04/08/2026
"ഇന്നു മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു കീർത്തിക്കും" (ലൂക്കോസ് 1-48)
സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, കുന്നപ്പിള്ളി, എറണാകുളം.
ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ2026 ആഗസ്റ്റ് 14, 15 (വെള്ളി, ശനി) ദിവസങ്ങളിൽ ആഘോഷിക്കുന്നു.