Cheerakada Bhagavathy Temple ALUVA

Cheerakada Bhagavathy Temple ALUVA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheerakada Bhagavathy Temple ALUVA, Hindu temple, CHEERAKADA SREE DURGA BHAGAVATHI TEMPLE, Aluva.

ശ്രീമദ് അയ്യപ്പഭാഗവത  പാരായണം .
01/12/2023

ശ്രീമദ് അയ്യപ്പഭാഗവത പാരായണം .

27 - 11 - 2023 തൃക്കാർത്തിക
27/11/2023

27 - 11 - 2023 തൃക്കാർത്തിക

 #സ്കന്ദ   #ഷഷ്ഠി... സമാഗതമായി2023 നവംബർ 18ന് സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ്  ഷഷ്ഠി വ്രതം. ഷഷ്ഠി വ്രതമ...
18/11/2023

#സ്കന്ദ #ഷഷ്ഠി... സമാഗതമായി
2023 നവംബർ 18ന്

സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. ഷഷ്ഠി വ്രതമെടുത്താല്‍
ദീര്‍ഘായുസ്സും വിദ്യയും, രോഗ ശാന്തിയുണ്ടാവും.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, , ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്.

ഓം സുബ്രഹ്മണ്യായ നമ
ഓം ശരവണഭവ നമ
വേൽമുരുകാ ഹരോ ഹര

ശരണ മന്ത്രങ്ങളുടെയും  ശരണം വിളികളുടേയും ഒരു വൃശ്ചിക പുലരി കൂടി---- (17/11/23 ) വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്...
17/11/2023

ശരണ മന്ത്രങ്ങളുടെയും ശരണം വിളികളുടേയും ഒരു വൃശ്ചിക പുലരി കൂടി---- (17/11/23 ) വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടു കൂടി ആരംഭിയ്ക്കുന്നു. വൈകിട്ട് ദീപാരാധന, വിദ്യാധിരാജ വിദ്യാർത്ഥി കളുടെ പഞ്ചവാദ്യം , പ്രസാദ വിതരണം തുടങ്ങിയ വ. ചിറപ്പ് , പ്രസാദ വിതരണം എന്നിവ നടത്തുവാൻ താല്പര്യമുള്ളവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക - സെക്രട്ടറി

🪔അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക് .മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്നആസുരികതയെന്ന...
12/11/2023

🪔അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക് .
മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്നആസുരികതയെന്ന തിന്മയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

🪔ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ വിളക്കുകള്‍ പോലെ നിറമാര്‍ന്നതും തിളക്കമുള്ളതുമാകട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും സന്തോഷവും ഉല്ലാസവും എന്നുമെന്നും ശോഭയോടെ നിറഞ്ഞുനില്‍ക്കട്ടെ

🪔സ്‌നേഹത്തിന്റെ തിരി തെളിക്കൂ!
സങ്കടത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ!
സമൃദ്ധിയുടെ അഗ്നിശിഖയില്‍ നിറയൊഴിക്കൂ!

🪔 *എവർക്കും ദീപാവലി ആശംസകൾ* 🪔

ചീരക്കട ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നടന്ന തുലാം മാസ ആയില്ല്യം പൂജ
06/11/2023

ചീരക്കട ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നടന്ന തുലാം മാസ ആയില്ല്യം പൂജ

30/10/2023
താംബൂല പ്രശ്നം 30 - 10 - 2023
24/10/2023

താംബൂല പ്രശ്നം
30 - 10 - 2023

സമൂഹ ശ്രീവിദ്യാ പൂജ🙏
24/10/2023

സമൂഹ ശ്രീവിദ്യാ പൂജ🙏

എഴുത്തിന്റെ ദേവതയുടെ അനുഗ്രഹം തേടി വിജയദശമി വിദ്യാരംഭം....
24/10/2023

എഴുത്തിന്റെ ദേവതയുടെ അനുഗ്രഹം തേടി വിജയദശമി വിദ്യാരംഭം....

23/10/2023

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം

“സിദ്ധഗന്ധർവ്വയക്ഷാദ്യൈ രസുരൈരമരൈരപി

സേവ്യമാനാ സദാ ഭൂയാത് സിദ്ധിതാ സിദ്ധിദായിനീ “

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരിനവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. നവരാത്രിയുടെ എട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്...
22/10/2023

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. നവരാത്രിയുടെ എട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.
വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.[2] ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ്

ഒരിക്കൽ ദേവി പാർവ്വതി ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്ന് വരം നൽകുകയുമുണ്ടായി. ശേഷം ഗംഗാജലംകൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്തനിറമായി. വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചു.
മഹാഗൗരിയെ വിളിക്കാനുള്ള മന്ത്രം:

ॐ ദേവീ മഹാഗൗര്യൈ നമഃ॥

ഓം ദേവീ മഹാഗൗര്യൈ നമഃ
ചിത്രം വര : Balakrishnan

Address

CHEERAKADA SREE DURGA BHAGAVATHI TEMPLE
Aluva
683101

Telephone

+914842622960

Website

Alerts

Be the first to know and let us send you an email when Cheerakada Bhagavathy Temple ALUVA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category