ജ്ഞാനദീപം മതബോധനകേന്ദ്രം

  • Home
  • India
  • Alleppey
  • ജ്ഞാനദീപം മതബോധനകേന്ദ്രം

ജ്ഞാനദീപം മതബോധനകേന്ദ്രം the official page of jnanadeepam catechism center mararikulam

പ്രീയപ്പെട്ട ജോസഫ് അച്ഛന് ആശംസകൾ...!! ✨🎉
21/05/2023

പ്രീയപ്പെട്ട ജോസഫ് അച്ഛന് ആശംസകൾ...!! ✨🎉

17/04/2023

ജ്ഞാനദീപം മതബോധനകേന്ദ്രം വാർഷികാഘോഷം 2022-23
✨✨✨✨✨✨✨✨✨✨✨

ഏവർക്കും വി. ആഗസ്തീനോസിന്റെ തിരുനാൾ ആശംസകൾ..!!
28/08/2022

ഏവർക്കും വി. ആഗസ്തീനോസിന്റെ തിരുനാൾ ആശംസകൾ..!!

മാരാരിക്കുളം വി. അഗസ്തീനോസിന്റെ തിരുനാൾ കോടിയേറി..
24/08/2022

മാരാരിക്കുളം വി. അഗസ്തീനോസിന്റെ തിരുനാൾ കോടിയേറി..

വയോജന ദിനവുമായി ബന്ധപ്പെട്ട് മാരാരിക്കുളം ഇടവകയിലെ മതബോധന കേന്ദ്രങ്ങളായ ജ്ഞാനദീപം മതബോധന കേന്ദ്രവും സ്കോള ഫീദേയും ചേർന്ന...
04/08/2022

വയോജന ദിനവുമായി ബന്ധപ്പെട്ട് മാരാരിക്കുളം ഇടവകയിലെ മതബോധന കേന്ദ്രങ്ങളായ ജ്ഞാനദീപം മതബോധന കേന്ദ്രവും സ്കോള ഫീദേയും ചേർന്ന് ഇടവകയിലെ മുതിർന്ന അപ്പച്ചൻമാർക്കും അമ്മച്ചിമാർക്കുമായി ജൂലൈ 31 ഞായറാഴ്ച ദിവ്യബലിയും ആദരവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.. ✨

മാരാരിക്കുളം ഇടവകയിൽ നിന്നും മായിത്തറ സെമിനാരിയിലേക്ക് സ്ഥലം മാറി പോകുന്ന സഹവികാരി പ്രീയപ്പെട്ട ജോർജ്‌ജ് ജോസഫ് അച്ഛന് മാ...
25/04/2022

മാരാരിക്കുളം ഇടവകയിൽ നിന്നും മായിത്തറ സെമിനാരിയിലേക്ക് സ്ഥലം മാറി പോകുന്ന സഹവികാരി പ്രീയപ്പെട്ട ജോർജ്‌ജ് ജോസഫ് അച്ഛന് മാരാരിക്കുളം ഇടവകയിലെ മതാധ്യപകരുടെ ആശംസകൾ..!!

ഇടവകയിലെ മതബോധന കേന്ദ്രങ്ങളായ ജ്ഞാനദീപം, സ്കൊളാ ഫീദേയ് എന്നീ കേന്ദ്രങ്ങളുടെ ഡയറക്ടർ ആയി വളരെ മികച്ചൊരു സേവനം ആയിരുന്നു അച്ഛൻ കാഴ്ചവെച്ചത്.

അഭിവന്ദ്യ സ്റ്റീഫൻ പിതാവിന്ജ്ഞാനദീപം മതബോധന കേന്ദ്രത്തിന്റെ ആദരാഞ്ജലികൾ...
12/04/2022

അഭിവന്ദ്യ സ്റ്റീഫൻ പിതാവിന്
ജ്ഞാനദീപം മതബോധന കേന്ദ്രത്തിന്റെ ആദരാഞ്ജലികൾ...

ജ്ഞാനദീപത്തിൻ്റെ അഭിമാന താരങ്ങൾ.. ✨✨✨കേരള സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യുക്കേഷനിൽ PhD കരസ്ഥമാക്കിയ ഡോ. അഗസ്റ്റിൻ NJ ...
20/03/2022

ജ്ഞാനദീപത്തിൻ്റെ അഭിമാന താരങ്ങൾ.. ✨✨✨
കേരള സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യുക്കേഷനിൽ PhD കരസ്ഥമാക്കിയ ഡോ. അഗസ്റ്റിൻ NJ സാറിനും കേരള സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റിൽ മികച്ച വിജയം നേടിയ സച്ചു മാർട്ടിനും അലൻ സെബാസ്റ്റ്യനും ജ്ഞാനദീപത്തിൻ്റെ അനുമോദനം ബഹു. ഇടവക സഹവികാരി ഫാ. ജോസഫ് വട്ടത്തിൽ സമ്മാനിക്കുന്നു.

വി. അഗസ്‌തിനോസിന്റെ തിരുനാൾ കൊടിയേറ്റ ദിന തിരുക്കർമ്മങ്ങൾ...👇
26/08/2020

വി. അഗസ്‌തിനോസിന്റെ തിരുനാൾ കൊടിയേറ്റ ദിന തിരുക്കർമ്മങ്ങൾ...
👇

വി. അഗസ്‌തിനോസിന്റെ തിരുനാൾ കൊടിയേറ്റ ദിന തിരുക്കർമ്മങ്ങൾ

വി. ആഗസ്തിനോസിന്റെ തിരുനാൾ ജ്ഞാനദീപം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്..!!കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ,...
25/08/2020

വി. ആഗസ്തിനോസിന്റെ തിരുനാൾ ജ്ഞാനദീപം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്..!!

കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാൾ ദിന ദിവ്യബലി എന്നിവ തത്സമയം കാണാവുന്നതാണ്..!!

തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്തു Bell Icon അമർത്തുക.
ചാനൽ Link
👇
https://www.youtube.com/channel/UC28iwNo81UOeNnZ6MWbAvBg

ഏവർക്കും ജ്ഞാനദീപം മതബോധന കേന്ദ്രത്തിന്റെ തിരുനാൾ ആശംസകൾ...
✨✨✨✨✨✨✨✨✨✨✨✨✨✨
🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

Address

Alleppey

Website

Alerts

Be the first to know and let us send you an email when ജ്ഞാനദീപം മതബോധനകേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share