Yuvadeepti SMYM Koilmuck.- Edathua,Changanacherry Arch-diocese

Yuvadeepti SMYM Koilmuck.- Edathua,Changanacherry Arch-diocese THIS IS A AUTHORIZED PAGE OF YUVADEEPTI-KCYM Koilmuck Unit BELONGS TO CHANGANACHERRY ARCH DIOCESE.NO

പെരുനാൾ കട
21/06/2018

പെരുനാൾ കട

15/08/2017
Malayattoor Pilgrimage ..!Booking Started.
24/03/2014

Malayattoor Pilgrimage ..!
Booking Started.

ചങ്ങനാശേരി അതിരൂപത സണ്‍‌ഡേ സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയ ആദർശ് സെബാസ്റ്റ്യൻ കറുകയിൽ .(സെയിന്റ്.ജോസഫ്‌  സണ്‍‌ഡ...
02/01/2014

ചങ്ങനാശേരി അതിരൂപത സണ്‍‌ഡേ സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയ ആദർശ് സെബാസ്റ്റ്യൻ കറുകയിൽ .(സെയിന്റ്.ജോസഫ്‌ സണ്‍‌ഡേ സ്കൂള്‍ , കോയില്‍മുക്ക് )

"We cannot give up in the face of evil. God is Love and he has defeated evil through Christ’s death and resurrection." —...
20/10/2013

"We cannot give up in the face of evil. God is Love and he has defeated evil through Christ’s death and resurrection." — Pope Francis

"No nos resignemos ante el mal. Dios es Amor que ha vencido al mal con la muerte y resurrección de Cristo." — Papa Francisco

(painting: "The Three Crosses / Rembrandt Harmenszoon van Rijn")

onam 2010
07/08/2013

onam 2010

ദേവാലയങ്ങളിൽ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന കാതടപ്പിക്കുന്ന വെടിക്കെട്ട്‌, താളമേളം തുടങ്ങിയവപോലുള്ള ധൂർത്ത് അനുവദനീയമല്ല.കത...
12/07/2013

ദേവാലയങ്ങളിൽ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന കാതടപ്പിക്കുന്ന വെടിക്കെട്ട്‌, താളമേളം തുടങ്ങിയവപോലുള്ള ധൂർത്ത് അനുവദനീയമല്ല.

കത്തോലിക്കാ കുടുംബങ്ങളിൽ മാമ്മോദീസ, ആദ്യകുർബാന സ്വീകരണം, വിവാഹം തുടങ്ങിയ വേളകളിൽ നടത്തുന്ന ധൂർത്ത് ഒഴിവാക്കേണ്ടതാണ്.

ദേവാലയങ്ങൾ കോടികൾ മുടക്കി ഉണ്ടാക്കുന്ന രമ്യഹർമ്യങ്ങൾ മാത്രമാക്കി മാറ്റാതെ ഈശ്വര സാന്നിധ്യമുള്ള ആരാധനാലയങ്ങളാക്കി മാറ്റണം.

ഇക്കാര്യങ്ങൾ ഇടവക പള്ളികളിൽ വിശുദ്ധ കുർബാനമദ്ധ്യേ വിളിച്ചുപറയുകയും ജനങ്ങളെ ഉത്ബുദ്ധരാക്കുകയും ചെയ്യണം.

വൈദികർ മുൻകൈ എടുത്ത് ഇതെല്ലാം ചെയ്യണം.

Easter Programmes
24/04/2013

Easter Programmes

CHRISTMAS STAR AT OUR SHRINE..!
19/12/2012

CHRISTMAS STAR AT OUR SHRINE..!

ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായി ...!!!നക്ഷത്രത്തിന്റെ അവസാന വട്ട ഒരുക്കങ്ങളില്‍ കോയില്‍മുക്ക് യുവദീപ്തി ...!
10/12/2012

ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായി ...!!!
നക്ഷത്രത്തിന്റെ അവസാന വട്ട ഒരുക്കങ്ങളില്‍ കോയില്‍മുക്ക് യുവദീപ്തി ...!

ക്രിസ്മസ്  ആഘോഷങ്ങളുടെ  തുടക്കമായി ...!!!നക്ഷത്രത്തിന്റെ  അവസാന വട്ട ഒരുക്കങ്ങളില്‍  കോയില്‍മുക്ക്  യുവദീപ്തി ...!
10/12/2012

ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായി ...!!!
നക്ഷത്രത്തിന്റെ അവസാന വട്ട ഒരുക്കങ്ങളില്‍ കോയില്‍മുക്ക് യുവദീപ്തി ...!

03/12/2012

നമ്മുടെ പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്‌ : അലോഷ്യസ് ജോസഫ്‌
നയ്സി ട്രീസ ലോറെന്‍സ്
ജെനറല്‍ സെക്രട്ടറി : വിപിന്‍ വര്‍ഗീസ്‌
കൌണ്‍സിലര്‍ : അലെന്റ്റ് ആന്റണി
ലിസ്സിന്‍ കറുകയില്‍
വൈസ് .പ്രസിഡന്റ്‌ : സുബിന്‍ നെല്ലിക്കല്‍
ലിയമോള്‍ ആലപ്പാട്
ജോയിന്റ്.സെക്രട്ടറി :അനൂപ്‌ കന്നയില്‍
ട്രെഷരെര്‍ : ടോണി അശാമ്പരംപില്‍

പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു..!
ജയ് യുവദീപ്തി കെ .സി .വൈ .എം

Address

Edathua
Alleppey
689721

Alerts

Be the first to know and let us send you an email when Yuvadeepti SMYM Koilmuck.- Edathua,Changanacherry Arch-diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Yuvadeepti SMYM Koilmuck.- Edathua,Changanacherry Arch-diocese:

Share