Save St Raphael's Church, Ezhupunna from demolition

Save St Raphael's Church, Ezhupunna from demolition Built in 1859, this Church is under a demolition threat from the Ernakulam Angamaly archdiocese. Req

24/01/2025
25/02/2024

ഇടവകയിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ വികാരി സെബാസ്റ്റിൻ ചണ്ണാപള്ളിക്ക് യാത്രാമംഗളങ്ങൾ... ഇനി വരുന്നയാൾ സഭയും സിനഡും മാർപാപ്പയും നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദീകനാകണമെന്ന് അതിരൂപതയോട് ആവശ്യപ്പെടുന്നു.

19/08/2023

ക്രൈസ്തവരെയും ക്രൈസ്തവ മത വിശ്വാസത്തെയും വിശുദ്ധ കുരിശിനെയും അപമാനിച്ച് മതനിന്ദ നടത്തി ,എഴുപുന്നയിലെ നവ മാധ്യമങ്ങളിൽ പ്രചരണം നടത്തുന്ന നിരീശ്വര വാദികളായ വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സെൻ്റ് റാഫേൽസ് ചർച്ച് ലേമെൻസ് അസോസിയേഷൻ

ആശംസകൾ......
01/11/2022

ആശംസകൾ......

31/10/2022

വിശ്വാസികളുടെ പണം ധൂർത്തടിച്ച് സ്ക്കൂളിൽ സ്റ്റേജുകൾ 2 എണ്ണം ഉണ്ടായിട്ടും
വലിയ ഓപ്പൺ സ്റ്റേജ്(20X30അടി സ്റ്റേജ്) കെട്ടി പെരുന്നാൾ സന്ധ്യയിൽ സിനിമാറ്റിക് ഡാൻസ്
നടത്താൻ തീരുമാനിച്ച
വികാരിയെ സമ്മതിക്കണം..
തിരുനാൾ നോട്ടീസിൽ
സിനിമാറ്റിക് ഡാൻസിൻ്റെ
പരസ്യത്തിനായി
ഒരുമുഴുവൻപേജ്
നീക്കിവച്ച വികാരി.
തിരുനാൾകർമ്മങ്ങളിൽ പ്രധാനപ്പെട്ട പ്രദിക്ഷണവും ,പരിശുദ്ധ കുർബ്ബാനയുടെ വാഴ് വ് ഉൾപ്പെടുത്താൻ
വിട്ടുപോയപ്പോൾ ഒരു കാര്യo മനസ്സിലായി അച്ചൻ പ്രാധാന്യം കൊടുക്കുന്നത്
എന്തിനാണെന്ന്😄
Cheap Publicity stunt!!!!!?!?

NB: പരിപാടി ഒരാഴ്ച നീട്ടിയപ്പോൾ വരുന്ന ഒരാഴ്ചത്തെ അധിക സ്റ്റേജ് വാടക അതും പാവപ്പെട്ട ഇടവകക്കാരുടെ പോക്കറ്റിൽ നിന്നും പോകുന്നു.

26/08/2022

വികാരിയച്ചനും കൈക്കാരന്മാർക്കും ഭരണസമിതിയ്ക്കും അഭിനന്ദങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു.

പള്ളിയുടെ വരുമാനം പള്ളിയ്ക്ക് - എന്ന വ്യക്തമായ കാഴ്ചപ്പാടിൽ പള്ളി വക കെട്ടിടങളുടെ വാടക " തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടങ്ങളുടെ വാടകയ്ക്ക് ആനുപാതികമായി "വർദ്ധിപ്പിക്കാൻ തീരുമാനമെടുത്ത പ്രിയ വികാരിയച്ചൻ പോൾ ചെറുപ്പിളളിയ്ക്കും പള്ളി കമ്മിറ്റിയ്ക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. വർഷങ്ങളായി പള്ളിവക കെട്ടിടങ്ങൾ കേട്ടാൽ നാണക്കേടാവുന്ന തുച്ഛമായ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തി ലാഭം കൊയ്യുന്ന(പള്ളി മുതൽ കൊണ്ട് ലാഭമുണ്ടാകുന്ന ) ചിലയാളുകൾ സമർദ്ധതന്ത്രങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. അതിനെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളാതെ അതിജീവിച്ച് തീരുമാനം നടപ്പാക്കാനുള്ള ധൈര്യവും ആത്മീയ ചൈതന്യവും വി. റാഫേൽ മാലാഖയുടെ അനുഗ്രഹത്താൽ നിങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
NB : എരമല്ലൂരിലും എഴുപുന്നയിലും കെട്ടിടങ്ങൾ വാടകയ്ക്കെടുക്കാൻ ആളുകൾ ക്യൂവാണ്. വാടക വർദ്ധന അംഗീകരിക്കാൻ കഴിയാത്തവർ ഒഴിഞ്ഞു പോകട്ടെ.

!!!!!കടുക്കനിട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരും!!!!

06/08/2022

Address

Alappuzha
688537

Telephone

9447260482

Website

Alerts

Be the first to know and let us send you an email when Save St Raphael's Church, Ezhupunna from demolition posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Save St Raphael's Church, Ezhupunna from demolition:

Share