Kalloorkad St. Mary's Basilica Champakulam

Kalloorkad St. Mary's Basilica Champakulam Champakulam Kalloorkadu St. Marys Forane Church Believed to be established in AD 427.

Mary's Forane Church (also called Champakulam Valia Palli) is one of the oldest Christian churches in India and the mother church of almost all Catholic Syrian churches in Alleppey District. Rebuilt many times and the many rock inscriptions found around the church tell us about the history of the church. The open air Rock Cross at Champakulam church is one of the most ancient ones with clear docum

entation of its antiquity up to AD 1151. There are many archaeological artifacts found around the church about its history. Champakulam church was once under Niranam Church, which was founded by the Apostle Saint Thomas himself.. Champakulam Church had very friendly relations with the Jacobite Syrian group and had a pivotal role in many ecumenical efforts in the Eighteenth century.

15/08/2026
ഈ ഇടവക പള്ളി തെക്ക് വാർഡ് സെന്റ് ആഗ്നസ് കൂട്ടായ്മയിൽ മേപ്പുറത്ത് തോണിപ്പുരക്കൽ വീട്ടിൽ തങ്കമ്മ ചാക്കോ (77)നിര്യായാതായി മ...
11/08/2026

ഈ ഇടവക പള്ളി തെക്ക് വാർഡ് സെന്റ് ആഗ്നസ് കൂട്ടായ്മയിൽ മേപ്പുറത്ത് തോണിപ്പുരക്കൽ വീട്ടിൽ തങ്കമ്മ ചാക്കോ (77)നിര്യായാതായി മൃതസംസ്കാര ശുശ്രൂഷകൾ 12/08/2026 ബുധൻ ഉച്ചകഴിഞ്ഞു 2:00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ.
1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

ഈ ഇടവക നെടുമുടി B  വാർഡ് സെന്റ് പീറ്റർ കൂട്ടായ്മയിൽ പാറേക്കളം വീട്ടിൽ ദേവസ്യാ തോമസ് ( ബേബിച്ചൻ 84) നിര്യാതാനായി. മൃതസംസ്...
11/08/2026

ഈ ഇടവക നെടുമുടി B വാർഡ് സെന്റ് പീറ്റർ കൂട്ടായ്മയിൽ പാറേക്കളം വീട്ടിൽ ദേവസ്യാ തോമസ് ( ബേബിച്ചൻ 84) നിര്യാതാനായി. മൃതസംസ്കാര ശുശ്രൂഷകൾ 11/08/2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3:00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ. 1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

ഈ ഇടവക,     ഗാഗുൽത്ത വാർഡ്   താബോർ കൂട്ടായ്മ ചൂരവടി വീട്ടിൽ ജോസഫ് CJ(ജോസക്കുട്ടി )71നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ  ഉ...
19/07/2026

ഈ ഇടവക, ഗാഗുൽത്ത വാർഡ് താബോർ കൂട്ടായ്മ ചൂരവടി വീട്ടിൽ ജോസഫ് CJ(ജോസക്കുട്ടി )71നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ 2:30 നു (21/07/2026) ന് ഭവനത്തിൽ ആരംഭിച്ച് ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ.
1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

ഈ ഇടവക,     പള്ളി വടക്ക് വാർഡ്   ഡൊമനിക് സാവിയോ കൂട്ടായ്മ പോരൂക്കര കൂലിപുരക്കൽ വീട്ടിൽ വി വി ജേക്കബ് നിര്യാതനായി . മൃതസം...
19/07/2026

ഈ ഇടവക, പള്ളി വടക്ക് വാർഡ് ഡൊമനിക് സാവിയോ കൂട്ടായ്മ പോരൂക്കര കൂലിപുരക്കൽ വീട്ടിൽ വി വി ജേക്കബ് നിര്യാതനായി . മൃതസംസ്കാര ശുശ്രൂഷകൾ 22/07/2026 ബുധൻ രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ.
1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ബസിലിക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് നടന്നു.ബ സിലിക്ക റെക്...
19/07/2026

കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ബസിലിക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് നടന്നു.ബ സിലിക്ക റെക്ടർ Fr ജെയിംസ് പാലക്കൽ ഉത്ഘാടാനം ചെയ്തു.യൂണിറ്റ് ഡയറക്ടർ Fr. എബിൻ ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ചാക്കോച്ചൻ വരാപ്പുഴ സ്വാഗതവും സെക്രട്ടറി സിറിയക് ജോസഫ് നന്ദിയും പറഞ്ഞു. അതിരുപതാ സെക്രട്ടറി ചാക്കപ്പൻ പള്ളത്തുശ്ശേരി, മോനിച്ചൻ പുത്തെൻ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഓഫീസർ ശ്രീ അനീഷ് പി.കെ ആണ് ക്ലാസ് നയിച്ചത്.

ഈ ഇടവക,     ഗാഗുൽത്ത വാർഡ്   സെന്റ് ജോൺസ്  കൂട്ടായ്മ തെക്കേപറപ്പള്ളി വീട്ടിൽ ജോസഫ് (അപ്പു ചേട്ടൻ ) 89 വയസ്സ് നിര്യാതനായി...
19/07/2026

ഈ ഇടവക, ഗാഗുൽത്ത വാർഡ് സെന്റ് ജോൺസ് കൂട്ടായ്മ തെക്കേപറപ്പള്ളി വീട്ടിൽ ജോസഫ് (അപ്പു ചേട്ടൻ ) 89 വയസ്സ് നിര്യാതനായി . മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ 2:30 നു (20/07/2026) ന് ഭവനത്തിൽ ആരംഭിച്ച് ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ.
1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

ഈ ഇടവക,നെടുമുടി B വാർഡ്  സെന്റ് പീറ്റർ കൂട്ടായ്മ താമല്ലൂർ താമരശ്ശേരി വീട്ടിൽ ടി ടി ജോസഫ് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ...
19/07/2026

ഈ ഇടവക,നെടുമുടി B വാർഡ് സെന്റ് പീറ്റർ കൂട്ടായ്മ താമല്ലൂർ താമരശ്ശേരി വീട്ടിൽ ടി ടി ജോസഫ് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ (20/07/2026) തിങ്കൾ രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് ബസിലിക്ക പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻ്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടേ. നിത്യപിതാവേ ഈശോമിശിഹാ കർത്താവിൻ്റെ വിലമതിയാത്ത തിരുരക്തത്തെയോർത്ത് മരിച്ചവരുടെമേൽ കരുണയായിരിക്കണമേ.

1 സ്വർഗ്ഗ... 1 നൻമ നിറഞ്ഞ... 1 ത്രിത്വ സ്തുതി🙏

Address

Champakulam
Alappuzha
688505

Telephone

+918281775983

Website

Alerts

Be the first to know and let us send you an email when Kalloorkad St. Mary's Basilica Champakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kalloorkad St. Mary's Basilica Champakulam:

Shortcuts

Share