KALARIKKAL BHAGAVATHY TEMPLE VAYALKARA

KALARIKKAL BHAGAVATHY TEMPLE VAYALKARA ദേവി ശരണം

05/01/2026
17/11/2025

കളരിക്കൽ ഭഗവതി ക്ഷേത്രം, വയൽ കര, കുന്നുകര, എറണാകുളം
Ph. 9744121769

അറുകൊല (കുറക്കുഞ്ഞൻ)

ക്ഷേത്രത്തിന്റെ കാവൽ ഭടനായി അറുകൊല (കുറക്കുഞ്ഞൻ) പ്രതിഷ്ഠ ഉള്ള ക്ഷേത്ര ആണ് വയൽ കര കളരിക്കൽ ഭഗവതി ക്ഷേത്രം .അറുകൊലക്ക് പ്രതേക വഴിപാടുകൾ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഏതൊരു കാര്യവും സാധിച്ചു തരും എന്നാണ് വിശ്വാസം .വളരെ അധികം ഭക്ത ജനങ്ങൾ അറുകൊല ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ സമർപ്പിച്ചു കാര്യാ സാധ്യം നടത്തുന്നുണ്ട് .ആണ്ടു തോറും മണ്ഡലം 41 നും കുംഭ ഭരണി ഉത്സവ സമയത്തും അറുകൊലക്ക് വിശേഷ പൂജകളും ,വഴിപാടുകളും നടന്നു വരുന്നു .കൂടാതെ ഭക്തജനങ്ങളുടെ അവശ്യ പ്രകാരം മറ്റു ദിവസങ്ങളിൽ കലശം വഴിപാട് നടന്നു വരുന്നു.

കുംഭ ഭരണി ആറാട്ട് താലപ്പൊലി മഹോത്സവം 2025
01/01/2025

കുംഭ ഭരണി ആറാട്ട് താലപ്പൊലി മഹോത്സവം 2025

02/05/2024
01/05/2024

*കേരള ക്ഷേത്ര* *സംരക്ഷണ സമിതി*
*കളരിക്കൽ ഭഗവതി ക്ഷേത്രം*
*വയൽകര*
*(Reg : 491 /80 )*
ഫോൺ :9744121769

*കളരിക്കലമ്മേ ശരണം*

നമസ്കാരം,

നമ്മുടെ ഗ്രാമ ദേവത ആയ ശ്രീ കളരിക്കലമ്മ യെ സ്തുതിച്ചു കൊണ്ട് *ശ്രീ Dr. ശീവൊള്ളി നാരായണൻ രചിച്ച ''കളരിക്കൽ വാഴുന്ന ദേവി നമസ്തേ...''* എന്ന ഭക്തിഗാനത്തിന്റെ സംഗീത ചലച്ചിത്രാവിഷ്കാരം മെയ് 5 ഞായറാഴ്‌ച രാവിലെ 8.30 ന് ദേവി സന്നിധിയിൽ സമർപ്പിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സന്തോഷപൂർവം അറിയിക്കട്ടെ !!

*ഭദ്രദീപം എന്ന പ്രസ്തുത ആൽബത്തിന്റെ ആവിഷ്കാരവും സമർപ്പണവും ശ്രീ വിനു ആർ നാഥ് , നവനീതം , വയൽക്കര നിർവഹിക്കുന്നു*.

*മെയ് 5 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്ര സത് സംഗ ഹാളിൽ വച്ചു *പ്രശസ്ത സിനിമ താരം ശ്രീ. ദേവൻ* *ആൽബം ത്തിന്റെ പ്രകാശനകർമം നിർവഹിക്കുന്നു* .

ഈ അവസരത്തിൽ എല്ലാ ഭക്ത ജനങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

*കേരള ക്ഷേത്ര* *സംരക്ഷണ സമിതി**കളരിക്കൽ ഭഗവതി ക്ഷേത്രം*              *വയൽകര*           *(Reg :  491 /80 )**കുംഭ ഭരണി ആറാ...
19/01/2024

*കേരള ക്ഷേത്ര* *സംരക്ഷണ സമിതി*
*കളരിക്കൽ ഭഗവതി ക്ഷേത്രം*
*വയൽകര*
*(Reg : 491 /80 )*

*കുംഭ ഭരണി ആറാട്ട് താലപ്പൊലി മഹോത്സവം*
*2024 ഫെബ്രുവരി 9 മുതൽ 15 വരെ*

നമസ്കാരം,

കുഭ ഭരണി ആറാട്ട് താലപ്പൊലി മഹോത്സവത്തിനോട് അനുബന്ധിച്ചു അശ്വതി വലിയ വിളക്ക്, പകൽപ്പൂരം(ഫെബ്രുവരി 14), ഭരണി ആറാട്ട് (ഫെബ്രുവരി 15 രാവിലെ ) എന്നീ ദിവസങ്ങളിൽ കളരിക്കലമ്മ യുടെ എഴുന്നള്ളിപ്പിന് ആയി ബുക്ക്‌ ചെയ്തിട്ടുള്ളത് *ഗജരാജൻ ബാസ്റ്റ്യൻ വിനയ സുന്ദർ* നെ ആണ്.
തിരുവുത്സവം ഭംഗി യായി നടത്തുന്നതിന് എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

*കളരിക്കലമ്മ യുടെ എഴുന്നള്ളിപ്പിനായി ആന യെ വഴിപാട് ആയി സമർപ്പിക്കുന്നത് ഉദ്ധിഷ്ടകാര്യ സിദ്ധിക്കും,സർവ്വ ഐശ്വര്യ ത്തിനും അത്യുതമ്മാണ്‌.*

*ആന ഏക്കം വഴിപാട് Rs. 1000/- മുതൽ സമർപ്പിക്കാവുന്നതാണ്.*

Address

Vayalkara
Alwaye
683578

Opening Hours

Monday 5am - 10am
Tuesday 5am - 10am
Wednesday 5am - 10am
Thursday 5am - 10am
Friday 5am - 10am
Saturday 5am - 10am
Sunday 5am - 10am

Telephone

+919744121769

Website

Alerts

Be the first to know and let us send you an email when KALARIKKAL BHAGAVATHY TEMPLE VAYALKARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KALARIKKAL BHAGAVATHY TEMPLE VAYALKARA:

Share