Padinjare Kottaram Sree Dharma Sastha Kshethram

Padinjare Kottaram Sree Dharma Sastha Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Padinjare Kottaram Sree Dharma Sastha Kshethram, Hindu temple, Kottaram, Kadakkarapally P. O, Cherthala, Alappuzha.

ഭക്തി സാന്ദ്രമായ മീനഭരണി നാളിൽ ശനീശ്വര ദേവി തിരുമുറ്റത്ത് ദേവി ഭക്തർ ഭഗവതിക്ക്‌ പൊങ്കാല അർപ്പിച്ചു 🙏🏻✨️ ഭദ്രദീപ പ്രകാശനം...
22/03/2026

ഭക്തി സാന്ദ്രമായ മീനഭരണി നാളിൽ ശനീശ്വര ദേവി തിരുമുറ്റത്ത് ദേവി ഭക്തർ ഭഗവതിക്ക്‌ പൊങ്കാല അർപ്പിച്ചു 🙏🏻✨️ ഭദ്രദീപ പ്രകാശനം ക്ഷേത്രം മേൽശാന്തി കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ഡോക്ടർ ഷീല സുനിൽ പള്ളിക്കലും കൂടി നിർവഹിച്ചു.പൊങ്കാല മഹാത്യമതെ കുറിച്ച് ഭാഗവത ചൂടാമണി പള്ളിക്കൽ സുനിൽ കർമ്മം നിർവഹിച്ചു..

18/03/2026

സ്വാമി ശരണം ✨️ ദേവി ശരണം
ഈ വരുന്ന മാർച്ച്‌ 22ന് നടക്കുന്ന പൊങ്കാലയെ കുറിച്ച് ഭാഗവത ചൂടാമണി പള്ളിക്കൽ സുനിൽ സ്വാമിയുടെ വാക്കുകൾ 🙏🏻

2026 മാർച്ച് 22 ഞായറാഴ്ച്ചമീന ഭരണി ദിനത്തിൽരാവിലെ 8 മണിക്ക്ശ്രീ ഭഗവതിക്ക് പൊങ്കാലപങ്കെടുക്കൂ...! ധന്യരാകൂ...!🙏🏻✨
16/03/2026

2026 മാർച്ച് 22 ഞായറാഴ്ച്ച

മീന ഭരണി ദിനത്തിൽ
രാവിലെ 8 മണിക്ക്
ശ്രീ ഭഗവതിക്ക് പൊങ്കാല

പങ്കെടുക്കൂ...! ധന്യരാകൂ...!🙏🏻✨

✨️ഓo നമോ ഭഗവതേ ഭൂതനാഥായ🙏🏻പ്രിയ ഭക്തജനങ്ങളെ ശനിദോഷഹരനായ കൊട്ടാരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഈ വരുന്ന രണ്ടാം ശനിയാഴ്ച്...
07/03/2026

✨️ഓo നമോ ഭഗവതേ ഭൂതനാഥായ🙏🏻

പ്രിയ ഭക്തജനങ്ങളെ ശനിദോഷഹരനായ കൊട്ടാരം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഈ വരുന്ന രണ്ടാം ശനിയാഴ്ച്ച (14/03/26) വൈകിട്ട് 7 മണിക്ക് മഹാശനീശ്വരപൂജ ഭഗവത് സന്നിധിയിൽ ബ്രഹ്മശ്രീ കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവത് സന്നിധിയിൽ നടത്തപ്പെടുന്നു🙏🏻 മഹാസനീശ്വര പൂജയിൽ പങ്കെടുത്തു ശനിദോഷം അകറ്റുവാൻ എല്ലാ നല്ലവരായ ഈശ്വര വിശ്വാസികളെ അയ്യപ്പ നാമദേയത്തിൽ സ്വാഗതം ചെയ്യുന്നു 🙏🏻✨️
ശനിദോഷം ഉള്ള നക്ഷത്രങ്ങൾ നോട്ടിസിൽ ഉള്ളത് ആണ്. വഴുപാടുകൾ മുൻകൂട്ടി വിളിച്ചു ബന്ധപെടാവുന്നതാണ് (9037620840) ദേവസ്വം സെക്രട്ടറി
സ്വാമി ശരണം 🙏🏻 ദേവി ശരണം

തുല്യ പ്രധാന്യത്തോടെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവതി 🥰 ദേവി അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ശ...
06/03/2026

തുല്യ പ്രധാന്യത്തോടെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവതി 🥰 ദേവി അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ശുഭദിനം 🙏🏻

അറിയിപ്പ്‌പ്രിയ ഭക്ത ജനങ്ങളെ,മാർച്ച്‌ 3 ചന്ദ്ര ഗ്രഹണം ആയതിനാൽ ക്ഷേത്രത്തിൽ വൈകിട്ടു 7 മണിക്ക് മാത്രമേ നട തുറക്കുക ഉള്ളു....
28/02/2026

അറിയിപ്പ്‌

പ്രിയ ഭക്ത ജനങ്ങളെ,

മാർച്ച്‌ 3 ചന്ദ്ര ഗ്രഹണം ആയതിനാൽ ക്ഷേത്രത്തിൽ വൈകിട്ടു 7 മണിക്ക് മാത്രമേ നട തുറക്കുക ഉള്ളു. ദീപാരാധന 7.30 മണിക്കും തുടർന്ന് അത്താഴപൂജയും ആയിരിക്കും എന്നറിയിക്കുന്നു.

സതീഷ് ഗോപൻ
ദേവസ്വം സെക്രട്ടറി

🙏ദേവി ശരണം 🙏ഭക്തജനങ്ങളെ   പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ കുംഭ മാസത്തിലെ പൗർണമി പൂജ 02.03.2026തിങ്കളാഴ്ച...
26/02/2026

🙏ദേവി ശരണം 🙏ഭക്തജനങ്ങളെ
പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ കുംഭ മാസത്തിലെ പൗർണമി പൂജ 02.03.2026തിങ്കളാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം മേൽശാന്തി ബ്രഹ്മ ശ്രീ കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
പുതുതായി നിർമ്മിച്ച പാട്ട മ്പലത്തിൽ വച്ചാണ് പൗർണമി പൂജ നടക്കുന്നത്..
പൗർണമി പൂജ നടന്നതിനുശേഷം ശ്രീ ഭഗവതിയുടെഅത്താഴ പൂജയും തുടർന്ന് പൗർ ണമിപൂജയുടെ ദീപാരാധനയും നടക്കുന്നു
ഈ സമയത്ത് പൂജ നടത്തുന്നവർക്കും വനിതാ സമാജം, നാമജപസമിതി അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും ലളിതാസഹസ്രനാമം ജപിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
*ആയുരാരോഗ്യസൗഖ്യത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും* *മനശാന്തിക്കുമായി നടത്തുന്ന ഈ *പൗർണമി പൂജയിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ദേവി നാമത്തിൽ അറിയിക്കുന്നു*.

സെക്രട്ടറി

🙏ശനീശ്വരൻസഹായം🙏 *ഭക്തജനങ്ങളെ* *പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ*(ശനിദോഷഹര ക്ഷേത്രം )*14.02.2026 ശനിയാഴ്ച*...
10/02/2026

🙏ശനീശ്വരൻസഹായം🙏

*ഭക്തജനങ്ങളെ*
*പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ*(ശനിദോഷഹര ക്ഷേത്രം )

*14.02.2026 ശനിയാഴ്ച* *വൈകിട്ടു 7 മണിക്ക് മഹാ ശനീശ്വരപൂജ ശബരിമല മാളികപ്പുറം മുൻ മേൽശാന്തിയും* *ഇപ്പോൾ ഈ ക്ഷേത്രം മേൽശാന്തിയും ആയ ബ്രഹ്മശ്രീ കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ* *മുഖ്യ കാർമികത്വത്തിൽ നടത്തുന്നു*
*കണ്ടകശനി, ഏഴര ശനി അഷ്ടമശനി, ജന്മശനി* *ദോഷങ്ങളിൽപ്പെട്ടു ദുരിതമനുഭവിക്കുന്ന ഭക്തജനങ്ങൾക്ക് ശനി ദോഷ മുക്തി ലഭിക്കുന്നതിനു വേണ്ടി* *ആണ് ഈ പൂജ നടത്തുന്നത്*.
*ശനീശ്വര പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ 200 രൂപ* *QR കോഡ് ഉപയോഗിച്ചോ നേരിട്ട് എത്തിയോ അടച്ചു പൂജയിൽ* *പങ്കാളികൾ ആകണമെന്ന് അറിയിക്കുന്നു*

സെക്രട്ടറി
D ചന്ദ്രൻ 9847949012

: 🙏ദേവി ശരണം 🙏ഭക്തജനങ്ങളെ   പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരമാസത്തിലെ പൗർണമി പൂജ 01.02.2026 ഞായറാഴ്ച ...
31/01/2026

: 🙏ദേവി ശരണം 🙏ഭക്തജനങ്ങളെ
പടിഞ്ഞാറെ കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരമാസത്തിലെ പൗർണമി പൂജ 01.02.2026 ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം മേൽശാന്തി കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
പുതുതായി നിർമ്മിച്ച പാട്ട മ്പലത്തിൽ വച്ചാണ് പൗർണമി പൂജ നടക്കുന്നത്..
പൗർണമി പൂജ നടന്നതിനുശേഷം ശ്രീ ഭഗവതിയുടെഅത്താഴ പൂജ നടക്കുന്നു
ഈ സമയത്ത് പൂജ നടത്തുന്നവർക്കും വനിതാ സമാജം, നാമജപസമിതി അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും ലളിതാസഹസ്രനാമം ജപിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ആയുരാരോഗ്യസൗഖ്യത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും മനശാന്തിക്കുമായി നടത്തുന്ന ഈ പൗർണമി പൂജയിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ദേവി നാമത്തിൽ അറിയിക്കുന്നു.
🙏ദേവി ശരണം🙏 ഗണപതി ഹോമവും ഭഗവതി സേവയും കൂടി ഉള്ള പൂജ ആണ് പൗർണമി പൂജ. 175രൂപ ആണ് നിരക്ക്.

ശിവൻ 🙏🏻 ശാസ്താവ് 🙏🏻 ദേവികൂട്ടി എഴുന്നള്ളിപ്പ്
21/01/2026

ശിവൻ 🙏🏻 ശാസ്താവ് 🙏🏻 ദേവി
കൂട്ടി എഴുന്നള്ളിപ്പ്

മേജര്‍സെറ്റ് പഞ്ചവാദ്യംനാളെ വൈകിട്ട് 5.30ന്
13/01/2026

മേജര്‍സെറ്റ് പഞ്ചവാദ്യം
നാളെ വൈകിട്ട് 5.30ന്

നാളെ 14.01.26മകരവിളക്ക് മഹോത്സവംമകരജ്യോതി ട്രസ്റ്റ് വക
13/01/2026

നാളെ 14.01.26
മകരവിളക്ക് മഹോത്സവം
മകരജ്യോതി ട്രസ്റ്റ് വക

Address

Kottaram, Kadakkarapally P. O, Cherthala
Alappuzha
688529

Alerts

Be the first to know and let us send you an email when Padinjare Kottaram Sree Dharma Sastha Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category