St Dominic Church - Aluva

St Dominic Church - Aluva St Dominic Church Aluva was established in 1815.

ദുഃഖവെള്ളി ശുശ്രുഷയിൽ നിന്നും...
18/04/2025

ദുഃഖവെള്ളി ശുശ്രുഷയിൽ നിന്നും...

August 8 ... Feast Day of St Dominic ... Festal Greetings To Everyone * ❤️🌷🙏🏻
08/08/2024

August 8 ...
Feast Day of St Dominic ...
Festal Greetings To Everyone * ❤️🌷🙏🏻

ഓശാന ഞായർ തിരുകർമ്മങ്ങൾ 2024
24/03/2024

ഓശാന ഞായർ തിരുകർമ്മങ്ങൾ 2024

13/02/2024

പ്രിയപ്പെട്ട ഇടവകാംഗങ്ങളേ,

*വിഭൂതി* *ദിനം*

ഫെബ്രുവരി 14, ബുധൻ

രാവിലെ 6.00ന് വി. കുർബാനയും വിഭൂതി ദിനത്തിൻ്റെ തിരുക്കർമ്മങ്ങളും ആരംഭിക്കുന്നു.

നാളെ ഒരു വി. കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

നാളെ ഉപവാസ ദിനമാണെന്ന് ഓർമ്മിപ്പിക്കുന്നു.

✍️ വികാരിയച്ചൻ.

01/11/2023

നാളെ നവംബർ 2 ( വ്യാഴാഴ്ച്ച )
സകല മരിച്ചവരുടേയും ഓർമദിനം

വി. കുർബാന സമയക്രമം

രാവിലെ 6.00 മണിക്ക് മരിച്ചവർക്കു വേണ്ടിയുള്ള വി. കുർബാന, തുടർന്ന് സിമിത്തേരി വെഞ്ചരിപ്പ്.

*Note* : അന്നേ ദിവസം ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ

✍️ വികാരിയച്ചൻ

ഏവർക്കും ഇടവക മദ്ധ്യസ്ഥനായ വി. ഡൊമിനിക്കിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം 🙏നേരുന്നു 💐💐
08/08/2023

ഏവർക്കും ഇടവക മദ്ധ്യസ്ഥനായ വി. ഡൊമിനിക്കിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം 🙏നേരുന്നു 💐💐

30/04/2023

വിശുദ്ധ ദൊമിനിങ്കോസിൻ്റെ ദർശന തിരുനാളിലൂടെ

22/04/2023

പ്രിയപ്പെട്ട ഇടവകാംഗങ്ങളേ,

*നവീകരിച്ച* *ഇടവകപ്പള്ളി* *വെഞ്ചരിപ്പ്*

വി. ദൊമിനിങ്കോസിൻ്റെ തിരുശേഷിപ്പ് പ്രയാണവും പള്ളി വെഞ്ചരിപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ ചേർക്കുന്നു.

👉 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 4. 15ന് നാം പുളിഞ്ചോട് ജംഗ്ഷനിൽ എത്തിച്ചേരുന്നു.

👉 4. 30ന് തിരുശേഷിപ്പ് പ്രയാണം ആരംഭിക്കുന്നു.

പ്രദക്ഷിണത്തിന്റെ ക്രമം ഇപ്രകാരമായിരിക്കും.

👉 മുന്നിലായി കുരിശ്. തിരി
👉 ബാനർ
👉 ബാൻഡ് സെറ്റ്
👉 കുട്ടികൾ
👉 സ്ത്രീകൾ
👉 പുരുഷന്മാർ
👉 യൂണിഫോമിൽ ആയിരിക്കുന്ന വിവിധ സംഘടനാംഗങ്ങൾ
👉 ദർശന സമൂഹാംഗങ്ങൾ
👉 വെള്ള വസ്ത്രമണിഞ കുട്ടികൾ
👉 തിരുശേഷിപ്പ് വഹിച്ച വാഹനം

👉 സാധിക്കുന്ന എല്ലാവരും പള്ളിയിൽ നിന്നും നൽകുന്ന പേപ്പൽ പതാക കൈയ്യിലേന്തണ്ടതാണ്.

Note:- സാധിക്കുന്ന എല്ലാവരും വെള്ള വസ്ത്രങ്ങൾ അണിയുന്നത് ഉചിതമായിരിക്കും.

👉 പ്രദക്ഷിണം 5.00 മണിയോടുകൂടി പള്ളിയിൽ എത്തിച്ചേരുന്നു..

👉 തുടർന്ന് തിരുശേഷിപ്പ് പ്രതിഷ്ഠ.

👉 5.30 ന് സമൂഹബലി
വി. കുർബാന മദ്ധ്യേ പള്ളി വെഞ്ചരിപ്പ്.

👉 നൊവേന

👉 ആശംസ

👉 സ്നേഹ വിരുന്ന്.

നമ്മുടെ ഇടവള്ളിയെ സംബന്ധിച്ചിടത്തോളം പ്രധാന നാഴിക കല്ലായ ഈ തിരിക്കർമ്മങ്ങളിലേക്ക് ഏവരെയും ഏറ്റവും സ്നേഹപൂർവ്വം ഒരിക്കൽ കൂടി ക്ഷണിക്കുന്നു.

✍️ വികാരിയച്ചൻ

നേർച്ച പായസം😍⛪വെഞ്ചരിപ്പ് ക്രമങ്ങളും ഒരുക്കവും
19/03/2023

നേർച്ച പായസം😍⛪
വെഞ്ചരിപ്പ് ക്രമങ്ങളും ഒരുക്കവും

*പ്രിയപ്പെട്ട ഇടവകാംഗങ്ങളേ,* _വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് 9: 00 - നുള്ള ആഘോഷമായ തിരുനാൾ കുർബാനയ...
17/03/2023

*പ്രിയപ്പെട്ട ഇടവകാംഗങ്ങളേ,*

_വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് 9: 00 - നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നേതൃത്വം കൊടുക്കാനുള്ള അവസരം ജോസഫ് നാമധാരികൾക്കാണ്. കാഴ്ചവെയ്പ്പ് പ്രദക്ഷിണത്തോടെയാണ് നമ്മൾ വിശുദ്ധ ബലിയിലേക്ക് പ്രവേശിക്കുന്നത്. എല്ലാ ജോസഫ് നാമധാരികളും രാവിലെ 8.45 - ന് മുമ്പായി പള്ളിയിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കേണ്ടതാണ്._

*N.B:_*

* കാഴ്ചവസ്തുക്കൾ നാം കരുതേണ്ടതാണ്.

* വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിൽ മാല ചാർത്തുന്നതിനുള്ള സൗകര്യം എല്ലാവർക്കും ഉണ്ടായിരിക്കും.

*സ്നേഹപൂർവ്വം,*
✍️ *വികാരിയച്ചനും കൊച്ചച്ചനും*

Address

Church Lane, Aluva Market, Kochi
Alwaye
683101

Alerts

Be the first to know and let us send you an email when St Dominic Church - Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Dominic Church - Aluva:

Share