02/10/2020
*കോവിഡ് 19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തന നിരതരായി കത്തോലിക്കാ യുവജന പ്രസ്ഥാനം*
🔥❤️🤍💛🔥
ഇടവകയിലും പ്രദേശത്തും രോഗവ്യാപനം രൂക്ഷമായിവരുന്ന അവസരത്തിൽ കെ.സി.വൈ.എം പള്ളോട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടവക പരിധിയിലും അടുത്തുള്ള വാർഡിലും ഉള്ള ജനങ്ങളെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും.ഈ ഗ്രൂപ്പ് വഴി പ്രവർത്തനങ്ങൾ എകോപിപ്പിച്ച് നടപ്പിലാക്കുന്നു.വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകും......
#ഒന്നിച്ച് പോരാടാം
#ഒപ്പമുണ്ട് കെ.സി.വൈ.എം
പീറ്റർ പ്രശോഭ്
(യൂണിറ്റ് സെക്രട്ടറി)