Karukutty KCYM

Karukutty KCYM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karukutty KCYM, Religious organisation, Alwaye.

നീതി നിഷേധിക്കപ്പെട്ടു മരണത്തിനു കീഴടങ്ങിയ പുരോഹിതൻ ഫാ.സ്റ്റാൻ സ്വാമി  നിത്യശാന്തിക്കായി   നമുക്ക് പ്രാർത്ഥിക്കാം. കൊടും...
06/07/2021

നീതി നിഷേധിക്കപ്പെട്ടു മരണത്തിനു കീഴടങ്ങിയ പുരോഹിതൻ ഫാ.സ്റ്റാൻ സ്വാമി നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. കൊടും ക്രൂരതകൾക്ക് ഇരയായ അച്ചന്റെ വിയോഗത്തിൽ കണ്ണുകൾ കെട്ടി മെഴുകുതിരി കത്തിച്ച് കെ.സി.വൈ.എം കറുകുറ്റി യൂണിറ്റ് അനുശോചനം അറിയിക്കുന്നു

19/06/2021
Plant a Tree,Take a Photo & Write a CaptionWINNERS
14/06/2021

Plant a Tree,Take a Photo & Write a Caption

WINNERS




നാമഹേതുക തിരുനാൾ ആശംസകൾ 🖤
13/06/2021

നാമഹേതുക തിരുനാൾ ആശംസകൾ 🖤

Don't be greedy , its time to be Greeny 🌴
05/06/2021

Don't be greedy , its time to be Greeny 🌴

പ്രിയമുള്ളവരെ 📣*June 5 world environmental day*🌱 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  KCYM  karukutty ഇടവക  *Don't be greed...
04/06/2021

പ്രിയമുള്ളവരെ 📣
*June 5 world environmental day*🌱
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് KCYM karukutty ഇടവക *Don't be greedy , its time to be Greeny 🌴* എന്ന പേരിൽ ഒരു പദ്ധതി മുന്നോട്ട് വയ്ക്കുകയാണ്. Ecosystem restoration എന്ന ഈ വർഷത്തെ ആശയം ഉൾക്കൊണ്ടുകൊണ്ട് നടത്തുന്ന ഈ ഒരു പരിപാടിയിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, എല്ലാവരും വീടുകളിൽ ഒരു വൃക്ഷ തൈ നടുക,🌳
തൈ നടുന്നതിൻറെ ഒരു ഫോട്ടോ എടുക്കുക,📸 അതിനുശേഷം ഒരു caption നോടുകൂടി ചുവടെ തന്നിരിക്കുന്ന നമ്പറിൽ ഞങ്ങൾക്ക് അയച്ചു തരിക📲.
# കറുകുറ്റി ഇടവകയിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും മത്സരിക്കാൻ അനുമതി.
ഈ പരിസ്ഥിതി ദിനം പരിസ്ഥിതിയോട് ചേർന്ന് കൊണ്ട് നമുക്ക് ആഘോഷിക്കാം.. 🌾🌍💦

Karukutty forane kcym  ൯െ നേതൃത്വത്തിൽ ഫൊറോനയുടെ കീഴിലുള്ള ഇടവക അംഗങ്ങൾക്കായി PADAVETTU 2021  ഒരു online കലാവേദി ✒️💃🎤മെയ...
03/06/2021

Karukutty forane kcym ൯െ നേതൃത്വത്തിൽ ഫൊറോനയുടെ കീഴിലുള്ള
ഇടവക അംഗങ്ങൾക്കായി PADAVETTU 2021 ഒരു online കലാവേദി ✒️💃🎤മെയ് മാസം 23,24 ,25 ,26 തീയതികളിലായി നടത്തപ്പെടുക ഉണ്ടായല്ലോ.നമ്മുടെ ഇടവകയിലെ ഒത്തിരി പേർ മത്സരങ്ങളിൽ പങ്കെടുത്തു.ലോക്ക് ഡൗൺ കാലയളവിൽ നമ്മുടെ ഉള്ളിലുള്ള കഴിവുകളെ വളർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും🤹🏻‍♂️ ആയി നടത്തിയ ഈ പരിപാടി ഏറ്റവും വിജയകരം ആക്കുന്നതിനായി പ്രവർത്തിച്ച എല്ലാ മത്സരാർത്ഥികൾക്കും മത്സരങ്ങളിൽ വിജയിച്ച എല്ലാ ഇടവക ജനങ്ങൾക്കും അഭിനന്ദനങ്ങൾ💐

കൂടുതൽ വിവരങ്ങൾക്കായി KCYM_KARUKUTTY_FORANE എന്ന Instagram page സന്ദർശിക്കുമല്ലോ.





സ്നേഹം നിറഞ്ഞ ഇടവക അംഗങ്ങളെ📣, Karukutty forane kcym  ൯െ നേതൃത്വത്തിൽ ഫൊറോനയുടെ കീഴിലുള്ള ഇടവക അംഗങ്ങൾക്കായി PADAVETTU 20...
03/06/2021

സ്നേഹം നിറഞ്ഞ ഇടവക അംഗങ്ങളെ📣,
Karukutty forane kcym ൯െ നേതൃത്വത്തിൽ ഫൊറോനയുടെ കീഴിലുള്ള
ഇടവക അംഗങ്ങൾക്കായി PADAVETTU 2021 ഒരു online കലാവേദി ✒️💃🎤മെയ് മാസം 23,24 ,25 ,26 തീയതികളിലായി നടത്തപ്പെടുകയുണ്ടായി

💐വിവിധ ഇടവകകൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ നമ്മുടെ ഇടവക overall champion🥇🏆മാരായത് നമുക്ക് ഏറെ അഭിമാനം നൽകുന്ന ഒരു മുഹൂർത്തമാണ്.അതിനായി പരിശ്രമിച്ച ഏവർക്കും നന്ദി🙏





പ്രളയം വന്നാലും , കൊറോണ വന്നാലും, മഴ കെടുതി വന്നാലും ഒപ്പമുണ്ട് ഞങ്ങൾ.....കൊറോണ മഹാമാരിക്കു മുന്നിൽ തോൽക്കാൻ മനസിലാത്ത ശ...
23/05/2021

പ്രളയം വന്നാലും , കൊറോണ വന്നാലും, മഴ കെടുതി വന്നാലും ഒപ്പമുണ്ട് ഞങ്ങൾ.....കൊറോണ മഹാമാരിക്കു മുന്നിൽ തോൽക്കാൻ മനസിലാത്ത ശൗര്യാരുമക്കൾ. മഞ്ഞപ്ര സ്വദേശിയായ (പേരു വെളിപെടുത്താൻ ആഗ്രഹിക്കാത്ത) ഒരു വ്യക്തിയുടെ ഫോൺ വിളി വന്നതും ചാടിയിറങ്ങി 1500 ഓളം കിലോ കപ്പ ഇടവകാതിർത്ഥിയിലെ വീടുകളിലേക്ക് കപ്പേളകൾ വഴിയും, പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും K.C.Y.M യുവാക്കൾ ബഹു. കൊചച്ചന്റെയും, ദേവാലയ ശുശ്രൂഷി ജോയ് ചേട്ടേന്റേയും, ബ്ര. ജിഫിൻ ജോയ് ടെയും നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്തു. ഞങ്ങളോടൊപ്പം കൂടെ നിന്ന ബഹു. വികാരിയച്ചനും കൈക്കാരൻമാർക്കും പ്രാർത്ഥനാ സഹായം മാത്രം ആവശ്യപ്പെട്ട സ്ഥല ഉടമക്കും (മഞ്ഞപ്ര സ്വദേശി) *നന്ദി*...........

Address

Alwaye
683576

Website

Alerts

Be the first to know and let us send you an email when Karukutty KCYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karukutty KCYM:

Share