അറവുകാടമ്മ Aravukadamma

അറവുകാടമ്മ    Aravukadamma അമ്മേ നാരായണ......
ദേവി നാരായണ.....
ലക്ഷ്മി നാരായണ....
ഭദ്രേ നാരായണ...!

12/01/2026
21/12/2025

അമ്മേ നാരായണ...!

പുസ്തക പൂജവയ്പ്പ് വിദ്യാരംഭവും❁✿❁════════════════❁✿❁കൊല്ലവർഷം 1201 ആണ്ട് കന്നി 13 തിയ്യതി (2025- 09- 29) തിങ്കൾ ആഴ്ച വൈക...
28/09/2025

പുസ്തക പൂജവയ്പ്പ് വിദ്യാരംഭവും
❁✿❁════════════════❁✿❁
കൊല്ലവർഷം 1201 ആണ്ട് കന്നി 13
തിയ്യതി (2025- 09- 29) തിങ്കൾ ആഴ്ച
വൈകീട്ട് 4.മണി 33pm മിനിട്ടു മുതൽ
ചൊവ്വ ആഴ്ച്ച വൈകീട്ട് 6 മണി 07 മിനിട്ടു വരെയാണ് അഷ്ടമി തിഥി ഉള്ളത്
അഷ്ടമി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജ വയ്‌ക്കേണ്ടത്. ആയതിനാൽ
13-ാം തിയ്യതി തിങ്കൾ ആഴച്ച വൈകുന്നേരം തന്നെ പുസ്തകങ്ങൾ പൂജവയ്ക്കണം എന്നാണ് ആചാര്യ മതം. ഈ വർഷം
ബുധമൗഢ്യം ഉള്ളതിനാൽ ഈ വർഷ
ത്തെ വിദ്യാരംഭം ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ചെയ്യണമെന്നാണ് അഭിപ്രായം.
വൈകീട്ട് ആത്താഴ പൂജ കഴിഞ്ഞ്
പുസ്തം പൂജക്ക് വെക്കാം. ക്ഷേത്രങ്ങ
ളിൽ 5 മണി മുതൽ ആരംഭിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ ഇത്തവണ
തിങ്കൾ ആഴ്ച്ച വൈകിട്ട് പൂജവച്ചാല്‍.
ചൊവ്വയും ബുധനും കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയേ പൂജ എടുക്കാന്‍ പറ്റൂ.
ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാംദിവസമാകുന്നത് എന്നറിയുക

പൂജ എടുപ്പ്..ഒക്ടോബർ 02 വ്യാഴാഴ്ച കാലത്തു 7-10 നു മുൻപ് ഉത്രാടം നക്ഷത്രത്തിൽ ഉത്തമം ആകുന്നു
9-22 മുതൽ 11-33 വരെ വൃശ്ചികം
രാശി ആയതിനാൽ വൃശ്ചികം രാശി
യിൽ വിദ്യാരംഭം കുറിക്കുന്നത് ശുഭമല്ല
അതുകൊണ്ട് അതിനു മുൻപായി
തുലാം രാശിയിൽ വിദ്യാരംഭം കുറി
ക്കുന്നത് നലതായിരിക്കും.
ആയതിനാൽ രാവിലെ 7-30 മുതൽ
9-00 AM വരെ വിദ്യാരംഭം കുറിക്കാം

മഹാനവമി (ആയുധപൂജ )
❁✿❁══════════❁✿❁
കൊല്ലവർഷം 1 201ആണ്ട് കന്നി15 തിയ്യ
തി (2025 - 10- 01 ) ബുധനാഴ്ച 08:00 AM മുതൽ 08:30 AM വരെ ആയുധപൂജ
ചെയ്യാം ആയുധപൂജ പൂജ വയ്പ്പിന്റെ
രണ്ടാം ദിനമാണ് ആചരിക്കാറ് എന്നാൽ
ഈവർഷം അത് മുന്നാം നാൾ വന്നതിൻ്റെ
കാരണം അഷ്ടമി തിങ്കൾ ആഴ്ച്ച
സന്ധ്യാനേരത്ത് വന്നതിനാലാണ്.
അന്നേ ദിവസം ദേവിയെ ഐശ്വര്യദാ
യിനിയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.

വിദ്യാരംഭം-മുഹൂർത്ത നിയമങ്ങൾ:‍

കുജനിവാരങ്ങളോ ബുധമൗഢ്യമോ പാടില്ല. അഷ്ടമത്തില്‍ ചൊവ്വയോ, രണ്ടില്‍ പാപനോ, അഞ്ചില്‍ പാപനോ
ഉള്ള രാശികള്‍ പാടില്ല. ശുഭനക്ഷത്രം ആയിരിക്കണം. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ഉത്തമ മുഹൂർത്ത ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ വിജയദശമി ആകയാൽ മുഹൂർത്തദോഷങ്ങൾ ചിന്തിക്കേണ്ടതുമില്ല.

വിദ്യാരംഭ മുഹൂർത്തം
❁✿❁══════════❁✿❁
കൊല്ലവർഷം 1201 ആണ്ട് കന്നി 16 -ാം
തിയ്യതി (2025- 10- 02) വ്യാഴാഴ്ച്ച രാവിലെ
7-17മുതൽ09.22 AM മണി വരെ തുലാം
രാശി സമയമാണ്.
കുറച്ചു കൂടി സൂക്ഷ്മമായി പറഞ്ഞാൽ അതിൽ ഏറ്റും അത്യുത്തമം ഉത്തമം രാവിലെ 7 - 30 നും 9- 00വരെ
ഈ സമയം വിദ്യാരംഭത്തിന് സ്വീകാര്യ
മായി കാണുന്നു.
വെളുത്തപക്ഷ ദശമി , "വിജയ ദശമി "
അന്നേ ദിവസം ദേവിയെ സരസ്വതിയായി ആരാധിക്കുന്നു.അന്ന് പൂജ വെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുകയും പുസ്തങ്ങൾ വായിക്കേ
ണ്ടതുമാണ് .
'

Big shout out to my newest top fans! 💎 Sreeja Vishnukumar, Shymonthilak Thilak, Raji Ani, Muralidharan Vasu, Saritha Bin...
27/09/2025

Big shout out to my newest top fans! 💎 Sreeja Vishnukumar, Shymonthilak Thilak, Raji Ani, Muralidharan Vasu, Saritha Binu, Ajeesh Anandan, Seetha Seetha, Prasanth A, Rajeshvp, Sajini Komalam

Drop a comment to welcome them to our community,

10/04/2025

ശുഭം...!
ശുഭദിനം....!

Address

Alappuzha
688004

Website

Alerts

Be the first to know and let us send you an email when അറവുകാടമ്മ Aravukadamma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share