St.Joseph's Forane Church - Roman Catholic

St.Joseph's Forane Church - Roman Catholic St. Joseph’s Forane Church,Punnapra P.O. Alleppey - 688004

Contact Us: 0477 - 2287798.

https://youtu.be/BDLJ-mgXmhY
06/10/2025

https://youtu.be/BDLJ-mgXmhY

Lyrics: Jijimol.Music and Orchestration: Pious Koottungal.Vocals: Paul P W, Benny Alousius, Pious Koottungal, Jijimol, Baby Joshi, Mary Rani, Ashmin Andrews....

Happy birthday father
12/10/2024

Happy birthday father

ആലപ്പുഴ രൂപത ദിനം ആചരിച്ചു. പുന്നപ്ര സെന്റ് ജോസഫ് ഫെറോണയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ.ആന്റണി കട്ടിക്കാട...
12/10/2024

ആലപ്പുഴ രൂപത ദിനം ആചരിച്ചു. പുന്നപ്ര സെന്റ് ജോസഫ് ഫെറോണയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ.ആന്റണി കട്ടിക്കാട് പതാക ഉയർത്തി സഹ വികാരി ഫാ.ജോൺസൻ കൈക്കാരന്മാരായ K.F തോബിയാസ്,നെവിൽപോൾ അറോജ്, പാന്റാലിയോൻ, സിസ്റ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു…

ആലപ്പുഴ രൂപത, സെന്റ് ജോസഫ് ഫെറോണ ചർച്ച്  പുന്നപ്രയിലെ ബെത്‌ലഹേം മേഖലയുടെ നേതൃത്വത്തിൽ SSLC,+2,enginering &MBBS, വിദ്യാർഥ...
22/09/2024

ആലപ്പുഴ രൂപത, സെന്റ് ജോസഫ് ഫെറോണ ചർച്ച് പുന്നപ്രയിലെ ബെത്‌ലഹേം മേഖലയുടെ നേതൃത്വത്തിൽ SSLC,+2,enginering &MBBS, വിദ്യാർഥികൾക്ക് നർബോന ചപ്പലിൽ വെച്ച് റവ: ഫാദർ, ജോൺസൻ ആദരിക്കുന്നു...

നമ്മുടെ ഇടവകയിലെ മനുവിന് എല്ലാവിധ ആശംസകളും 🌹🌹🌹മാതൃകയായി ഓട്ടോറിക്ഷ ഡ്രൈവർ കൈനകരി സ്വദേശിയായ ചാക്കോ ചേട്ടന്റെ 11540/- രൂപ...
02/08/2024

നമ്മുടെ ഇടവകയിലെ മനുവിന് എല്ലാവിധ ആശംസകളും 🌹🌹🌹

മാതൃകയായി ഓട്ടോറിക്ഷ ഡ്രൈവർ

കൈനകരി സ്വദേശിയായ ചാക്കോ ചേട്ടന്റെ 11540/- രൂപയും, രേഖകളും അടങ്ങിയ കവർ, പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന്റെ മുൻവശത്ത് നിന്നുംആലപ്പുഴയിൽ പോകുന്നതിനായി കയറിയ ഓട്ടോയിൽ വച്ച് മറന്നുപോയി, ആലപ്പുഴയിൽ ചാക്കോ ചേട്ടനെ ഇറക്കിയ ഓട്ടോ ഡ്രൈവറായ മനു പുറകിൽ എന്തോ ഒരു കവർ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു, കവർ തുറന്നു നോക്കിയ മനു അതിലുണ്ടായിരുന്ന പണവും രേഖകളും അടങ്ങിയ കവർ പുന്നപ്ര സ്റ്റേഷനിൽ ഹാജരാക്കി, രേഖകളിൽ നിന്നും ചാക്കോചേട്ടനെ കണ്ടെത്തി, മനുവിനെ കൊണ്ട് തന്നെ സ്റ്റേഷനിൽ വച്ച് ചാക്കോ ചേട്ടന് പണവും കവറും കൈമാറി, മനുവിന്റെ മാതൃകാപ്രവർത്തനത്തിന് പുന്നപ്ര പോലീസ് സ്റ്റേഷന്റെ അഭിനന്ദനങ്ങൾ 👏👏👏👏👏👏❤️❤️❤️❤️

 • Rev. Fr. Thampy Kallupurakal.ആലപ്പുഴ രൂപതയിലെ മുതിർന്ന വൈദീകനായ റവ. ഫാ: തമ്പി കല്ലുപുരയ്ക്കൽ നിര്യാതനായ വിവരം വ്യസന സ...
12/06/2024

• Rev. Fr. Thampy Kallupurakal.
ആലപ്പുഴ രൂപതയിലെ മുതിർന്ന വൈദീകനായ റവ. ഫാ: തമ്പി കല്ലുപുരയ്ക്കൽ നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.
തീരദേശ മേഖലയിൽ മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വ നൽകിയിട്ടുള്ള ധീരനും വിശുദ്ധനുമായ ഒരു വൈദീക ശ്രേഷ്ഠനാണ്‌ തമ്പിയച്ചൻ.

അച്ചന്റെ വേർപാടിൽ ദു: ഖിതരായ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. അച്ചനിലൂടെ ആലപ്പുഴ രൂപതയിലെ ജനങ്ങൾക്കും കേരള കത്തോലിക്കാസഭയ്ക്കും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന്‌ നന്ദി പറയുന്നു. അച്ചന്റെ ആത്മാവ്‌ കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കട്ടെ.!

പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ദൈവാലയം ദീപാലങ്കൃതമായി..,.. തിരുനാൾ ആശംസകൾ.....
27/04/2024

പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ദൈവാലയം ദീപാലങ്കൃതമായി..,.. തിരുനാൾ ആശംസകൾ.......

04/03/2024
24/11/2023

എല്ലാവരും എത്തണേ

രഞ്ചൻ അച്ഛന്റെ പേരിൽ ഒരു fake അക്കൗണ്ട് open ആയിട്ടുണ്ട്. Messenger ൽ വന്നു cash ചോദിക്കുന്നുണ്ട് ആരും ആ കെണിയിൽ വീഴരുത്
08/11/2023

രഞ്ചൻ അച്ഛന്റെ പേരിൽ ഒരു fake അക്കൗണ്ട് open ആയിട്ടുണ്ട്. Messenger ൽ വന്നു cash ചോദിക്കുന്നുണ്ട് ആരും ആ കെണിയിൽ വീഴരുത്

Address

Alappuzha
688004

Alerts

Be the first to know and let us send you an email when St.Joseph's Forane Church - Roman Catholic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share