ചെറുകുന്നം ചെമ്പള്ളിൽ വല്യച്ഛൻ കാവ് ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രം

  • Home
  • India
  • Alleppey
  • ചെറുകുന്നം ചെമ്പള്ളിൽ വല്യച്ഛൻ കാവ് ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രം

ചെറുകുന്നം ചെമ്പള്ളിൽ വല്യച്ഛൻ കാവ് ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രം Hindu Templ

8 മത് ശ്രീമദ് ഭാഗവത സപ്താഹയാഞാവും തിരുവുത്സവവും -2025
12/12/2025

8 മത് ശ്രീമദ് ഭാഗവത സപ്താഹയാഞാവും തിരുവുത്സവവും -2025

ഭക്തനങ്ങളെ🙏🏻, തെക്കേക്കര ചെറുകുന്നം ചിറയിൽ ശ്രീ മോഹനനും കുടുംബംവും ചെട്ടികുളങ്ങര അമ്മയ്ക്ക് സമർപ്പിക്കുന്ന കുത്തിയോട്ട വ...
11/12/2025

ഭക്തനങ്ങളെ🙏🏻,

തെക്കേക്കര ചെറുകുന്നം ചിറയിൽ ശ്രീ മോഹനനും കുടുംബംവും ചെട്ടികുളങ്ങര അമ്മയ്ക്ക് സമർപ്പിക്കുന്ന കുത്തിയോട്ട വഴിപാടിന്റെ ഭാഗമായ പന്തൽ കാൽനാട്ടു കർമ്മം 2025 ഡിസംബർ 14 ഞായർ (1201 വൃശ്ചികം 28) രാവിലെ 10.00 നും 10.40 നും മദ്ധ്യേ കുത്തിയോട്ട ആചാര്യൻ ശ്രീ. ഡി നാരായണപിള്ള തോണ്ടുതറയിൽ അദ്ദേഹത്തിന്റെ കർമ്മികത്വത്തിൽ നടത്തുന്ന വിവരം എല്ലാ സ്നേഹ നിധികളായ ഭക്തരെയും ദേവിനാമത്തിൽ അറിയിച്ചു കൊള്ളുന്നു. ഇത് ഒരു ക്ഷണമായി സ്വീകരിച്ചു ഈ കർമ്മത്തിൽ പങ്കു വഹിക്കണമേ എന്ന് ദേവി നാമത്തിൽ അറിയിച്ചു കൊള്ളുന്നു.

മഹാഭാരതം ഭാഗം -6https://mytemplesinkerala.com/2025/09/28/mahabharatham-part-6/ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ പ്രതാപത്തിന്റെ പ്...
28/09/2025

മഹാഭാരതം ഭാഗം -6
https://mytemplesinkerala.com/2025/09/28/mahabharatham-part-6/
ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ പ്രതാപത്തിന്റെ പ്രതീകമായി. മനോഹരമായ ഈ നഗരം ധർമ്മിഷ്ഠനായ യുധിഷ്ഠിരന്റെ ഭരണത്തിൻ കീഴിൽ ഐശ്വര്യപൂർണ്ണമായി. മായ എന്ന ശില്പി നിർമ്മിച്ച അത്ഭുതകരമായ കൊട്ടാരം ഇന്ദ്രപ്രസ്ഥത്തിന്റെ മകുടം പോലെ ശോഭിച്ചു
🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

https://mytemplesinkerala.com/2025/08/16/mahabharatham-2/മഹാഭാരതം ഭാഗം -2****വേദവ്യാസന്റെ അനുഗ്രഹത്താൽ കുരുവംശത്തിന് മൂന...
31/08/2025

https://mytemplesinkerala.com/2025/08/16/mahabharatham-2/
മഹാഭാരതം ഭാഗം -2
****
വേദവ്യാസന്റെ അനുഗ്രഹത്താൽ കുരുവംശത്തിന് മൂന്ന് തലമുതിർന്ന കാരണവന്മാർ പിറന്നു: അന്ധനായ ധൃതരാഷ്ട്രർ, വിളറിയ ശരീരമുള്ള പാണ്ഡു, ധർമ്മിഷ്ഠനായ വിദുരർ. ഇവർ മൂന്നുപേരും ഹസ്തിനപുരിയുടെ ഭാവിയെ നിർണ്ണയിക്കുന്നവരായി മാറി. ധൃതരാഷ്ട്രർക്ക് അന്ധത കാരണം സിംഹാസനം ഏറ്റെടുക്കാൻ സാധിക്കാതെ വന്നപ്പോൾ, പാണ്ഡു മഹാരാജാവായി ഹസ്തിനപുരി ഭരിച്ചു. വിദുരർ ധർമ്മത്തിന്റെ മൂർത്തിരൂപമായി, രാജ്യത്തിന്റെ പ്രധാനമന്ത്രിയും ധർമ്മോപദേഷ്ടാവുമായി സേവനമനുഷ്ഠിച്ചു.

🙏🙏🙏🙏🙏🙏🙏
Join Our Group
https://chat.whatsapp.com/GHuEeuxGRlBDcXb8Ehm8FK?mode=r_c

Address

Cherukunnam , Kurathikadu P. O, Mavelikara
Alleppey
690107

Telephone

8547870574

Website

Alerts

Be the first to know and let us send you an email when ചെറുകുന്നം ചെമ്പള്ളിൽ വല്യച്ഛൻ കാവ് ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share