Mukkottil Temple Thevakkal

Mukkottil Temple Thevakkal HINDU TEMPLE

എറണാകുളം ജില്ലയിലെ തേവയ്ക്കൽ ഗ്രാമത്തിലെ അതിപുരാതനവും വടക്കോട്ട് ദർശനമരുളുന്ന ശ്രീ ഭദ്രകാളിയും, കിഴക്കോട്ട് ദർശനമരുളുന്ന ശ്രീ വിഷ്ണു ഭഗവാനും, ശ്രീ ഗണപതി ഭഗവാനും, ചാമുണ്ഡിദേവിയും,ഗുരുസ്വാമിയും ഹനുമാൻ സ്വാമിയും, പഞ്ചമൂർത്തി, സർപ്പദൈവങ്ങൾ,ബ്രഹ്മരക്ഷസ് ഉൾപ്പെടുന്ന ദേവിദേവ പ്രതിഷ്ഠയുള്ള ക്ഷേത്ര സമുച്ചയമാണ് തേവയ്ക്കൽ ശ്രീ മുക്കോട്ടിൽ ക്ഷേത്രം.

*വിശേഷ ദിവസങ്ങൾ*

മകരമാസത്തിലെ ഭരണി : മഹോത്സവം

ഇടവമാസത്തില

െ ചോതി : വിഷ്ണു ഭഗവാൻ പ്രതിഷ്ഠാ ദിനം

മിഥുനമാസത്തിലെ ഉത്രാടം : ശ്രീ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാ ദിനം

തുലാമാസത്തിലെ ആയില്യം : സർപ്പബലി

വൃശ്ചികം ഒന്നിന് : മണ്ഡല ചിറപ്പ് ഉത്സവം

ധനുമാസത്തിലെ തിരുവാതിര : മാതൃദിനം,തിരുവാതിര ഉത്സവം

എല്ലാ മാസവും ആയില്യം നാളിൽ സർപ്പദൈവങ്ങൾക്ക് ആയില്യം പൂജ, വിജയദശമി ഉത്സവം, പൂജവെപ്പ്, എഴുത്തിനിരുത്ത്,സർവ്വ ദോഷപരിഹാരത്

25/01/2026

മകരഭരണി മഹോത്സവം 2026

മകരഭരണി  മഹോത്സവം 2026 🐘ജനുവരി 23 വെള്ളി മുതൽ 27 ചൊവ്വ വരെ✨
19/01/2026

മകരഭരണി മഹോത്സവം 2026 🐘
ജനുവരി 23 വെള്ളി മുതൽ 27 ചൊവ്വ വരെ✨

09/05/2025
09/05/2025
🌸മുക്കോട്ടിൽ പൂരം 2025🌸✨2025 ഫെബ്രുവരി 01 മുതൽ ഫെബ്രുവരി 05 വരെ ✨
01/02/2025

🌸മുക്കോട്ടിൽ പൂരം 2025🌸
✨2025 ഫെബ്രുവരി 01 മുതൽ ഫെബ്രുവരി 05 വരെ ✨

സമ്മാണകൂപ്പണ് നറുക്കെടുപ്പ് വിജയികൾ... വിജയിച്ച കൂപ്പണുകൾ കൈവശമുള്ളവർ ക്ഷേത്രവുമായി ബന്ധപ്പെടുക..
17/11/2024

സമ്മാണകൂപ്പണ് നറുക്കെടുപ്പ് വിജയികൾ... വിജയിച്ച കൂപ്പണുകൾ കൈവശമുള്ളവർ ക്ഷേത്രവുമായി ബന്ധപ്പെടുക..

🛕 തേവയ്ക്കൽ ശ്രീ മുക്കോട്ടിൽ ക്ഷേത്രത്തിൽ 2024 ഒക്ടോബർ  26 ശനിയാഴ്ച്ച (1200 തുലാം 10 ആയില്യം നാളിൽ)   വൈകുന്നേരം 7ന്  (ദ...
17/10/2024

🛕 തേവയ്ക്കൽ ശ്രീ മുക്കോട്ടിൽ ക്ഷേത്രത്തിൽ 2024 ഒക്ടോബർ 26 ശനിയാഴ്ച്ച (1200 തുലാം 10 ആയില്യം നാളിൽ) വൈകുന്നേരം 7ന് (ദേവീദേവ ക്ഷേത്രങ്ങളിലെ ദീപാരാധനയ്ക്ക് ശേഷം) സർപ്പബലി നടത്തപ്പെടുകയാണ്.

സർപ്പബലി ഒന്നിന് : 500 രൂപ.

☎️ 0484-2410153
📱 8301009840

നവരാത്രി മഹോത്സവം2024 ഒക്ടോബർ 3 മുതൽ 13 വരെ തേവയ്‌ക്കൽ ശ്രീ മുക്കോട്ടിൽ ക്ഷേത്രം 🛕
27/09/2024

നവരാത്രി മഹോത്സവം
2024 ഒക്ടോബർ 3 മുതൽ 13 വരെ

തേവയ്‌ക്കൽ ശ്രീ മുക്കോട്ടിൽ ക്ഷേത്രം 🛕

ഈ മാസത്തെ ആയില്യംപൂജ സെപ്തംബർ 28ന്
24/09/2024

ഈ മാസത്തെ ആയില്യംപൂജ സെപ്തംബർ 28ന്

Address

Mukkottil Temple Vkc P. O Thevakkal
Alwaye
682021

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Telephone

8301009840

Website

Alerts

Be the first to know and let us send you an email when Mukkottil Temple Thevakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share