14/04/2026
തായിക്കാട്ടുകര മുസ്‌ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന ഹജ്ജ് ക്യാമ്പും ഹാജിമാർക്കുള്ള യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു.
മഹല്ല് ചീഫ് ഇമാം അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, അബൂബക്കർ അൽഖാസിമി പള്ളിക്കര, ഡോ. മുഹ്‌യുദ്ദീൻ ഹിജാസ് എന്നിവർ ക്ലാസുകൾ നയിച്ചു.