St. Gregorios Orthodox Church Kuttemperoor

St. Gregorios Orthodox Church Kuttemperoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Gregorios Orthodox Church Kuttemperoor, Kuttemperoor, Mannar, Alappuzha.

ഈ ഇടവകയിൽപെട്ട കടവിൽ പുത്തൻ വീട്ടിൽ ശ്രീ. സി.ഒ. ജോർജ് (ബാബു -78) നിര്യാതനായി. സംസ്‌കാര ശുശ്രുഷ 17 തീയതി  തിങ്കളാഴ്ച്ച രാ...
14/08/2026

ഈ ഇടവകയിൽപെട്ട കടവിൽ പുത്തൻ വീട്ടിൽ ശ്രീ. സി.ഒ. ജോർജ് (ബാബു -78) നിര്യാതനായി. സംസ്‌കാര ശുശ്രുഷ 17 തീയതി തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച് 12 മണിക്ക് പള്ളിയിൽ . ഭാര്യ : കുട്ടമ്പേരൂർ കണിക്കര അമ്മിണി ജോർജ് , മക്കൾ : ജിൻസി s ജോർജ്( മസ്‌കറ്റ് ) ലിൻസി s ജോർജ് ,
മരുമക്കൾ : Dr . എബ്രഹാം വര്ഗീസ് (മസ്‌കറ്റ് ) ഷൈജു തോമസ് (ഖത്തർ ), കൊച്ചു മക്കൾ : ജുഹാൻ , ജോഷിൻ , ജോനാഥൻ , ഹാനോക്ക്

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

ഈ ഇടവകയിൽപ്പെട്ട  മുളവനേത്ത് കിഴക്കേതിൽ ശ്രീമതി തങ്കമ്മ കുര്യൻ (94) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ  25.07.2026 ശനിയാഴ്ച ...
24/07/2026

ഈ ഇടവകയിൽപ്പെട്ട മുളവനേത്ത് കിഴക്കേതിൽ ശ്രീമതി തങ്കമ്മ കുര്യൻ (94) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ 25.07.2026 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11 മണിക്ക് ദേവാലയത്തിലും

ഇടവകയുടെ ആദരാന്ജലികൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഈ ഇടവകയിൽപെട്ട കണീക്കര ശ്രീ.  എസ്.പാപ്പച്ചന്റെ പത്നി ശ്രീമതി കുഞ്ഞുമോൾ പാപ്പച്ചൻ (75) ഛത്തീസ്ഘട്ടിലെ കോർബയിലുള്ള മകൻ സുജ...
10/07/2026

ഈ ഇടവകയിൽപെട്ട കണീക്കര ശ്രീ. എസ്.പാപ്പച്ചന്റെ പത്നി ശ്രീമതി കുഞ്ഞുമോൾ പാപ്പച്ചൻ (75) ഛത്തീസ്ഘട്ടിലെ കോർബയിലുള്ള മകൻ സുജിത്തിന്റെ ഭവനത്തിൽ ഇന്ന് രാവിലെ നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ ഇന്ന് 10/07/2026 ഉച്ചക്ക് ശേഷം കോർബ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ നടക്കും.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹

ഈ ഇടവകയുടെ പുതിയ വികാരി വന്ദ്യ ജോൺസ് ഈപ്പൻ അച്ചൻ നമ്മുടെ ദേവാലയത്തിൽ എത്തിയപ്പോൾ വന്ദ്യ റമ്പാച്ചന്റെ നേതൃത്വത്തിൽ സ്വീകര...
31/05/2026

ഈ ഇടവകയുടെ പുതിയ വികാരി വന്ദ്യ ജോൺസ് ഈപ്പൻ അച്ചൻ നമ്മുടെ ദേവാലയത്തിൽ എത്തിയപ്പോൾ വന്ദ്യ റമ്പാച്ചന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

ഈ ഇടവകയിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന വികാരി വന്ദ്യ TT തോമസ് അച്ചന് ഇന്ന് നൽകിയ സ്നേഹോഷ്മളമായ യാത്ര അയപ്പ് യോഗത്തിൽ ന...
31/05/2026

ഈ ഇടവകയിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന വികാരി വന്ദ്യ TT തോമസ് അച്ചന് ഇന്ന് നൽകിയ സ്നേഹോഷ്മളമായ യാത്ര അയപ്പ് യോഗത്തിൽ നിന്ന്

ഈ വർഷത്തെ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ നമ്മുടെ ഇടവകാംഗം ക്രിസ്റ്റോ സാം റോയിക്ക് അഭിനന്ദനങ്ങൾ.ഇക്കഴി...
31/05/2026

ഈ വർഷത്തെ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ നമ്മുടെ ഇടവകാംഗം ക്രിസ്റ്റോ സാം റോയിക്ക് അഭിനന്ദനങ്ങൾ.

ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്‌, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇടവകയിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.

ഈ ഇടവകയിൽപെട്ട വെട്ടത്തേത്ത് കൊച്ച്കളരിക്കൽ വി.പി.മത്തായി (94)നിര്യാതനായി ശവ സംസ്കാര ശുശ്രൂഷകൾ 23.04.2026 വ്യാഴം ഉച്ചക്ക...
17/04/2026

ഈ ഇടവകയിൽപെട്ട വെട്ടത്തേത്ത് കൊച്ച്കളരിക്കൽ വി.പി.മത്തായി (94)
നിര്യാതനായി ശവ സംസ്കാര ശുശ്രൂഷകൾ 23.04.2026 വ്യാഴം ഉച്ചക്ക് ശേഷം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കുട്ടമ്പേരൂർ സെന്റ്.ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ

10/04/2026
ഈ ഇടവകയിൽപ്പെട്ട മോൻസി വില്ലയിൽ ശ്രീ T. K തോമസ് (മോൻസി-61) നിര്യാതനായി. സംസ്കാരം 2026 മാർച്ച് 23 തിങ്കൾ രാവിലെ 11 മണിക്ക...
21/03/2026

ഈ ഇടവകയിൽപ്പെട്ട
മോൻസി വില്ലയിൽ ശ്രീ T. K തോമസ് (മോൻസി-61) നിര്യാതനായി.

സംസ്കാരം 2026 മാർച്ച് 23
തിങ്കൾ രാവിലെ 11 മണിക്ക് ഭവനത്തിലും
തുടർന്ന് പള്ളിയിലും നടത്തപ്പെടുന്നതാണ് ഇടവകയുടെ അനുശോചനം അറിയിച്ചുകൊള്ളുന്നു.

Address

Kuttemperoor, Mannar
Alappuzha
689623

Telephone

+919447453633

Website

Alerts

Be the first to know and let us send you an email when St. Gregorios Orthodox Church Kuttemperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Gregorios Orthodox Church Kuttemperoor:

Shortcuts

Share