കൊച്ചനാകുളങ്ങര ദേവീക്ഷേത്രം-Kochanakulangara Devi Kshethram

  • Home
  • India
  • Alappuzha
  • കൊച്ചനാകുളങ്ങര ദേവീക്ഷേത്രം-Kochanakulangara Devi Kshethram

കൊച്ചനാകുളങ്ങര ദേവീക്ഷേത്രം-Kochanakulangara Devi Kshethram Ancient Devasthanam Of Sreebhadrakali..!

തിരുവോണാശംസകൾ..🙏🏻
26/08/2026

തിരുവോണാശംസകൾ..🙏🏻

2026 തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേളത്തിന്റെ വലംതല പ്രമാണിയായി സ്ഥാനം ലഭിച്ച  ശ്രീ.പള്ളിപ്പുറം ജയന് ഹൃദയം നിറഞ്ഞ അഭിനന...
10/04/2026

2026 തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേളത്തിന്റെ വലംതല പ്രമാണിയായി സ്ഥാനം ലഭിച്ച ശ്രീ.പള്ളിപ്പുറം ജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❤️

നിരവധി വർഷങ്ങളായി നമ്മുടെ ക്ഷേത്രത്തിലെ മേളത്തിന്റെ വലംതല പ്രമാണിയാണ് ഇദ്ദേഹം..!

തൃശൂർ പൂരത്തിന്റെ ഘടകപൂരമായ പനമുക്കുംപിള്ളി ശാസ്താവിന്റെ പാണ്ടിമേളത്തിന്റെ പ്രമാണിയായി സ്ഥാനം ലഭിച്ച ശ്രീ.പെരുമ്പളം ശരത്...
10/04/2026

തൃശൂർ പൂരത്തിന്റെ ഘടകപൂരമായ പനമുക്കുംപിള്ളി ശാസ്താവിന്റെ പാണ്ടിമേളത്തിന്റെ പ്രമാണിയായി സ്ഥാനം ലഭിച്ച ശ്രീ.പെരുമ്പളം ശരത്തിന് അഭിനന്ദനങ്ങൾ.... ❤️
ഇദ്ദേഹം വർഷങ്ങളായി നമ്മുടെ ക്ഷേത്രത്തിലെ മേളത്തിന്റെ നിറ സാന്നിധ്യമാണ്..!

22/03/2026

ആറാട്ട് എഴുന്നെള്ളത്ത് - നാദസ്വരം 🙏🏻

ഭഗവതിയുടെ തിരു ആറാട്ടിനായി ശ്രീശക്തി ആറാട്ട്‌ വിളക്ക്‌ സമിതി ആറാട്ട്‌ കടവ്‌ വൃത്തിയാക്കുന്നു.
21/03/2026

ഭഗവതിയുടെ തിരു ആറാട്ടിനായി ശ്രീശക്തി ആറാട്ട്‌ വിളക്ക്‌ സമിതി ആറാട്ട്‌ കടവ്‌ വൃത്തിയാക്കുന്നു.

അശ്വതി ആറാട്ട്‌ ഉത്സവം
21/03/2026

അശ്വതി ആറാട്ട്‌ ഉത്സവം

പഞ്ചാരി..🔥
20/03/2026

പഞ്ചാരി..🔥

Address

Kochanakulangara, Muhamma PO, Cherthala
Alappuzha
688525

Opening Hours

Monday 5am - 10:30am
5pm - 7:30pm
Friday 5am - 11:30am
5pm - 7:30pm
Saturday 5am - 10:30am
5pm - 7:30pm

Website

Alerts

Be the first to know and let us send you an email when കൊച്ചനാകുളങ്ങര ദേവീക്ഷേത്രം-Kochanakulangara Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category