Assumption Monastery Parish Church, Neeleeswaram

Assumption Monastery Parish Church, Neeleeswaram Official Page of Neeleeswaram Church Annals of the Assumption Church:
It was Rev. Fr. John Berchmans (Sr.), the first Provincial of the S.H. On Feb.9th 1976 Mar.

Province of CMI congregation who took the initiative to start a monastery at Neeleeswaram. The plot where the monastery stands today was bought on the 19th of December 1953. The foundation stone for the monastery was laid by Rev. Maurus, the then Prior General of CMI Congregation, on the 12th of June1954. The foundation stone of the monastery chapel was laid by Mar Joseph Parecattil, the then Arch

bishop of Ernakulam on 8th December 1956. The chapel was blessed on August 14, 1959. The first superior, Fr. Kurian Palackal along with Fr. Patrick Parackal constructed the present church and the monastery. Joseph Pareckattil elevated this monastery chapel to a parish church. The first vicar was Fr. Jose Padayatty. The Christ the King and the Blessed Kuriakose Elias Chavara chapels were built in 1974 and 1990 respectively. In 1978 a cemetery was built and it was re-constructed into the present cellular form in 1999. On August 12th 2000 Cardinal Mar Varkey Vithayathil, the Major Archbishop of Ernakulam-Angamaly, elevated this parish to an independent parish.

Funeral Service | Fr Jayin Kalamparambil CMI
13/09/2020

Funeral Service | Fr Jayin Kalamparambil CMI

Adieu Fr. Jayin Kalamparambil CMI: Funeral Service, St. John's Provincial House, Bijnor, UP 13/09/2020

ആദരാഞ്ജലികൾഫാദർ ജെയിൻ  കാളാംപറമ്പൻ CMI ഉത്തർ പ്രദേശിലെ ബിജിനോർ ആശ്രമത്തിൽ ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമി...
13/09/2020

ആദരാഞ്ജലികൾ

ഫാദർ ജെയിൻ കാളാംപറമ്പൻ CMI
ഉത്തർ പ്രദേശിലെ ബിജിനോർ ആശ്രമത്തിൽ ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കുമ്പോൾ തളർന്ന് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം മൂലം ഫാദർ ജെയിൻ മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് ബിജിനോറിൽ വെച്ച് നടക്കും

ആദരാഞ്ജലികൾ ടോമി മുട്ടംതോട്ടിൽ
27/05/2020

ആദരാഞ്ജലികൾ ടോമി മുട്ടംതോട്ടിൽ

19/03/2020
ആദരാഞ്ജലികൾ ....പള്ളുപെട്ട   പാലത്തിനു  സമീപം  കാറിടിച്ചു   പരിക്കേറ്റ  നീലീശ്വരം പുത്തൻകുടി  ബേബി  മകൻ  അലൻ ബേബി  ഇന്ന്...
05/01/2019

ആദരാഞ്ജലികൾ ....
പള്ളുപെട്ട പാലത്തിനു സമീപം കാറിടിച്ചു പരിക്കേറ്റ നീലീശ്വരം പുത്തൻകുടി ബേബി മകൻ അലൻ ബേബി ഇന്ന് രാവിലെ 2 മണിക്ക് മരിച്ചു മലയാറ്റൂർ സെന്റ് തോമസ് സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് ..

ആദരാഞ്ജലികൾ ഫാ .ബിജോ കരിക്കരപ്പിള്ളി സിഎംഐ.പെ​​​രു​​​മ്പാ​​​വൂ​​​ർ: ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ച യു​​​വ​​​വൈദി​​​ക​​​ന്‍ ...
11/11/2018

ആദരാഞ്ജലികൾ ഫാ .ബിജോ കരിക്കരപ്പിള്ളി സിഎംഐ.

പെ​​​രു​​​മ്പാ​​​വൂ​​​ർ: ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ച യു​​​വ​​​വൈദി​​​ക​​​ന്‍ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ന​​​ടി​​​യി​​​ല്‍​പ്പെ​​​ട്ടു മ​​​രി​​​ച്ചു. സി​​​എം​​​ഐ കൊ​​​ച്ചി തി​​​രു​​​ഹൃ​​​ദ​​​യ പ്ര​​​വി​​​ശ്യ​​​യി​​​ലെ വൈ​​​ക്കം പൊ​​​തി സേ​​​വാ​​​ഗ്രാം ഭ​​​വ​​​നാം​​​ഗ​​​മാ​​​യ ഫാ. ​​​ബി​​​ജോ ക​​​രി​​​ക്ക​​​ര​​​പ്പ​​​ള്ളി (32) ആ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​സ്‌​​​കാ​​​രം നാ​​​ളെ (13.11.2018) 2.30ന് ​​​ക​​​ള​​​മ​​​ശേ​​​രി പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ.
ഇ​​​ന്ന​​​ലെ (11.11.2018) ഉ​​​ച്ച​​​യ്ക്ക് 1.45 ന് എ​​​എം റോ​​​ഡി​​​ല്‍ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സാ​​​ന്‍​ജോ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​മ്പി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നു പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലേ​​​ക്കു വന്ന ഫാ. ​​​ബി​​​ജോ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്ക്, ഇ​​​തേ​​ദി​​​ശ​​​യി​​​ല്‍ പോ​​യ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ലോ ​​​ഫ്‌​​​ളോ​​​ര്‍ ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റി റോ​​​ഡി​​​ല്‍ മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​തി​​​രേ വ​​​ന്ന ടി​​​പ്പ​​​ര്‍ ലോ​​​റി​​​യി​​​ല്‍ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ സ​​ഡ​​ൻ ബ്രേ​​ക്കി​​ട്ട​​പ്പോ​​ൾ ബൈ​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റി മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ബ​​​സി​​​ന​​​ടി​​​യി​​​ല്‍​പ്പെ​​​ട്ട വൈ​​​ദി​​​ക​​​ന്‍ ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചു. കൂ​​​ടാ​​​ല​​​പ്പാ​​​ട് സെ​​​ന്‍റ് ജോ​​​ര്‍​ജ് പ​​​ള്ളി​​​യു​​​ടെ ക​​​പ്പേ​​​ള​​​യി​​​ല്‍ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കാ​​​നു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ര്‍​ട്ട​​​ത്തി​​​നു ശേഷം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് സേ​​​വാ​​​ഗ്രാം ചാ​​​പ്പ​​​ലി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ ക​​​ള​​​മശേ​​​രി പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് ചാ​​​പ്പ​​​ലി​​​ലും പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​മു​​​ണ്ടാ​​​കും.
വൈ​​​ക്കം ചെ​​​മ്മ​​​ന​​​ത്തു​​​ക​​​ര ഇ​​​ട​​​വ​​​ക​​​യി​​​ലെ ക​​​രി​​​ക്ക​​​ര​​​പ്പ​​​ള്ളി ജോ​​​സ​​​ഫ്-​​​ആ​​​ലീ​​​സ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഇ​​​ള​​​യ മ​​​ക​​​നാ​​​ണ് ഫാ. ​​​ബി​​​ജോ. 2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നാ​​​ണു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്. നീ​​​ലീ​​​ശ്വ​​​രം അ​​​സം​​​പ്ഷ​​​ന്‍ മൊ​​​ണാ​​​സ്ട്രി പ​​​ള്ളി​​​യി​​​ല്‍ സ​​​ഹ​​​വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. പൂ​​​ത്തോ​​​ട്ട​​​യി​​​ലെ സ്വ​​​കാ​​​ര്യ കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​ഡ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ബി​​​ജു, സി​​​ജു.

മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ !
01/11/2016

മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ !

Address

Aluva
683574

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Telephone

+91 484 246 2284

Alerts

Be the first to know and let us send you an email when Assumption Monastery Parish Church, Neeleeswaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share