Sri Datta Anjaneya - Kochi, Kerala

Sri Datta Anjaneya - Kochi, Kerala Sri Datta Anjaneya is idealised as Karyasidhi Anjaneya, who fulfils the wishes of the dovotees.

Devotees who offer prayers to Anjaneya after tying a coconut blessed by him, would rid them of their woes and fulfill their desires.

ദത്ത ആഞ്ജനേയ ക്ഷേത്രത്തിലെ വിശിഷ്ട  പൗർണമി പൂജ ഓഗസ്റ്റ് 28 ന് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് സ...
26/08/2026

ദത്ത ആഞ്ജനേയ ക്ഷേത്രത്തിലെ വിശിഷ്ട പൗർണമി പൂജ ഓഗസ്റ്റ് 28 ന് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് സ്വാഗതം.🙏🙏🙏

ശനിദോഷ മുക്തിക്കായി ആലുവ ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിക്ക് തൈലസമർപ്പണവും വിശേഷാൽ അന്നദാനവും നടത്താം. ആഞ്ജ...
21/08/2026

ശനിദോഷ മുക്തിക്കായി ആലുവ ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിക്ക് തൈലസമർപ്പണവും വിശേഷാൽ അന്നദാനവും നടത്താം. ആഞ്ജനേയസ്വാമിയുടെ കടാക്ഷം നേടി ജീവിതം ധന്യമാക്കൂ! 🛕🕉️🙏✨
#ശ്രീദത്തആഞ്ജനേയക്ഷേത്രം #ഹനുമാൻഭക്തി #തൈലസമർപ്പണം #ആലുവ #ക്ഷേത്രദർശനം

ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ ആഗസ്റ്റ് 12 ബുധനാഴ്ച വിശേഷാൽ ആയില്യ പൂജ നടക്കുന്നു 🙏✨. സർപ്പ ദോഷങ്ങൾ, ചർമ്മരോഗങ്ങൾ, രാഹു ...
11/08/2026

ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ ആഗസ്റ്റ് 12 ബുധനാഴ്ച വിശേഷാൽ ആയില്യ പൂജ നടക്കുന്നു 🙏✨. സർപ്പ ദോഷങ്ങൾ, ചർമ്മരോഗങ്ങൾ, രാഹു ഗ്രഹ ദോഷങ്ങൾ എന്നിവയുടെ പരിഹാരത്തിനായി ഈ പ്രത്യേക പൂജയിൽ പങ്കുചേരൂ. വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 99952 29144 എന്ന നമ്പറിൽ ബന്ധപ്പെടുക. ഏവർക്കും ഹൃദ്യമായ സ്വാഗതം 🤝😊!

ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ അമാവാസി മൃത്യുഞ്ജയ ഹോമം 🙏✨. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6:00 മുതൽ 7:00 ...
11/08/2026

ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ അമാവാസി മൃത്യുഞ്ജയ ഹോമം 🙏✨. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6:00 മുതൽ 7:00 വരെ ഈ പുണ്യകർമ്മത്തിൽ പങ്കുചേരാം. വിവരങ്ങൾക്കും ബുക്കിങ്ങിനും 99952 29144 എന്ന നമ്പറിൽ ബന്ധപ്പെടുക 📞. ഏവർക്കും ഹൃദ്യമായ സ്വാഗതം 🤝😊.

ദത്ത ആഞ്ജനേയ ക്ഷേത്രത്തിലെ വിശിഷ്ട പൂജ August 6 ന് നടത്തപ്പെടുന്നു.  എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് സ്വാഗതം    ...
05/08/2026

ദത്ത ആഞ്ജനേയ ക്ഷേത്രത്തിലെ വിശിഷ്ട പൂജ August 6 ന് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് സ്വാഗതം

02/08/2026

🙏✨ A truly memorable moment at Sri Dutta Anjaneya Temple! The Honourable Chief Minister of Kerala, Shri V.D. Satheesan, graced our temple with his presence. 🛕🌺
His visit made the occasion special, leaving everyone with cherished memories and blessings. 🙏✨

ജൂലൈ 29 ന് ക്ഷേത്രത്തിലെ വിശിഷ്ട  പൗർണമി പൂജ നടത്തപ്പെടുന്നു. എല്ലാ ഭക്ത ജനങ്ങളേയും പൂജയിൽ പങ്ക് ചേർന്ന് അനുഗ്രഹീതരാകുക....
26/07/2026

ജൂലൈ 29 ന് ക്ഷേത്രത്തിലെ വിശിഷ്ട പൗർണമി പൂജ നടത്തപ്പെടുന്നു. എല്ലാ ഭക്ത ജനങ്ങളേയും പൂജയിൽ പങ്ക് ചേർന്ന് അനുഗ്രഹീതരാകുക.
🙏🙏🙏

Stay connected with the divine wherever you are. Access Sri Datta Anjaneya Kshetram updates instantly—pooja timings, vaz...
25/07/2026

Stay connected with the divine wherever you are. Access Sri Datta Anjaneya Kshetram updates instantly—pooja timings, vazhipadukal, festivals, and more through our website and social platforms.
Experience devotion at your fingertips. 🌺📿

പാതാള ആഞ്ജനേയ സ്വാമി യുടെ വിശിഷ്ട മായ പൂജ  (അത്തം പൂജ) ജൂലൈ 20 തിങ്കളാഴ്ച രാത്രി 8 pm മുതൽ നടത്തപ്പെടുന്നു. എല്ലാ ഭക്ത ജ...
18/07/2026

പാതാള ആഞ്ജനേയ സ്വാമി യുടെ വിശിഷ്ട മായ പൂജ (അത്തം പൂജ) ജൂലൈ 20 തിങ്കളാഴ്ച രാത്രി 8 pm മുതൽ നടത്തപ്പെടുന്നു. എല്ലാ ഭക്ത ജനങ്ങളും ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്ക് സ്വാഗതം....🙏🙏🙏

Address

SGS Ashram, Svargam Road, Desom
Alwaye
683102

Alerts

Be the first to know and let us send you an email when Sri Datta Anjaneya - Kochi, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Datta Anjaneya - Kochi, Kerala:

Shortcuts

Share

Category