St. Ignatius Orthodox Syrian Church , Kanjiramattom

St. Ignatius Orthodox Syrian Church , Kanjiramattom The St. Ignatius Orthodox Church, a parish of the Cochin diocese, is located at Kanjiramattom, a few kilometers south of Mulanthuruthy.

മലങ്കര സഭാ പാർലമെൻ്റിന് ഇനി 4 നാൾ🌿
23/08/2026

മലങ്കര സഭാ പാർലമെൻ്റിന് ഇനി 4 നാൾ🌿

23/08/2026

കരളലിവേറീടും താത✝️
മാർത്തോമ്മൻ പള്ളി മുളന്തുരുത്തി

മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ പൈതൃക വാക്ക് വേയുടെയും ഹെറിറ്റേജ് എക്സിബിഷന്റെയും ഉദ്ഘാടനശേഷം പരിശുദ്ധ കാതോലിക്കാ ബാവാ...
23/08/2026

മുളന്തുരുത്തി മാർത്തോമൻ പള്ളിയിലെ പൈതൃക വാക്ക് വേയുടെയും ഹെറിറ്റേജ് എക്സിബിഷന്റെയും ഉദ്ഘാടനശേഷം പരിശുദ്ധ കാതോലിക്കാ ബാവായും മന്ത്രി ശ്രീ.അനൂപ് ജേക്കബും വാക്ക് വേയും സ്റ്റാളും സന്ദർശിക്കുന്നു.

ഛായാചിത്ര സമർപ്പണം❣️
22/08/2026

ഛായാചിത്ര സമർപ്പണം❣️

22/08/2026
മുളന്തുരുത്തിദേശം ആതിഥേയത്വം വഹിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ നടത്തിപ്പിനായി വിവിധ ദേവാലയങ്ങളിൽ നിന്...
22/08/2026

മുളന്തുരുത്തിദേശം ആതിഥേയത്വം വഹിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ നടത്തിപ്പിനായി വിവിധ ദേവാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയേഴ്സിന്റെ യോഗം വെട്ടിക്കൽ ദയറായിൽ നടന്നു

ബഹു.  സുപ്രീം കോടതിയിൽ നൽകിയ  ഇടക്കാല ഹർജിയും തള്ളി.  മലങ്കര സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗം സ്റ്റേ...
22/08/2026

ബഹു. സുപ്രീം കോടതിയിൽ നൽകിയ ഇടക്കാല ഹർജിയും തള്ളി.

മലങ്കര സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട ബഹു. സുപ്രീം കോടതിയിൽ നൽകിയ ഇടക്കാല ഹർജിയും തള്ളി.
വിഘടിത യാക്കോബായ വിഭാഗത്തിലെ നമ്മുടെ മറ്റൊരു സഹോദരങ്ങളായ അഡ്വ.പോൾ വർഗ്ഗീസ് , മനോലിൽ കുഞ്ഞച്ചൻ, ജോണി എന്നിവരാണ് മലങ്കര സഭയുടെ കൺടെംപ്റ്റ് കേസിൽ ഐഎ ഇട്ട് കക്ഷി ചേർന്ന് മുളന്തുരുത്തിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗ നടപടികൾ നിർത്തിവയ്ക്കാൻ ഹർജി നൽകിയത്.
ഹർജിക്കാരുടെ സ്റ്റേ ആവശ്യം ബഹു.സുപ്രീംകോടതി തള്ളുകയും സെപ്റ്റംബർ 8 വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു.

22/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ.

പരിശുദ്ധ സഭ കേസ് ജയിച്ചൂട്ടാ....ഇന്ന് നിങ്ങൾ ഇറക്കാൻ പോകുന്ന ക്യാപ്സ്യൂൾ കൂടി തന്നേക്കാം : ബാവാ ലക്ഷങ്ങൾ മുടക്കി അഡ്വ ശ്...
21/08/2026

പരിശുദ്ധ സഭ കേസ് ജയിച്ചൂട്ടാ....

ഇന്ന് നിങ്ങൾ ഇറക്കാൻ പോകുന്ന ക്യാപ്സ്യൂൾ കൂടി തന്നേക്കാം :
ബാവാ ലക്ഷങ്ങൾ മുടക്കി അഡ്വ ശ്രീകുമാറിനെ കൊണ്ടുവന്നു.
കേസ് നടത്താൻ ലക്ഷങ്ങൾ പൊടിച്ചു.
ഈ ക്യാപ്സൂൾ ഇറക്കുമ്പോൾ ഒരു കാര്യം ഓർക്കുക : മലങ്കര സഭയെ ഒന്നാം പ്രതിയും, ബാവായെ രണ്ടാം പ്രതിയുമാക്കി കേസ് കൊടുത്തത് നിങ്ങളാണ്. നിങ്ങൾക്ക് ആരെയും വിമർശിക്കാം പക്ഷേ നശിപ്പിക്കാൻ ശ്രമിച്ചാൽ മാർത്തോമ്മൻ നസ്രാണി കാതോലിക്കേറ്റിന് പിന്നിൽ അണിനിരക്കും

Address

Kanjiramattom, Ernakulam District
Amballur
682315

Website

Alerts

Be the first to know and let us send you an email when St. Ignatius Orthodox Syrian Church , Kanjiramattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share