Yuvadeepti SMYM Thathampally

Yuvadeepti SMYM Thathampally Yuvadeepti - SMYM is the youth apostolate of Changanacherry Archdiocese...official page by "Yuvadeepti-SMYM Thathampally".

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിനും, അഭിവന്ദ്യ പവ്വത്തിൽ പിതാവിനും പ്രാർത്ഥനാശംസകൾ.....
19/03/2019

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിനും, അഭിവന്ദ്യ പവ്വത്തിൽ പിതാവിനും പ്രാർത്ഥനാശംസകൾ.....

പ്രിയപ്പെട്ട മോർളി അച്ചനും, പ്രിയപ്പെട്ട സജേഷ് അച്ചനും നാമഹേതുക തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു....
19/03/2019

പ്രിയപ്പെട്ട മോർളി അച്ചനും, പ്രിയപ്പെട്ട സജേഷ് അച്ചനും നാമഹേതുക തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു....

യുവദീപ്തി എസ്.എം.വൈ.എം തത്തംപള്ളിയുടെ മലയാറ്റൂർ തീർത്ഥാടനം....2019 ഏപ്രിൽ 11-ാം തീയതി വ്യാഴാഴ്ച്ച  വൈകുന്നേരം 7 മണിക്ക് ...
11/03/2019

യുവദീപ്തി എസ്.എം.വൈ.എം തത്തംപള്ളിയുടെ മലയാറ്റൂർ തീർത്ഥാടനം....

2019 ഏപ്രിൽ 11-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് തത്തംപള്ളിയിൽ നിന്നും പുറപ്പെടുന്നു....

   #ഞങ്ങൾപ്രതിഷേധിക്കും
04/03/2019

#ഞങ്ങൾപ്രതിഷേധിക്കും

പ്രിയമുള്ളവരേ...തത്തംപള്ളി യുവദീപ്തിയുടെ 2019  പ്രവർത്തനവർഷത്തിലെ കർമ്മ പരിപാടികൾക്ക്  തുടക്കംക്കുറിച്ച്ക്കൊണ്ട് 2019 മാ...
02/03/2019

പ്രിയമുള്ളവരേ...

തത്തംപള്ളി യുവദീപ്തിയുടെ 2019 പ്രവർത്തനവർഷത്തിലെ കർമ്മ പരിപാടികൾക്ക് തുടക്കംക്കുറിച്ച്ക്കൊണ്ട് 2019 മാർച്ച് 3-ാം തീയ്യതി ഞായറാഴ്ച്ച (നാളെ) ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവർത്തനവർഷ ഉദ്ഘാടനവും, ഈ വർഷം പൊതുപരീക്ഷ എഴുതുന്ന 10,+1,+2 വിദ്ധ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക സെമിനാറും നടത്തപ്പെടുന്നു.....

01/03/2019

പ്രിയമുള്ളവരേ...തത്തംപള്ളി യുവദീപ്തിയുടെ 2019  പ്രവർത്തനവർഷത്തിലെ കർമ്മ പരിപാടികൾക്ക്  തുടക്കംക്കുറിച്ച്ക്കൊണ്ട് 2019 മാ...
28/02/2019

പ്രിയമുള്ളവരേ...

തത്തംപള്ളി യുവദീപ്തിയുടെ 2019 പ്രവർത്തനവർഷത്തിലെ കർമ്മ പരിപാടികൾക്ക് തുടക്കംക്കുറിച്ച്ക്കൊണ്ട് 2019 മാർച്ച് 3-ാം തീയ്യതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവർത്തനവർഷ ഉദ്ഘാടനവും, ഈ വർഷം പൊതുപരീക്ഷ എഴുതുന്ന 10,+1,+2 വിദ്ധ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക സെമിനാറും നടത്തപ്പെടുന്നു...

പ്രിയപ്പെട്ട ഫെലിക്സ് പാടിയത്ത് അച്ചന് ആദരാഞ്ജലികൾ.....
25/02/2019

പ്രിയപ്പെട്ട ഫെലിക്സ് പാടിയത്ത് അച്ചന് ആദരാഞ്ജലികൾ.....

27/05/2018
 ഞങ്ങളുടെ പ്രിയപ്പെട്ട ജോസിൻ അച്ചന് നാമഹേതുകതിരുന്നാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു......
24/04/2018

ഞങ്ങളുടെ പ്രിയപ്പെട്ട ജോസിൻ അച്ചന് നാമഹേതുകതിരുന്നാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു......

Address

St Michaels Church , Thathampally
Alleppey
688013

Website

Alerts

Be the first to know and let us send you an email when Yuvadeepti SMYM Thathampally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Yuvadeepti SMYM Thathampally:

Share