Ayyappa Seva Sangam Anaprampal

Ayyappa Seva Sangam Anaprampal Swamiye Saranamayappa
The temple is a place of holiness. It is the most sacred and holy place on earth. Place: Anaprambal Shree Dharma Shasta Temple

ശ്രീ ഭൂതനാഥന്റെ മണ്ണിലോട്ട് തായമ്പകയുടെ മേള പ്രപഞ്ചം തീർക്കാനായി ആനപ്രമ്പാലിലേക് എത്തുന്നു തായമ്പകയുടെ കുലപതി ആയ ശ്രീ കല...
02/01/2017

ശ്രീ ഭൂതനാഥന്റെ മണ്ണിലോട്ട് തായമ്പകയുടെ മേള പ്രപഞ്ചം തീർക്കാനായി ആനപ്രമ്പാലിലേക് എത്തുന്നു തായമ്പകയുടെ കുലപതി ആയ ശ്രീ കല്ലൂർ രാമന്കുട്ടിയും സംഘവും....
https://m.facebook.com/public/Ayyappa-Seva-Sangam-Anaprampal
അയ്യപ്പാ സേവ സംഘം ആനപ്രമ്പാൽ

ശ്രീ ഭൂതനാഥൻ സഹായം ഇത് കല്ലൂർ രാമൻകുട്ടി ആശാൻ, തായമ്പകയുടെ അവസാന വാക്ക്‌ ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ( 20...
20/11/2016

ശ്രീ ഭൂതനാഥൻ സഹായം
ഇത് കല്ലൂർ രാമൻകുട്ടി ആശാൻ, തായമ്പകയുടെ അവസാന വാക്ക്‌ ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ( 2016-17).6 ം തിരുവുത്‌സവ ദിനത്തിൽ ആനപ്രമ്പാൽ തമ്പുരാൻെ തിരുമുമ്പിൽ എത്തുന്നു

Jai hind
20/09/2016

Jai hind

31/08/2016
ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കു...
13/04/2015

ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി.മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളുമായി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു

02/04/2015

വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടേ....
പീലി തിളക്കവും കോലക്കുഴൽ പാട്ടും
അമ്പാടി പൈക്കളും എവിടേ....
ക്രൂര വിഷാദ ശരം കൊണ്ട് നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
കാൽക്കലെൻ കണ്ണീര്‍ പ്രണാമം....
പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
കാൽക്കലെൻ കണ്ണീര്‍ പ്രണാമം......(വന്ദേ മുകുന്ദ ഹരേ )

Swami saranmAnaprampal sree dharama sadthakshethrathile thiruulstvathinu avasanamayArattu anaprampal thekkenadayil ethiy...
07/02/2015

Swami saranm
Anaprampal sree dharama sadthakshethrathile thiruulstvathinu avasanamay
Arattu anaprampal thekkenadayil ethiyappol

6Am vilake
05/02/2015

6Am vilake

PRASHANTH VARMA'S NAMAGAPALAHARI IN CHAKKULATHUKAVU TEMBLE
23/12/2014

PRASHANTH VARMA'S NAMAGAPALAHARI IN CHAKKULATHUKAVU TEMBLE

Swami Saranam :-)
02/12/2014

Swami Saranam :-)

Anaprampal Shree Dharma Shasta Shetrathile deepalangaaram
22/11/2014

Anaprampal Shree Dharma Shasta Shetrathile deepalangaaram

Address

Anaprampal
Alleppey
689572

Alerts

Be the first to know and let us send you an email when Ayyappa Seva Sangam Anaprampal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share