KCYM Infant jesus church,Kunnel

KCYM Infant jesus church,Kunnel To inform about various charities that are done by us.You people can also be a part of our charitable events.Hope that your prays are always with us.

കുന്നേൽ കെ. സി. വൈ എം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഇടവകയിൽ ഗ്യാസ് മസ്റ്ററിംഗ് പരുപാടി സംഘടിപ്പിച്ചു.
28/07/2024

കുന്നേൽ കെ. സി. വൈ എം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഇടവകയിൽ ഗ്യാസ് മസ്റ്ററിംഗ് പരുപാടി സംഘടിപ്പിച്ചു.

OLAM 2.0 🎤🔥🔥
13/07/2024

OLAM 2.0 🎤🔥🔥

17/05/2023

കുന്നേൽ കെ സി വൈ എം ഒരുക്കുന്ന "ഓളം"💃🕺.

കെ സി വൈ എം ഫൊറോന ഭാരവാഹികളുടെ കുന്നേൽ യൂണിറ്റ് സന്ദർശനത്തിൽ നിന്നും....
05/01/2022

കെ സി വൈ എം ഫൊറോന ഭാരവാഹികളുടെ കുന്നേൽ യൂണിറ്റ് സന്ദർശനത്തിൽ നിന്നും....

03/01/2022
Welcome Christmas 🎄
20/12/2021

Welcome Christmas 🎄

പ്രിയ സുഹൃത്തുക്കളെ, K.C.Y.M പറവൂർ ഫൊറോനയുടെ നേതൃത്വത്തിൽ നി൪ധനരായ വിദ്യാർത്ഥികൾക്ക് ഔൺലൈൻ പഠനത്തിനുവേണ്ടി സ്മാർട്ട് ഫോൺ...
19/06/2021

പ്രിയ സുഹൃത്തുക്കളെ,
K.C.Y.M പറവൂർ ഫൊറോനയുടെ നേതൃത്വത്തിൽ നി൪ധനരായ വിദ്യാർത്ഥികൾക്ക് ഔൺലൈൻ പഠനത്തിനുവേണ്ടി സ്മാർട്ട് ഫോൺ നൽകാൻ യുവജനങ്ങളായ ഞങ്ങൾ ആഗ്രഹിക്കുന്നു.അതിനായി 30/- രൂപ ചലഞ്ച് എന്ന ഫണ്ട് രൂപീകരണം 2021 ജൂൺ 14 മുതൽ 27വരെ നടത്തപ്പെടുന്നു.📱GPay, PhonePay വഴിയാണ് ഫണ്ട് ശേഖരിക്കുന്നത് കഴിയുന്നതും നിങ്ങളുടെ സഹായങ്ങളും സഹകരണവും ഫൊറോന പ്രതീക്ഷിക്കുന്നു. ഇവർ ആയിരിക്കും നാളെത്തെ പൗരൻമാർ ആവുക, പഠനം വഴിമുട്ടിയവർക്ക് തണലൊരുക്കാൻ.... ഒരുമിച്ച് നമുക്കിറങ്ങാം..... ഒരോ മൂപ്പത് രൂപയും ഒരുപാട് കുരുന്നുകളുടെ ചിരിയാവട്ടെ....😍😁😁
എന്ന്
KCYM പറവൂർ ഫൊറോന സമിതി
❤️🤍💛
Gpay & phone pay no : 9847688558

26/05/2021
ശിശു സമർപ്പണം LIVE STREAMING
31/01/2021

ശിശു സമർപ്പണം
LIVE STREAMING

എല്ലാവർക്കും കുന്നേൽ കെ സി വൈ എം യൂണിറ്റിന്റെ ക്രിസ്തുമസ് ആശംസകൾ.
25/12/2020

എല്ലാവർക്കും കുന്നേൽ കെ സി വൈ എം യൂണിറ്റിന്റെ ക്രിസ്തുമസ് ആശംസകൾ.

20/12/2020
ഒരുമിച്ച് നേരിടാം
27/03/2020

ഒരുമിച്ച് നേരിടാം

Address

Infant Jesus Church Kunnel, Alangad P. O
Alwaye

Telephone

+919847688558

Website

Alerts

Be the first to know and let us send you an email when KCYM Infant jesus church,Kunnel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share