Sree Sastha Bala Subrahmanya Swami Shektram Karothkunnu

  • Home
  • India
  • Aluva
  • Sree Sastha Bala Subrahmanya Swami Shektram Karothkunnu

Sree Sastha Bala Subrahmanya Swami Shektram Karothkunnu Tuesdays only

ക്ഷേത്രത്തിലെ മണ്ഡലകാല ചിറപ്പിന് തുടക്കമായി കൂടിയ  കമ്മിറ്റിയിൽ  .ആദ്യ കുടുംബ വിഹിതo. K K ഉത്തമൻ .പ്രസിഡന്റ് H  K ബാബുവി...
10/11/2019

ക്ഷേത്രത്തിലെ മണ്ഡലകാല ചിറപ്പിന് തുടക്കമായി കൂടിയ കമ്മിറ്റിയിൽ .ആദ്യ കുടുംബ വിഹിതo. K K ഉത്തമൻ .പ്രസിഡന്റ് H K ബാബുവിന് നൽകുന്നു

25/02/2019
വഴിപാടുകൾ  നൽകി  കലശോത്സവം  വിജയിപ്പിക്കുക
23/02/2019

വഴിപാടുകൾ നൽകി കലശോത്സവം വിജയിപ്പിക്കുക

ഏവർക്കും കലശോത്സവ ആശംസകളോടെ ക്ഷേത്ര സമിതി -------
23/02/2019

ഏവർക്കും കലശോത്സവ ആശംസകളോടെ ക്ഷേത്ര സമിതി -------

Naallambala yathraaa...
08/08/2018

Naallambala yathraaa...

കാരോത്ത് കുന്ന് ശ്രീ ശാസ്താ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് 21 മാർച്ച് 20l8 ബുധനാഴ്...
22/03/2018

കാരോത്ത് കുന്ന് ശ്രീ ശാസ്താ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് 21 മാർച്ച് 20l8 ബുധനാഴ്ച്ച ശ്രീ ശാസ്താവിന്റെയും ഗണപതി ഭഗവാന്റെയും വിഗ്രഹങ്ങൾ താഴികക്കുടങ്ങളും ശ്രീ ചന്ദ്രശേഖരപുരം ക്ഷേത്രത്തിൽ നിന്നും താലമേളാദികളോടുകൂടി ക്ഷേത്ര സന്നിദ്ധിയിലേക്ക് എത്തിക്കുന്നു...

20/01/2018

സ്വാമിയേ ശരണമയ്യപ്പ ...
ഹര ഹരോ ഹര ഹര


ശ്രീ സുബ്രഹ്മണ്യസ്വാമിയ്ക്ക് ഏറ്റവും വിശേഷപ്പെട്ട കുംഭമാസത്തിലെ തൈപ്പൂയ ദിനത്തിൽ ( 31/01/2018 ബുധൻ ) കാരോത്ത് കുന്ന് ശ്രീ ശാസ്താ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭഗവാന് ഇഷ്ടപ്പെട്ട പഴവർഗ്ഗ നിവേദ്യവും കാവടി നിവേദ്യവും ഉണ്ടായിരിക്കുന്നതാണെന്ന് ഈശ്വരനാമത്തിൽ അറിയിച്ചു കൊള്ളുന്നു....

വിവരങ്ങൾക്ക് ക്ഷേത്രസമിതിയുമായി ബന്ധപ്പെടുക ......

ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠദിന മഹോത്സവവ്വും: ...... ആയില്ല്യം പൂജയും: '
24/07/2017

ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠദിന മഹോത്സവവ്വും: ...... ആയില്ല്യം പൂജയും: '

2017. ലെ   ഉത്സവത്തിന്റെ ഭാഗമായ  പൂരപ്പുറപാട് '....
14/05/2017

2017. ലെ ഉത്സവത്തിന്റെ ഭാഗമായ പൂരപ്പുറപാട് '....

2017 ലെ  ഉത്സവത്തിന്റെ ഭാഗമായി  നടക്കുന്ന പൂരത്തിനുള്ള ഭഗവാന്റെ  എഴുന്നെള്ളുത്ത്: iiiiii -
14/05/2017

2017 ലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരത്തിനുള്ള ഭഗവാന്റെ എഴുന്നെള്ളുത്ത്: iiiiii -

Address

Sree Sastha Bala Dubrahmnya Swami Shektram . . Karothukunnu. . Muppathadam
Aluva
683110

Telephone

9567688592

Website

Alerts

Be the first to know and let us send you an email when Sree Sastha Bala Subrahmanya Swami Shektram Karothkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share