Jeevalaya Family Park

Jeevalaya Family Park Jeevalaya Family Park is a centre for refreshing marriage and family relationships. It conducts various programmes for marriage and family enrichment

*കെട്ടുറപ്പിന്റെ 50 വർഷം*🖊️കുടുംബ ഗാനരചനാ മത്സരം🖊️👨‍👨‍👦‍👦അതിരൂപത കുടുംബ കേന്ദ്രത്തിന്റെ സുവർണ്ണ ജൂബിലോടനുബന്ധിച്ച്🪙 കുടു...
09/09/2025

*കെട്ടുറപ്പിന്റെ 50 വർഷം*
🖊️കുടുംബ ഗാനരചനാ മത്സരം🖊️

👨‍👨‍👦‍👦അതിരൂപത കുടുംബ കേന്ദ്രത്തിന്റെ സുവർണ്ണ ജൂബിലോടനുബന്ധിച്ച്🪙 കുടുംബങ്ങൾക്ക് വേണ്ടി സമൂഹത്തിനുവേണ്ടി✝️ എന്ന ലക്ഷ്യത്തോടെ *കുടുംബ ഗാനരചനാ മത്സരം* സംഘടിപ്പിക്കുന്നു.🍀 *ദാമ്പത്യം, കുടുംബം* എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങളാണ് നൽകേണ്ടത്.👍
സംഗീതം നൽകാനുള്ള രീതിയിൽ പല്ലവി അനുപല്ലവി ഉൾക്കൊള്ളുന്നതായിരിക്കണം ഗാനരചന. രചനകൾ തരേണ്ട അവസാന തീയതി *2025 ഡിസംബർ 31* ആയിരിക്കും. വിജയികളെ ജൂബിലി സമാപനത്തിന് മുൻപ് അറിയിക്കുകയും *2026 മെയ് 31* സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യും. സമ്മാന അർഹമായ രചനകൾ കുടുംബപ്രേഷിത കേന്ദ്രത്തിന്റെ യൂട്യൂബ് ചാനലായ ജീവാലയ വിഷ്വനിലൂടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. രചനകൾ അയക്കേണ്ട വിലാസം ⬇️⬇️
*ഡയറക്ടർ
ജീവാലയ ഫാമിലി പാർക്ക് കാലടി (കുടുംബ ഗാന രചനാ മത്സരം)
പിൻ 683574*
Mail id - [email protected]
WhatsApp - 8078334522

പ്രിയ  സിസ്റ്റർ അഖില സിഎംസി ക്ക് നാമഹേതുക തിരുന്നാൾ മംഗളങ്ങൾ
14/08/2025

പ്രിയ സിസ്റ്റർ അഖില സിഎംസി ക്ക് നാമഹേതുക തിരുന്നാൾ മംഗളങ്ങൾ

വി. അന്തോണിസിന്റെ  നാമം സ്വീകരിച്ച് ഇന്ന് നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന കുടുംബപ്രേഷിതകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ റിജ...
13/06/2025

വി. അന്തോണിസിന്റെ നാമം സ്വീകരിച്ച് ഇന്ന് നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന കുടുംബപ്രേഷിതകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ റിജു വെളിയിൽ അച്ചനും, അങ്കമാലി ഫൊറോനാ ഡയറക്ടർ ആന്റണി പുതിയാപറമ്പിൽ അച്ചനും, മൂക്കന്നൂർ ഫൊറോനാ ഡയറക്ടർ ജിത്ത് കുരിക്കാവേലിച്ചിറ അച്ചനും എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിത കുടുംബാഗംങ്ങളുടെ പ്രാർത്ഥനാമംഗളങ്ങൾ

എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ റിജു വെളിയിൽ അച്ചന് നാമഹേതുക തിരുന്നാൾ ആശംസകൾ
13/06/2025

എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ റിജു വെളിയിൽ അച്ചന് നാമഹേതുക തിരുന്നാൾ ആശംസകൾ

സ്നേഹമുള്ളവരെ  സീനിയർ (65+പ്രായം) ദമ്പതികൾക്കായി silver 65+ Ministries എന്ന പേരിൽ പുതിയ ശുശ്രുഷ നാം ആരംഭിക്കുന്നു ഒറ്റക്...
30/05/2025

സ്നേഹമുള്ളവരെ

സീനിയർ (65+പ്രായം) ദമ്പതികൾക്കായി silver 65+ Ministries എന്ന പേരിൽ പുതിയ ശുശ്രുഷ നാം ആരംഭിക്കുന്നു

ഒറ്റക്കായിപ്പോയ മുതിർന്ന ദമ്പതികൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പരിപാടികൾ ഒരുക്കുക

ഇതിന്റെ ആദ്യപടിയായി മുതിർന്ന ദമ്പതികൾക്കുള്ള, Sunshine Retreat എന്ന പേരിൽ, ദമ്പതി ധ്യാനമാണ് ആദ്യം ആരംഭിക്കുക

ലളിതവും വിനോദങ്ങൾ ഉൾപെടുത്തിയതുമായ താമസിച്ചുള്ള ഈ ദമ്പതി പ്രോഗ്രാം ജൂൺ 27 28, 29 തീയതികളിൽ ജീവാലയയിൽ ആരംഭിക്കുന്നു ബുക്ക്‌ ചെയ്യാൻ വിളിക്കുക
8281544111, 7034704254, 9387074649

എല്ലാവരുടെയും സഹകരണവും സഹായവും ആഗ്രഹിക്കുന്നു

സ്നേഹം
ഫാ ജോസഫ് മണവാളൻ

കുടുംബപ്രേഷിത കേന്ദ്രത്തിലെ ശുശ്രുഷക്കായി ജീവാലയയിലേക്ക് പുതിയ ഒരു സിസ്റ്റർ കൂടി. .. സി അഖില സിഎംസി ഹൃദയമായ സ്വാഗതവും പ്...
26/05/2025

കുടുംബപ്രേഷിത കേന്ദ്രത്തിലെ ശുശ്രുഷക്കായി ജീവാലയയിലേക്ക് പുതിയ ഒരു സിസ്റ്റർ കൂടി. .. സി അഖില സിഎംസി

ഹൃദയമായ സ്വാഗതവും പ്രാർത്ഥനാശംസകളും 👏

*ദമ്പതി ധ്യാനം* * 2025  ജൂൺ   13,14,15എറണാകുളം - അങ്കമാലി  അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവ...
24/05/2025

*ദമ്പതി ധ്യാനം* * 2025 ജൂൺ 13,14,15

എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ദമ്പതി ധ്യാനം* നടത്തപ്പെടുന്നു.
- ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാൻ
- വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ - ദാമ്പത്യ ജീവിതത്തിൻ്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളർത്തുവാനും. - വിവാഹത്തിലെ
ആത്മീയത, - ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് *ദമ്പതി ധ്യാനം.* ദമ്പതികൾക്കുവേണ്ടി *2025 ജൂൺ 13 വെള്ളി വൈകീട്ട് 6 മുതൽ 15 ഞായർ വൈകീട്ട് 5 വരെ.* പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522,
8281544111, 9387074649

🍀 *എറണാകുളം - അങ്കമാലി  അതിരൂപത കുടുംബപ്രേഷിത 👨‍👨‍👦‍👦 കേന്ദ്രത്തിന്റെ* നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് E...
02/04/2025

🍀 *എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത 👨‍👨‍👦‍👦 കേന്ദ്രത്തിന്റെ* നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് Eucharistia 2025 ഏപ്രിൽ 22 ന് നടത്തുന്നു.

എങ്ങനെ ബന്ധങ്ങളെ വളർത്താം,പേരൻ്റിംഗ് രീതികൾ, ആദ്യ കുർബാന സ്വീകരണത്തിന് ഒരുക്കം, ആരാധന എന്നിവ ഉൾപ്പെടുന്ന പ്രോഗ്രാമാണ് Eucharistia.

🍀 *ഇടവക തലത്തിൽ ഈ വർഷം കുർബാന സ്വീകരണത്തിന് ഒരുങ്ങുന്ന കുട്ടികളുടെ മാതാപിതാക്കളെ ഏപ്രിൽ 22 ന് പറഞ്ഞു വിടുമല്ലോ...✝️ വൈകുന്നേരം 5 മുതൽ 8.30 വരെയായിരിക്കും ക്ലാസ്സുകൾ*

🍀വൈദികരും സിസ്റ്റേഴ്സും മുൻകൈയെടുത്ത് മാതാപിതാക്കളെ പറഞ്ഞുവിടുമല്ലോ!!!🍀

https://forms.gle/xrv18w2c1TSWLgaG9

മുകളിൽ തന്നിരിക്കുന്ന ലിങ്കിലൂടെ മാതാപിതാക്കൾ പേരുകൾ രജിസ്റ്റർ ചെയ്യുമല്ലോ..

പ്രോഗ്രാമിൻ്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522,
8281544111, 9387074649.

കുടുംബപ്രേഷിത കേന്ദ്രം
എറണാകുളം- അങ്കമാലി അതിരൂപത

🍀 *എറണാകുളം - അങ്കമാലി  അതിരൂപത കുടുംബപ്രേഷിത 👨‍👨‍👦‍👦 കേന്ദ്രത്തിന്റെ* നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് E...
22/03/2025

🍀 *എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത 👨‍👨‍👦‍👦 കേന്ദ്രത്തിന്റെ* നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് Eucharista 2025 ഏപ്രിൽ 6 , 26 തിയതികളിൽ നടത്തുന്നു.

എങ്ങനെ ബന്ധങ്ങളെ വളർത്താം,പേരൻ്റിംഗ് രീതികൾ, ആദ്യ കുർബാന സ്വീകരണത്തിന് ഒരുക്കം, വിശുദ്ധ കുർബാന എന്നിവ ഉൾപ്പെടുന്ന പ്രോഗ്രാമാണ് Eucharista.

🍀 *ഇടവക തലത്തിൽ ഈ വർഷം കുർബാന സ്വീകരണത്തിന് ഒരുങ്ങുന്ന കുട്ടികളുടെ മാതാപിതാക്കളെ ഏപ്രിൽ 06 അല്ലെങ്കിൽ ഏപ്രിൽ 26 നോ പറഞ്ഞു വിടുമല്ലോ...✝️ രാവിലെ 9 മുതൽ ഉച്ചക്ക് 1.15 വരെയായിരിക്കും ക്ലാസ്സുകൾ*

🍀വൈദികരും സിസ്റ്റേഴ്സും മുൻകൈയെടുത്ത് മാതാപിതാക്കളെ പറഞ്ഞുവിടുമല്ലോ!!!🍀

പ്രോഗ്രാമിൻ്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522,
8281544111, 9387074649.

കുടുംബപ്രേഷിത കേന്ദ്രം

19/03/2025

Address

Chengal
Aluva
683574

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914842462607

Alerts

Be the first to know and let us send you an email when Jeevalaya Family Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jeevalaya Family Park:

Share