Anaprambal Sree DharmaSastha Kshethram

Anaprambal Sree DharmaSastha Kshethram Anaprambal Sree DharmaSastha Kshethram Situated On The Bank Of Holy River Pamba In Thalavady Village

06/06/2026
യേ വാ ഭജന്തി സഹസാ സകലാശുഭഫ്തം ഭക്ത്യാ ച മാം ഗുണയുതം സകലാമരേശം തേഷാന്തു കന്മഷമശേഷമഹോ നിഹത്യ ദാസ്യാമ്യഹം സപദി നിർജ്ജരനാഥലോ...
28/05/2026

യേ വാ ഭജന്തി സഹസാ സകലാശുഭഫ്തം ഭക്ത്യാ ച മാം ഗുണയുതം സകലാമരേശം തേഷാന്തു കന്മഷമശേഷമഹോ നിഹത്യ ദാസ്യാമ്യഹം സപദി നിർജ്ജരനാഥലോകം

സ്വാമി ശരണം 🙏
23/05/2026

സ്വാമി ശരണം 🙏

|| ഓം നമോ ഭഗവതേ ഭൂതനാഥായ ||
17/05/2026

|| ഓം നമോ ഭഗവതേ ഭൂതനാഥായ ||

പരിശീലനം പൂർത്തിയാക്കിയ യുവപ്രതിഭകളുടെ പഞ്ചാരിമേളം അരങ്ങേറ്റം.
20/04/2026

പരിശീലനം പൂർത്തിയാക്കിയ യുവപ്രതിഭകളുടെ പഞ്ചാരിമേളം അരങ്ങേറ്റം.

18/04/2026

ശ്രീഭൂതനാഥ സന്നിധിയിൽ ശ്രീഭദ്ര വാദ്യകലാനിലയം പഴവീടിന്റെയും ആനപ്രമ്പാലിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം പൂർത്തിയാക്കിയ യുവപ്രതിഭകളുടെ പഞ്ചാരിമേളം അരങ്ങേറ്റം.

ആനപ്രമ്പാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം.വാദ്യകലയുടെ താളപ്പൊലിമയിൽ ആനപ്രമ്പാൽ ഒരുങ്ങുന്നു.ശ്രീഭദ്...
11/04/2026

ആനപ്രമ്പാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം.വാദ്യകലയുടെ താളപ്പൊലിമയിൽ ആനപ്രമ്പാൽ ഒരുങ്ങുന്നു.ശ്രീഭദ്ര വാദ്യകലാനിലയം പഴവീടിന്റെയും ആനപ്രമ്പാലിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം പൂർത്തിയാക്കിയ യുവപ്രതിഭകളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഏപ്രിൽ 18-ന് നടക്കുന്നു.
📍 സ്ഥലം: ആനപ്രമ്പാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രസന്നിധി.
📅 തീയതി: 2026 ഏപ്രിൽ 18, ശനിയാഴ്ച
🕕 സമയം: വൈകിട്ട് 6 മണിക്ക്.
വാദ്യകുലപതി തിരുവമ്പാടി ബാബുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പഴവീട് ദിലീപ് കുമാർ, കലാപീഠം സൂര്യ എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ മേളം അഭ്യസിച്ചത്. വാദ്യലോകത്തേക്ക് ചുവടുവെക്കുന്ന ഈ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 🙏

Address

ANAPRAMBAL
Alleppey (Alappuzha)
689572

Alerts

Be the first to know and let us send you an email when Anaprambal Sree DharmaSastha Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anaprambal Sree DharmaSastha Kshethram:

Share