Aluva Sivarathri Manalpuram ,aluva mahadeva temple

Aluva Sivarathri Manalpuram ,aluva mahadeva temple Kumbham is noted as sivarathri festival mostly feb-march. Pilgrims offer bali to their ancestors on the bank of river periyar where the temple is located

ശബരിമല തീർഥയാത്ര പ്രിയ സുഹൃത്തേ നമസ്കാരം 🙏,ഈ വരുന്ന 19ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആലുവ മണപ്പുറം ശ്രീ മഹാദേവ ക്ഷ...
07/09/2026

ശബരിമല തീർഥയാത്ര

പ്രിയ സുഹൃത്തേ നമസ്കാരം 🙏,

ഈ വരുന്ന 19ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആലുവ മണപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും തുടങ്ങി എരുമേലി, പമ്പ, ശബരിമല ദർശനം കഴിഞ്ഞു 20ാം തീയതി ഞായറാഴ്ച രാത്രി തിരിച്ചെത്തും വിധം ശബരിമല തീർഥയാത്ര ഏർപെടുത്തിയിട്ടുണ്ട്.

സീറ്റ് ഒന്നിനു 800 rs. (നോൺ ac Pushback Bus)

പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ശരത് ബാബു,
ശ്രീ ട്രാവൽ സോലൂഷൻസ്,
ആലുവ.
9496336420
8089998897

പതാക ദിനം
30/08/2026

പതാക ദിനം

23/08/2026

മണപ്പുറത്തും പരിസരങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഈ ഭാഗങ്ങളിൽ വർധിച്ചിട്ടുണ്ട്.രാപ്പകൽ ഭേദമന്യേ ഇവിടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടത്രെ. ഏതു സമയവും വാഹനങ്ങളിലും മറ്റുമായി നിരവധി പേരാണ് മണപ്പുറത്തെത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ ആഘോഷവും ബഹളവുമെല്ലാം പതിവായിരിക്കുകയാണ്. എന്നാൽ, അധികാരികൾ മൗനം പാലിക്കുകയാണ്

19/08/2026

Address

Aluva Mahadeva Temple Sivarathri Mannapuram
Aluva
683108

Telephone

+919645053097

Website

Alerts

Be the first to know and let us send you an email when Aluva Sivarathri Manalpuram ,aluva mahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share