മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രം,കീഴ്മാട്,ആലുവ

  • Home
  • India
  • Alwaye
  • മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രം,കീഴ്മാട്,ആലുവ

മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രം,കീഴ്മാട്,ആലുവ സ്വാമി ശരണം

31/07/2026
മൂകംകുറിഞ്ഞി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആലങ്ങാട്ട് യോഗം പേട്ട സംഘത്തിന് സ്വീകരണം03 ജനുവരി 2026-രാവിലേ 09:15ന് പാരമ്പര...
02/01/2026

മൂകംകുറിഞ്ഞി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആലങ്ങാട്ട് യോഗം പേട്ട സംഘത്തിന് സ്വീകരണം

03 ജനുവരി 2026-രാവിലേ 09:15ന്

പാരമ്പര്യ തനിമയിൽ പേട്ടകെട്ടിയാടുന്ന അയ്യനയ്യപ്പ സ്വാമിയുടെ ആലങ്ങാട്ട് യോഗം
ആലുവ മണപ്പുറത്തുനിന്നും ശ്രീ മഹാദേവന്റെ പാദാരവിന്ദം വണങ്ങി...

ആലുവ മഹാദേവന്റെ മേൽശാന്തി പൂജിച്ചു നൽകുന്ന അയ്യപ്പ ചൈതന്യം നിറഞ്ഞ ഗോളക വഹിച്ചുകൊണ്ടുള്ള മഹാരഥഘോഷയാത്ര മൂകംകുറിഞ്ഞി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാവിലേ 09:15ന് എത്തിച്ചേരുന്നു

ദേശ ദേശാന്തരങ്ങളെ പുൽകി മോക്ഷ മന്ത്രമായ ശരണം വിളിച്ച് കടന്നുവരുന്ന ഈ മഹാരഥ ഘോഷയാത്ര കാണുവാൻ എല്ലാ ഭക്തമനസ്സുകൾക്കും സ്വാഗതം

*മച്ചിൽ ഭഗവതി ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് ചടങ്ങ്**2025 നവംബർ 13, വ്യാഴാഴ്ച**രാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ ...
12/11/2025

*മച്ചിൽ ഭഗവതി ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് ചടങ്ങ്*

*2025 നവംബർ 13, വ്യാഴാഴ്ച*
*രാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ.*

മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരണത്തിൻ്റെ ഭാഗമായ മച്ചിൽ ഭഗവതിയുടെ ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് ചടങ്ങ് നവംബർ 13 2025, വ്യാഴാഴ്ച രാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടുകയാണ്.

ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ ഇടപ്പള്ളിമന ദേവനാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

എല്ലാ ഭക്തജനങ്ങളുടെയും മഹനീയ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

മച്ചിൽ ഭഗവതി ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് ചടങ്ങ്2025 നവംബർ 13, വ്യാഴാഴ്ചരാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ മുഹൂർ...
02/11/2025

മച്ചിൽ ഭഗവതി ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് ചടങ്ങ്

2025 നവംബർ 13, വ്യാഴാഴ്ച
രാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ.

മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരണത്തിൻ്റെ ഭാഗമായ മച്ചിൽ ഭഗവതിയുടെ ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് ചടങ്ങ് നവംബർ 13 2025, വ്യാഴാഴ്ച രാവിലെ 08 മണി മുതൽ 08:45 മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടുകയാണ്.

ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ ഇടപ്പള്ളിമന ദേവനാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

എല്ലാ ഭക്തജനങ്ങളുടെയും മഹനീയ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നവരാത്രി - ഒന്നാം ദിനം. *മാതാ ശൈലപുത്രി*നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്ന...
22/09/2025

നവരാത്രി - ഒന്നാം ദിനം.

*മാതാ ശൈലപുത്രി*

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു

ഐതിഹ്യം

ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ് ശക്തി രണ്ടാമത് അവതരിച്ചത്. പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.

പൂർവ്വജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്.

പ്രാർത്ഥന:

സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ[1]

ഏവർക്കും നവരാത്രി ആശംസകൾ 🙏🏼🙏🏼

*വിനായക ചതുർത്ഥി മഹോത്സവം*2025 ഓഗസ്റ്റ് 27 (1201 ചിങ്ങം 11) ബുധനാഴ്ച രാവിലെ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം നടത്തപ്പെടുന്നു.വിഘ...
26/08/2025

*വിനായക ചതുർത്ഥി മഹോത്സവം*

2025 ഓഗസ്റ്റ് 27 (1201 ചിങ്ങം 11) ബുധനാഴ്ച രാവിലെ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം നടത്തപ്പെടുന്നു.

വിഘ്നേശ്വര പൂജയ്ക്ക് അതിശ്രേഷ്‌ഠമായ വിനായകചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന മഹത്പൂജയിൽ പേരും ജന്മനക്ഷത്രവും നൽകി ഭക്തജനങ്ങൾക്ക് പങ്കെടുക്കാം...

അഷ്‌ടദ്രവ്യ മഹാഗണപതിഹോമം വഴിപാട് : 120 രൂപ

മഹാഗണപതിഹോമം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രവുമായി ബന്ധപ്പെടേണ്ടതാണ്.

മച്ചിൽ ഭഗവതി ക്ഷേത്രത്തിൻ്റെ പാദുകം വെയ്ക്കൽ കർമ്മംജൂൺ 26 വ്യാഴാഴ്ചരാവിലെ 10 : 45മണി മുതൽ 11മണി വരെയുള്ള  ശുഭ മുഹൂർത്തത്...
25/06/2025

മച്ചിൽ ഭഗവതി ക്ഷേത്രത്തിൻ്റെ പാദുകം വെയ്ക്കൽ കർമ്മം

ജൂൺ 26 വ്യാഴാഴ്ച

രാവിലെ 10 : 45മണി മുതൽ 11മണി വരെയുള്ള ശുഭ മുഹൂർത്തത്തിൽ

Address

Alwaye
683112

Opening Hours

Monday 5am - 9:30am
5:30pm - 7pm
Tuesday 5am - 9:30am
5:30pm - 7pm
Wednesday 5am - 9:30am
5:30pm - 7pm
Thursday 5am - 9:30am
5:30pm - 7pm
Friday 5am - 9:30am
5:30pm - 7pm
Saturday 5am - 10am
5:30pm - 7pm
Sunday 5am - 9:30am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when മൂക്കംകുറിഞ്ഞി ശ്രീധർമ്മശാസ്താ ക്ഷേത്രം,കീഴ്മാട്,ആലുവ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category