതിഷ്‌ഠിച്ചു. പാക്കനാർ വിധിപ്രകാരം 7 തലമുറകളായി പൂജാധികർമ്മങ്ങൾ ചെയ്‌തുവരുന്നതായ ക്ഷേത്രം ജീർണോദ്ധാരണം മൂലം പുനഃരുദ്ധാരണം ചെയ്‌ത്‌ പുനഃപ്രതിഷ്‌ഠനടത്തുന്നു. പാക്കനാർ മുത്തപ്പൻ്റെ പൂർവ്വാചാരപ്രകാരം പറക്കുന്നത്ത് ദാരികൻ വെളിച്ചപ്പാടിൻ്റെ മകൻ ശിവൻ്റെ നേതൃത്വത്തിൽ രാവിലെ 9.40 മുതൽ 10.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ കർമ്മങ്ങൾ നടത്തുന്നു. ആയതിനാൽ ഈ പുണ്യകർമ്മത്തിൽ എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സാന്നിദ്ധ്യവും സഹക രണവും അഭ്യർത്ഥിക്കുന്നു.

ക്ഷേത്രകമ്മറ്റി

നല്ലവരായ എല്ലാ ഭക്തർക്കും ഈ  നിങ്ങളെക്കൊണ്ട് കഴിയുന്ന സംഭാവന തന്ന് ഈ പുണ്യ പ്രവർത്തിയിൽ പങ്ക് ചേരാവുന്നത്താണ്.
22/12/2025

നല്ലവരായ എല്ലാ ഭക്തർക്കും ഈ നിങ്ങളെക്കൊണ്ട് കഴിയുന്ന സംഭാവന തന്ന് ഈ പുണ്യ പ്രവർത്തിയിൽ പങ്ക് ചേരാവുന്നത്താണ്.

700 വർഷം പഴക്കമുള്ള ക്ഷേത്രം
10/11/2025

700 വർഷം പഴക്കമുള്ള ക്ഷേത്രം

10/11/2025

നയ്യൂർ പറക്കുന്നത്ത് ഭഗവതി ക്ഷേത്രം പുനരുദ്ധാരണം തറക്കല്ലിടൽ ചടങ്ങ്

Address

Parakkunnath Bhagavathi Temple, Anakkara PO, Palakkad DIST
Anakkara
679551

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when നയ്യൂർ പറക്കുന്നത്ത് ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category