Kuzhikkattukara Muslim Jamath Welfare Association

Kuzhikkattukara Muslim Jamath Welfare Association കുഴികാട്ടുകര മുസ്ലിം ജമാഅത്തിനു കീഴ?

06/07/2016
പെരുന്നാള്‍  ദിനത്തിലെ സുന്നത്തുകള്‍.
05/07/2016

പെരുന്നാള്‍ ദിനത്തിലെ സുന്നത്തുകള്‍.

എല്ലാവരെയും ഹര്ധവമായി സ്വാഗതം ചെയുന്നു....
28/05/2016

എല്ലാവരെയും ഹര്ധവമായി സ്വാഗതം ചെയുന്നു....

22/05/2016

കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫയര്‍ അസ്സോസിഅറേന്ന്റെ ആഭിമുക്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണ ചെയ്യുന്നു . ആയതിലേക്ക് പര്‍ഗനിക്കപെടാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പിക്കാന്‍ താത്പര്യപെടുന്നു..
അപേക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ പേര് , ക്ലാസ്സ്‌, പഠിക്കുന്ന സ്കൂള്‍, രക്ഷിതാവിന്റെ പേര് , വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കാന്‍ ഓര്‍മിക്കുക
അപേക്ഷകള്‍ ജമാഅത്ത് ഓഫീസില്‍ 2016 മെയ്‌ 27നു മുന്പ് എത്തികുക.

വിശദവിവരങ്ങള്‍കു താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപെടുക -
9495237720 / 9961872912 / 9447843674 /
9847859162 / 9747143543 / 9847480812

22/05/2016

2016 ഇല് SSLC, പ്ലസ്‌ ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ വിധ്യര്തികളെ കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫയര്‍ അസ്സോസിഅറേന്റെ ആഭിമുഖ്യത്തില്‍ അവാര്‍ഡ്‌ നല്‍കുന്നു. അതിലേക്ക് മാര്‍ക്ക്‌ ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷികുക. അപേക്ഷകള്‍ ജമാഅത്ത് കമ്മിറ്റി ഓഫീസില് 27 May 2016 നു മുമ്പായി ഏല്പിക്കുക.

അപേക്ഷയില്‍ വിധ്യര്തിയുടെ പേര്, പഠിച്ച സ്കൂള്‍, രക്ഷകര്തവിന്റെ പേര് , വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കുക.

വിശദവിവരങ്ങള്‍കു താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപെടുക -
9495237720 / 9961872912 / 9447843674 /
9847859162 / 9747143543 / 984748081

കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുക്യത്തില്‍ 31 മെയ്‌  2015 നടന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ...
14/12/2015

കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുക്യത്തില്‍ 31 മെയ്‌ 2015 നടന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും 2015 വര്ഷം നടന്ന SSLC , Plus Two പൊതുപരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് മദ്രസാ അങ്ങണത്തില്‍ വെച്ച് നടന്നു. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ അസീസ്‌ ബാഖവി അവര്‍കള്‍ ഉത്ഘാടനം നിര്‍വഹിച്ചു. KMJ പ്രസിഡന്റ്‌ K.M. കുഞ്ഞുമോന്‍ അവര്‍കള്‍ പുരസ്കാര വിതരണം നിര്‍വഹിച്ചു.

25/05/2015

കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ ഈ SSLC, Plus Two പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു . വിദ്യാര്‍ഥികള്‍ മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷികുക.

25/05/2015

കുഴിക്കാട്ടുകര മുസ്ലിം ജമാഅത്ത് വെല്‍ഫെയര്‍ അസ്സോസിഅറേന്റെ ആഭിമുക്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണ ചെയ്യുന്നു . ആയതിലേക്ക് പരിഗനികപെടുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അപേക്ഷ സമര്പിക്കാന്‍ താത്പര്യപെടുന്നു..അപേക്ഷകള്‍ ജമാഅത്ത് ഓഫീസില്‍ എത്രയും വേഗം എത്തികുക.

വിശദവിവരങ്ങള്‍കു ബന്ധപെടുക - 9495237720, 9447843674,

9847859162, 9747143543, 9847480812.

23/05/2015

Address

Alwaye
683563

Website

Alerts

Be the first to know and let us send you an email when Kuzhikkattukara Muslim Jamath Welfare Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuzhikkattukara Muslim Jamath Welfare Association:

Share