Balarama - Krishna Temple, Aluva

Balarama - Krishna Temple, Aluva The aim of this group is to bring the news and notifications of the Aluva Sri Balarama Sri Krishna Temple of the Travancore Devaswom Board to the devotees.

19/02/2026

നമസ്കാരം🙏
ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

ആലുവ ശ്രീ ബലരാമ ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ ബലരാമജയന്തി ദിനത്തിൽ പുരസ്കാരം സമർപ്പണം നടത്തുന്നു.

2026-ലെ ബലരാമ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ മാസം 8-ാം തീയതി മുതൽ 19-ാം തീയതി വരെ, 12 ദിവസങ്ങളായി നടത്തുന്ന ചന്ദനം ചാർത്തൽ മഹോത്സവത്തിന്, ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടത്തുന്ന കലാപരിപാടികളിൽ തിരുവാതിരകളിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഈ ദിവസങ്ങളിൽ നടക്കുന്ന തിരുവാതിര കളികളിൽ നിന്നും വിദഗ്ധരായ ജഡ്ജസിന്റെ വിധിനിർണയത്തിലൂടെയും, കാണികളായ ഭക്തരുടെ അഭിപ്രായ സർവേയിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന ടീമിന് ശ്രീബലരാമകൃഷ്ണ പുരസ്കാരം-2026 എന്ന പേരിൽ ക്യാഷ് അവാർഡും, പ്രശംസ ഫലകവും നൽകി ആദരിക്കുന്നു.
ഈ പുരസ്കാരം നേടുവാൻ താല്പര്യമുള്ള തിരുവാതിര കളി സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷ ഈ മാസം 22 ഞായറാഴ്ചക്കുള്ളിൽ (22/02/26) താഴെപ്പറയുന്ന നമ്പറുകളിൽ വിളിച്ചോ, വാട്സാപ്പിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

(9400922386, 9633044471)

NB: നിബന്ധനകളും ,സമയ ക്രമീകരണവും പിന്നീട് അറിയിക്കുന്നതാണ്.

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when Balarama - Krishna Temple, Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category