Ayyappa Seva Samithi-SN Puram

Ayyappa Seva Samithi-SN Puram സ്വാമി ശരണം�

21/02/2025

തായിക്കാട്ടുകര SN പുരത്ത് മത സൗഹാർദ്ധം തകർക്കുന്ന രീതിയിലും, ജനങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന ജാര സന്തധികളെ ഒറ്റപ്പെടുത്തേണ്ടത് നാടിൻ്റെ ആവശ്യമാണ്,
ജാതി മത ഭേധമന്യേ SN പുരത്തുകാർ കൊണ്ടാടുന്ന ആഘോഷങ്ങളാണ്
അയ്യപ്പൻ വിളക്കും കപ്പേള പള്ളി പെരുന്നാളും,
എന്നാൽ കഴിഞ്ഞ വർഷത്തെ ദേശവിളക്കിനോടനുബന്ധിച്ച് പ്രദേശവാസികൾക്കോ, വഴിയാത്രികർക്കോ തടസ്സമില്ലാതെ സ്ഥാപിച്ച ഒരു ആശംസ ബോർഡ് നിക്കം ചെയ്യണമെന്ന് പറഞ്ഞ് പരാതി കൊടുത്തയാൾ,
ഈ കഴിഞ്ഞ ദിവസം SN പുരത്തെ കപ്പേള പള്ളിയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മറ്റാർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്ഥാപിച്ച ചില വൈദ്യുത അലങ്കാരങ്ങൾ നിക്കം ചെയ്യണമെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടർന്ന് അത് നിക്കം ചെയ്യേണ്ടതായ ഒരു സാഹചര്യം ഉടലെടുക്കുകയും ചെയ്തത് അത്യധികം അപലനീയമാണ്.
നാട്ടിലെ മതസൗഹാർദ്ധം തകർക്കുന്നതും, പൊതുവായ ആഘോഷങ്ങൾക്കു വിഘാതം വരുത്തുന്നതുമായ ഇത്തരം നടപടികൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരം നീചൻമാരെ അർഹിക്കുന്ന അവഞ്ജയോടെ തള്ളി കളഞ്ഞ് ഈ നാട്ടിലെ ജനങ്ങൾ സ്നേഹത്തോടെയും സാഹോദര്യത്തോടെയും വാഴട്ടെ എന്ന് പ്രത്യാശിക്കുന്നു....

പ്രസിഡൻ്റ്
SN പുരം അയ്യപ്പ സേവാ സമിതി

07/12/2024
05/12/2024
08/12/2023

The official YouTube channel for Metro 7 News. Subscribe us to watch the missed episodes.Subscribe to the ​​​​​​​​​​​ YouTube Channel https://www....

Address

Anjaneyamandapam SN. Puram
Alwaye
683101

Telephone

+919656270308

Website

Alerts

Be the first to know and let us send you an email when Ayyappa Seva Samithi-SN Puram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayyappa Seva Samithi-SN Puram:

Share