SNDP ശാഖായോഗം BrNo.363

SNDP ശാഖായോഗം BrNo.363 SNDP ശാഖായോഗം 363 നെ സംബന്ധിച്ചുള്ള പോസ്റ്റുകൾ

171 ആം ജയന്തി ആഘോഷം -363 കാക്കാഴം നീർക്കുന്നം ശാഖ
09/09/2025

171 ആം ജയന്തി ആഘോഷം -363 കാക്കാഴം നീർക്കുന്നം ശാഖ

29/06/2025
29/06/2025

363 ആം നമ്പർ SNDP ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണം

170- . മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം
20/08/2024

170- . മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം

26/04/2024

ഏകദേശം 1200ഓളം ഈഴവ കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള 363-)o നമ്പർ കാക്കാഴം നീർക്കുന്നം എസ്എൻഡിപി ശാഖാ യോഗം ഈ പ്രദേശത്ത് മതസൗഹാർദത്തിന്റെ പ്രതീകമായിരുന്നു.. എന്നാൽ 2006-ൽ അന്നത്തെ സെക്രട്ടറിയും പ്രസിഡണ്ടും നടത്തിയ അഴിമതിയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് നുഴഞ്ഞുകയറി വളഞ്ഞ വഴി നാഷണൽ ഹൈവേ ഇരുവശത്തുമായി ഒരേക്കറിൽ അധികം ഭൂമിയും തലയെടുപ്പുള്ള ഓഡിറ്റോറിയവും ഗുരുമന്ദിരവും ഓഫീസ് സമുച്ചയവും ഉണ്ടായിരുന്ന 25 കോടിയിലധികം രൂപയുടെ ആസ്ഥിയുണ്ടായിരുന്ന പ്രസ്ഥാനത്തെ കുളം തോണ്ടുവാനും വളഞ്ഞ വഴിയിൽ നിന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാന്നിധ്യത്തെയും ചിഹ്നങ്ങളെയും നാമാവശേഷമാക്കുവാനും പ്രവർത്തിച്ച പ്രാദേശിക രാഷ്ട്രീയക്കാരനെയും അയാളുടെ യഥാർത്ഥ രാഷ്ട്രീയത്തെയും ഇവിടുത്തെ ഈഴവർ തിരിച്ചറിയുന്നുണ്ട്.. തിരിച്ചടിക്കുള്ള സമയമായി..

11/09/2022


കിഴക്കിന്റെ വെനീസിനെ അക്ഷരാർത്ഥത്തിൽ മഞ്ഞ കടലാക്കിമാറ്റി 163 ആം ശ്രീനാരായണ ജയന്തി ആഘോഷങ്ങൾ ...
10കിലോമീറ്ററുകൾക്കു മുകളിൽ വരുന്ന രണ്ടുവരി റാലി നടത്തുവാൻ ആലപ്പുഴയിൽ അമ്പലപ്പുഴ SNDP യൂണിയന് മാത്രമേ കഴിയു എന്ന് അടിവരയിട്ടു തെളിയിച്ച പ്രകടനം ....
അഭിനന്ദനങ്ങൾ എല്ലാവർക്കും 👏👏👏

04/09/2022

ചതയ വിളംബരഘോഷയാത്ര #363

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 🙏
23/07/2022

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 🙏

Address

SN Kavala
Ambalapuzha
688005

Telephone

+917619536667

Website

Alerts

Be the first to know and let us send you an email when SNDP ശാഖായോഗം BrNo.363 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share