Elippakulam Jamaath

Elippakulam Jamaath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elippakulam Jamaath, Elippakulam, Alleppey.

ഇലിപ്പക്കുളം മുസ്ലിം ജുമാഅത്ത് ഇലിപ്പക്കുളം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഏകദേശം 500 വര്‍ഷങ്ങള്‍ക് മുന്‍പ് സ്ഥാപിതമായി. പഞ്ചായത്തിലെ ഏക മുസ്ലിപള്ളിയായ ഇതിന്‍റെ പഴക്കം കൊണ്ട് തെക്കന്‍ കേരളത്തിലെ പൊന്നാന്നി എന്ന്‍ അറിയപെട്ടു.

ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുസ്ലിം മതവിശ്വാസികള്‍ ഭരണിക്കാവ് പ്രദേശത്തു കുടിയേറിയതായി പറയപ്പെടുന്നു. വ്യാപാരം പ്രധാന തൊഴിലായി സ്വീകരിച്ചിരുന്ന മുസ്ലിംകള്‍

കായംകുളം കമ്പോളത്തിനു സമീപപ്രദേശങ്ങളില്‍ താമസമാക്കി. ഏകദേശം അതേ കാലയളവില്‍ തന്നെ മലബാര്‍, പന്തളം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകള്‍ ഇലിപ്പക്കുലത്തേക്ക് കുടിയേറുകയും താത്കാലിക ആരാധനാലയം പണിയുകയും ചെയ്തു.

അംഗബലം വര്‍ദ്ധിച്ചതോടെ സൗകര്യ പ്രധമായ രീതിയില്‍ ഇത് പുതുക്കി പണിതു. മുന്ന് നിലയില്ലുള്ള പള്ളിയുടെ ഏറിയ ഭാഗവും തടിയില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. തടിയിലെ കൊത്തുപണികള്‍ കേരളീയതനിമ വിളിച്ചോതുന്നു.

മുന്‍പ് പള്ളിയോടു അനുബന്ധിച്ച് മതപാടശാലയുണ്ടായിരുന്നു.പ്രദേശത്തുള്ള മുസ്ലിംകള്‍ക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്ളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ചു പഠനം നടത്തിയിരുന്നു. വിപുലവും അപൂര്വങ്ങലുമായ അനേകം അറബി ഗ്രന്തങ്ങലടന്കുന്ന ഒരു ഗ്രന്ഥ ശേഖരം ഇവിടെയുണ്ട്. കണ്ണനാകുഴി, കട്ടചിറ, കാപ്പില്‍ കിഴക്ക്‌ തുടങ്ങിയ പ്രദേശങ്ങള്‍ ഈ ജമാഅത്തിന്റെ കീഴിലാണ്. ആയിരം കുടുബങ്ങളിലായി അയ്യാരത്തിലധികം അംഗങ്ങളെ ഉള്‍കൊള്ളുന്ന ഇത് പഞ്ചായത്തിലെ മതസോഹര്ധം കാത്തു സൂക്ഷികുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.

ബാലറ്റിലൂടെ തിരഞ്ഞു എടുക്ക പെടുന്നതും 21 അംഗങ്ങള്‍ അടങ്ങുന്നതും ആയ പരിപാലന സമതി അഥവാ ജമാഅത്തു കമ്മിറ്റിയാണ് ഇവിടുത്തെ പ്രവര്‍ത്തന നേതൃത്വം നല്‍കുന്നത്.

31/08/2011

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഈദ്‌ ആശംസകള്‍..

01/08/2011

Ramadan Kareem to All... ... ★.''''人
'(____) ┃口┃ ┃口┃.......┃口┃      ★ ┃口┃     ''''人 ┃口┃   '''''(_____)     .人     ┃口┃  '''(__________)   '(____)   人 ┃口┃____╭━━━━━╮_____'|_口|______三 ┃╭╮╭╮╭╮╭╮╭╮╭╮╭╮ |三||╭╮╭╮ || ┃┃┃┃┃┃┃┃┃┃┃┃┃┃┃ |三||┃┃┃┃ || ┃┃┃┃┃┃┃┃┃┃┃┃┃┃┃ |三||┃┃┃┃ || ┃┃┃┃┃┃┃┃┃┃┃┃┃┃┃ |三||┃┃┃┃ ||
━━━ ━━━ ━━━ ━━━ ━━━ ━━━ ━━━ ━━━ ━━━ ━━━

13/06/2011

Looking for a good photo of our masjid to add as profile picture...

Address

Elippakulam
Alleppey

Alerts

Be the first to know and let us send you an email when Elippakulam Jamaath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share