Sree Krishna Temple Nangiarkulangara

Sree Krishna Temple Nangiarkulangara Sree Krishna Swami Temple Nangiarkulangara
(1)

23/01/2026

വലിയകുളങ്ങര അമ്മ തേവരോട് യാത്ര ചോദിച്ച് മടങ്ങുന്നു

23/01/2026

വലിയകുളങ്ങര അമ്മ നങ്ങ്യാർകുളങ്ങര തേവരുടെ സന്നിധിയിൽ

രാമപുരത്ത് ഭഗവതിയുടെ പ്രശസ്തമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ
22/01/2026

രാമപുരത്ത് ഭഗവതിയുടെ പ്രശസ്തമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ

21/01/2026

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിയെ കാണാൻ വെട്ടിക്കുളങ്ങര അമ്മ ക്ഷേത്രത്തിൽ

ചരിത്ര പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ. മുൻ വർഷത്തെപ്പോലെ തന്നെ ഇത്തവണയും രാമപുരത്ത...
17/01/2026

ചരിത്ര പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ. മുൻ വർഷത്തെപ്പോലെ തന്നെ ഇത്തവണയും രാമപുരത്ത് ഭഗവതിക്കൊപ്പം കണ്ണമ്പള്ളിൽ, കല്ലൂരേത്ത് ഭഗവതിമാർ എഴുന്നള്ളും.

രാമപുരത്ത് ഭഗവതിയുടെ ചരിത്ര പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ
13/01/2026

രാമപുരത്ത് ഭഗവതിയുടെ ചരിത്ര പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര കവല താലപ്പൊലി ഫെബ്രുവരി 17, 18 തീയതികളിൽ

09/01/2026

നങ്ങ്യാർകുളങ്ങര തേവരെ വരവറിയിച്ചതിന് ശേഷം നങ്ങ്യാർകുളങ്ങര പടിഞ്ഞാറേക്കരയുടെ സ്വീകരണം ഏറ്റുവാങ്ങി രാമപുരത്തമ്മ

09/01/2026

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമിയെ വരവറിയിക്കാൻ രാമപുരത്തമ്മ തേവരുടെ കിഴക്കേ നടയിൽ

ആചാരപ്പെരുമയിൽ രാമപുരത്ത് ഭഗവതി നങ്യാർകുളങ്ങര ദേശത്തേക്ക്. വെള്ളിയാഴ്ച്ച ഉച്ചയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉ...
08/01/2026

ആചാരപ്പെരുമയിൽ രാമപുരത്ത് ഭഗവതി നങ്യാർകുളങ്ങര ദേശത്തേക്ക്. വെള്ളിയാഴ്ച്ച ഉച്ചയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉള്ള വയലിൽ സ്വീകരണം തുടർന്ന് ക്ഷേത്ര മുന്നിൽ എത്തി വരവ് അറിയിക്കൽ. തുടർന്ന് പടിഞ്ഞാറേക്കരയുടെ സ്വീകരണം.

രാമപുരത്ത് ഭഗവതിയുടെ ശ്രീകൃഷ്ണ സ്വാമിയുടെ മണ്ണിലെ പറയെടുപ്പ്

പള്ളിപ്പാട് എഴുന്നള്ളത്തിൽ കോളാച്ചിറ പാലത്തിൽ യാത്രചോദിക്കൽ ( ശ്രീകൃഷ്ണ സ്വാമിയുടെ വടക്കേക്കരയുടെ പഴയ അതിർത്തി ). വടക്കേ വാര്യത്തെ ഇറക്കി പൂജ. രാമപുരത്തു ഭട്ടതിരി കൊടുങ്ങല്ലൂർ നിന്ന് ഭദ്രകാളിയെ കൊണ്ടുവന്ന വഴിക്ക് ഒരു രാത്രി തങ്ങിയ വടക്കേ വാര്യത്തെ ഇറക്കി പൂജ കവല എഴുന്നള്ളത്തിന്റെ പ്രത്യേകത യാണ്. അവിടെ ഇപ്പോഴും ആണ്ടിൽ 365 ദിവസവും ഭഗവതിക്ക് വിളക്ക് വെച്ചു നാഴിപ്പറ നിറച്ചു വെയ്കലുണ്ട്. പണ്ട്കാലത്ത് ഇറക്കി പൂജ സമയത്ത് കലം കരിക്കൽ വഴിപാടും നടത്തിയിരുന്നു .കവല താലപ്പൊലി, യാത്ര ചോദിക്കൽ. രാമപുരത്തമ്മയുടെ കാർത്തികപള്ളി, ഹരിപ്പാട് 1,2 ,കവല, പള്ളിപ്പാട് എന്നീ 5 എഴുന്നെളത്തുകൾ ചേർന്നാണ് ശ്രീകൃഷ്ണസ്വാമിയുടെ കരയിലെ പറയെടുപ്പ്.

Address

Nangiarkulangara
Alappuzha
690513

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+91 479 241 1856

Website

Alerts

Be the first to know and let us send you an email when Sree Krishna Temple Nangiarkulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share