04/01/2025
!! *പൗരോഹിത്യ വേലയിൽ 20 വർഷം* !!
റവ. ഫാ. ജെയ്സൺ വർഗീസ് അച്ചൻ ദൈവത്തിന്റെ പ്രതി പുരുഷനായ പുരോഹിതനായിട്ട് 20 വർഷം പൂർത്തിയായി.
ഇനിയും അനേകവർഷക്കാലം ദൈവവേല ചെയ്യുവാൻ സർവ്വശക്തനായ ദൈവം തമ്പുരാൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനാ മംഗളങ്ങൾ...