Malankara Sabha

Malankara Sabha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malankara Sabha, Church, Marth Mariam Church, Amballur.

25/08/2019

യാക്കോബായകാരാ ഇനി എന്ത്?
വളരെ വിഷമത്തോടെ ആണ് ഇ ഒരു കുറിപ്പ് എഴുതുന്നത്.. എന്ത് പറ്റി നമ്മുടെ സഭക്ക്. വീരവാദം മുഴക്കി ജയിച്ചു പോയവർ മേശയിൽ നിന്നും താഴെ വീണു കിട്ടിയ അപ്പ കഷ്ണം കിട്ടിയപ്പോൾ മൗനത്തിൽ വീണു...

👉 വളരെ നല്ല രീതിയിൽ നടന്നിരുന്ന കട്ടച്ചിറ സമരം ചിലർ സനർശനം നടത്തി നേരം വെളുത്തപ്പോൾ നിർത്തി.

👉ഹൈ കോടതി വിധിക്കു എതിരെ സുപ്രീം കോടതിയിൽ കൊടുത്ത കേസുകൾ പിൻവലിക്കുന്നു.

👉കെട്ടിഘോഷിച്ചു നടന്ന ആർട്ടിക്കിൾ 32/ഭരണഘടന ബെഞ്ച് എല്ലാം കൊടുത്തവരെ കൊണ്ട് തന്നെ പിൻവലിച്ചു....

👉34 അംഗീകരിക്കാതെ നിവർത്തി ഇല്ല എന്ന് ചില മെത്രാൻമാര് ഭദ്രാസന കൌൺസിലിൽ പ്രഖ്യാപനം നടത്തുന്നു.

👉ഒരു എതിർപ്പും ഇല്ലാതെ പള്ളികളിൽ നിന്നും ഇറങ്ങി കൊടുക്കുന്നു.

👉മരിച്ച വിശ്വാസിയുടെ മൃതുദേഹം പോലും അടക്കാൻ പറ്റാതെ ആശുപത്രികൾക്ക് ധാനം ചെയ്യ്‌യേണ്ട അവസ്ഥ. എന്തെ 33 മെത്രാപോലിത്ത മാരെ നിങ്ങൾ മൗനം പാലിക്കുന്നു.

👉 സഭാ തലവനെ പരസ്യമായി ധികരിക്കുന്നു.

ഇതു എല്ലാം എങ്ങോട്ടാണ് പോകുന്നത് എന്ന് നിങ്ങൾ ചിന്തിക്കുക...

"മക്കളെ അന്ത്യോഖ്യ സിംഹാസനം അത് നമ്മുടെ അമ്മയാണ് കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങൾ അത് കാത്തു പരിപാലിച്ചു കൊള്ളണം"

പുണ്യശ്ലോകാൻ ആയ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ

ഏതു മഹാൻ പറഞ്ഞാലും ഞാൻ തന്നെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ആകും കേസും കോടതിയും ഒന്നും എനിക്ക് പുത്തരിയല്ല എനിക്ക് വലുത് ട്ര...
25/08/2019

ഏതു മഹാൻ പറഞ്ഞാലും ഞാൻ തന്നെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ആകും കേസും കോടതിയും ഒന്നും എനിക്ക് പുത്തരിയല്ല എനിക്ക് വലുത് ട്രസ്റ്റി സ്ഥാനം മാത്രമാണ്

25/08/2019
25/08/2019

വെറും മണ്ടന്മാരായ യാക്കോബായ സഭാ വിശ്വാസികൾ 😞😞😞

Address

Marth Mariam Church
Amballur

Website

Alerts

Be the first to know and let us send you an email when Malankara Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category