Yuvadeepthi SMYM Pulincunnoo unit

Yuvadeepthi SMYM Pulincunnoo unit This is the official website of Yuvadeepthi SMYM Pulincunnoo unit . So please support us with your posts and prayers ..

02/11/2021

*സ്‌നേഹം നിറഞ്ഞവരേ,*
''ചങ്ങനാശ്ശേരി അതിരൂപത, പുളിങ്കുന്ന് ഫൊറോനപളളിയിലെ മതാധ്യാപികയായ യുവതി ലൗ ജിഹാദിന്റെ ഇരയായി'' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇതില്‍ പരാമര്‍ശിക്കുന്ന വ്യക്തി 5 വര്‍ഷം മുമ്പ് ചുരുങ്ങിയ കാലം സണ്‍ഡേസ്‌കൂളില്‍ കുട്ടികളെ കലാമത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നതിന് സഹകരിച്ചു എന്നതിനപ്പുറം അധ്യാപിക എന്ന നിലയില്‍ സണ്‍ഡേസ്‌കൂളില്‍ പഠിപ്പിക്കുകയോ ഓഫീസ് സംബന്ധമായ ചുമതലകള്‍ വഹിക്കുകയോ ചെയ്തിട്ടില്ല.

*ഫാ. ജോബിന്‍ പെരുമ്പളത്തുശ്ശേരി*
*ഡയറക്ടര്‍, സന്ദേശനിലയം*

24/11/2020
പുളിംങ്കുന്ന് വലിയപള്ളിയിൽ നമ്മുടെ കർത്താവിന്റെ ദനഹാ തീരുനാളിന്റെ ഭാഗമായി നടന്ന ആഘോഷമായ വി.കുർബാനക്ക് ശേഷം  യുവദീപ്തിയുട...
05/01/2020

പുളിംങ്കുന്ന് വലിയപള്ളിയിൽ നമ്മുടെ കർത്താവിന്റെ ദനഹാ തീരുനാളിന്റെ ഭാഗമായി നടന്ന ആഘോഷമായ വി.കുർബാനക്ക് ശേഷം യുവദീപ്തിയുടെയും കുടുംബ കൂട്ടായ്മ്മ കളുടെയും നേതൃത്ത്വത്തിൽ നസ്രണി പാരമ്പര്യമനുസരിച്ച് നടത്തിയ ദീപം തെളിയിക്കൽ ശുശ്രുഷ

Address

Alleppey
688504

Website

Alerts

Be the first to know and let us send you an email when Yuvadeepthi SMYM Pulincunnoo unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share