Aluva Sree Mahadevar Temple

Aluva Sree Mahadevar Temple Aluva Sree Mahadeva Temple is one of the most famous Siva temple in South India situated on the bank of the Periyar River.

15/04/2022

Vishu Deeparadhana

12/03/2022
02/03/2022
Sivarathri 2022
02/03/2022

Sivarathri 2022

16/02/2022

ചരിത്ര പ്രസിദ്ധമായ ആലുവ ശിവരാത്രി ബലി തർപ്പണം മാർച്ച് 1, 2 തീയതികളൽ ആയി നടക്കുകയാണ്. ഈ വർഷം കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുകൾ ലഭിച്ചിട്ടുള്ളതിനാൽ പതിനായിരക്കണക്കിന് ഭക്ത ജനങ്ങൾ ബലിതർപ്പണതിന് എത്തും എന്ന് ഉറപ്പാണ്. എത്തുന്ന എല്ലാ ഭക്തർക്കും ബലിതർപ്പണ ത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള പുരോഹിതരെ ആലുവയിലെ ക്ക് ക്ഷണിക്കുകയാണ്. 22 തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആലുവ ദേവസ്വം ഓഫീസിൽ വച്ച് നടക്കുന്ന നടക്കുന്ന ബലിത്തറ ലേലത്തിൽ പങ്കെടുക്കാൻ എല്ലാ പുരോഹിതരെ യും ക്ഷണിക്കുന്നു

തുലാ വാവു പത്ര വാർത്തകൾ
03/11/2021

തുലാ വാവു പത്ര വാർത്തകൾ

തുലാ വാവിനു ഒരുങ്ങുന്ന ആലുവ മണപ്പുറം. നവംബർ 4 ആണ് തുലാ വാവ്. വെളുപ്പിന് 4 മണിമുതൽ ബലി തർപ്പണം ആരംഭിക്കും. ബലിതർപ്പണ തിനു...
02/11/2021

തുലാ വാവിനു ഒരുങ്ങുന്ന ആലുവ മണപ്പുറം. നവംബർ 4 ആണ് തുലാ വാവ്. വെളുപ്പിന് 4 മണിമുതൽ ബലി തർപ്പണം ആരംഭിക്കും. ബലിതർപ്പണ തിനും ദർശനത്തിനും തിലഹോമതിനും മറ്റു വഴിപാടുകൾ ക്കും വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി. വഴിപാടുകൾ ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്. www.onlinetdb.com

പ്രകൃതിയുടെ ആറാട്ടിനായി കാത്തു നിൽക്കുന്ന ആലുവ മണപ്പുറം 19/10/2021 04.56 Pm
19/10/2021

പ്രകൃതിയുടെ ആറാട്ടിനായി കാത്തു നിൽക്കുന്ന ആലുവ മണപ്പുറം 19/10/2021 04.56 Pm

Address

Thottakkattukara
Alwaye
683108

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+919400333259

Alerts

Be the first to know and let us send you an email when Aluva Sree Mahadevar Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aluva Sree Mahadevar Temple:

Share

Category