St.Thomas OCYM Pavukkara

St.Thomas OCYM Pavukkara St.Thomas OCYM is the youth wing of St.Thomas Orthodox Church,Pavukkara Mannar, with its three- fold path " Worship, Study and Service" .

തുടർച്ചയായി മൂന്നാം വർഷം....നിരണം ഭദ്രാസനത്തിലെ ഏറ്റവും മികച്ച യുവജന പ്രസ്ഥാനം...ഏറെ അഭിമാനം...
20/07/2025

തുടർച്ചയായി മൂന്നാം വർഷം....

നിരണം ഭദ്രാസനത്തിലെ ഏറ്റവും മികച്ച യുവജന പ്രസ്ഥാനം...

ഏറെ അഭിമാനം...

ദൈവത്തിന്റെ പരിശുദ്ധ സഭയുടെ നിരപ്പിനും കെട്ടുപണിക്കുമായി ദൈവത്തിന്റെ ഭവനത്തിൽ മഹത്വമുള്ള സൈത്തായി തീരുന്ന  പാവുക്കര പള്ള...
05/06/2025

ദൈവത്തിന്റെ പരിശുദ്ധ സഭയുടെ നിരപ്പിനും കെട്ടുപണിക്കുമായി ദൈവത്തിന്റെ ഭവനത്തിൽ മഹത്വമുള്ള സൈത്തായി തീരുന്ന
പാവുക്കര പള്ളി ഇടവകയുടെ ആത്മീയ മകൻ യൂഹാനോൻ ശെമ്മാശ്ശന് പ്രാർത്ഥനാശംസകൾ❤️

ദൈവകൃപയാൽ നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ യവ്പ്പദ് യക്നോ പദവിയ...
04/06/2025

ദൈവകൃപയാൽ നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ യവ്പ്പദ് യക്നോ പദവിയിലേക്ക് ചേർക്കപ്പെടുന്ന

ബ്രദർ. നിതിൻ ജോൺ മാത്യുവിന്

പ്രാർത്ഥനാശംസകൾ

19/04/2025

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിൽ നിന്നും

13/04/2025

ഓശാന ശുശ്രൂഷകൾക്ക് വികാരി ബഹു. ജോർജ് വർഗീസ് അച്ചൻ നേതൃത്വം നൽകി

06/04/2025
വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചത്തെ വേദഭാഗങ്ങൾ
03/04/2025

വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചത്തെ വേദഭാഗങ്ങൾ

വലിയ നോമ്പിലെ അഞ്ചാമത്തെ തിങ്കളാഴ്ചത്തെ വേദഭാഗങ്ങൾ
30/03/2025

വലിയ നോമ്പിലെ അഞ്ചാമത്തെ തിങ്കളാഴ്ചത്തെ വേദഭാഗങ്ങൾ

വലിയ നോമ്പിലെ അഞ്ചാമത്തെ ഞായറാഴ്ചത്തെ വേദഭാഗങ്ങൾ
29/03/2025

വലിയ നോമ്പിലെ അഞ്ചാമത്തെ ഞായറാഴ്ചത്തെ വേദഭാഗങ്ങൾ

വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചത്തെ വേദഭാഗങ്ങൾ
27/03/2025

വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചത്തെ വേദഭാഗങ്ങൾ

വലിയനോമ്പു കാല തിരുവചന ധ്യാനയോഗം പ്രബോധന ശുശ്രുഷ: റവ . ഫാ.ഡോ. നൈനാൻ വി ജോർജ്(  വൈദിക സംഘം ജനറൽ സെക്രട്ടറി)
27/03/2025

വലിയനോമ്പു കാല തിരുവചന ധ്യാനയോഗം
പ്രബോധന ശുശ്രുഷ: റവ . ഫാ.ഡോ. നൈനാൻ വി ജോർജ്( വൈദിക സംഘം ജനറൽ സെക്രട്ടറി)

Address

Alleppi
689622

Website

Alerts

Be the first to know and let us send you an email when St.Thomas OCYM Pavukkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share