ST. Nicholas Church Karumady

ST. Nicholas Church Karumady A page by Yuvadeepti SMYM Karumady St. Nicholas Church Karumady, Karumady po, Ambalapuzha, Alappuzha

*ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.**2 തിമോത്തേയോസ്‌ 4 : 7*       _നിത്യ പുരോഹിതനായ ഈ...
25/01/2022

*ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.*
*2 തിമോത്തേയോസ്‌ 4 : 7*

_നിത്യ പുരോഹിതനായ ഈശോയുടെ പ്രിയ ദാസനായി തെരെഞ്ഞെടുക്കപ്പെട്ട.... ദൈവവിളി ലഭിച്ച് പൗരോഹിത്യത്തിൻ്റെ മഹനീയ മുദ്ര ചാർത്തപ്പെട്ട.... ഞങ്ങളുടെ സ്നേഹ നിധിയായ വികാരി അച്ചൻ നിത്യ സൗഭാഗ്യത്തിന് വിളിക്കപ്പെട്ടു. സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ട് സ്തുതിക്കുവാൻ ഭാഗ്യം ലഭിച്ച പുരോഹിതാ അങ്ങേക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു....🙏_

_7 മാസമെന്ന ചുരുങ്ങിയ കാലയളവുകൊണ്ട് ഞങ്ങളിൽ ഒരാളായി മാറി..._
_പിതൃ സഹജമായ വാത്സല്യം കൊണ്ട് ഞങ്ങളെ കരുതി..._
_*യുവജനങ്ങളുടെ ആത്മീയവും മാനസികവും കായികവുമായ വളർച്ചയ്ക്ക് വേണ്ട എല്ലാം ചെയ്ത് ഞങ്ങളിൽ നിന്ന് അകന്നു പോയ ഞങ്ങളുടെ സ്നേഹം നിറഞ്ഞ മാത്യൂ ചെത്തിക്കളം അച്ചന് കരുമാടി യുവദീപ്തി എസ്.എം.വൈ.എം. കുടുംബത്തിൻ്റെ ആദരാഞ്ജലികൾ...*_💐

_യുവദീപ്തി എസ് എം.വൈ.എം. കരുമാടി യൂണിറ്റ്_

തിരുനാൾ ദിനം 1
08/12/2021

തിരുനാൾ ദിനം 1

27/10/2020
ജൂൺ 21.... ലോക സംഗീത ദിനം.... സംഗീതം - അതൊരു അനുഭവമാണ്...സന്തോഷവും ദുഃഖവും വിരഹവും വേദനയും പ്രാർത്ഥനയും എല്ലാം നമുക്ക് സ...
19/06/2020

ജൂൺ 21.... ലോക സംഗീത ദിനം.... സംഗീതം - അതൊരു അനുഭവമാണ്...സന്തോഷവും ദുഃഖവും വിരഹവും വേദനയും പ്രാർത്ഥനയും എല്ലാം നമുക്ക് സംഗീതത്തിലൂടെ അനുഭവിക്കാം, ആസ്വദിക്കാം, മറ്റുള്ളവരിലേക്ക് എത്തിക്കാം. ഇൗ വർഷത്തെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് യുവദീപ്തി SMYM കരുമാടി യൂണിറ്റ് ചങ്ങനാശേരി അതിരൂപതയിലെ യുവജനങ്ങൾക്കായി ഒരു *Online Solo Music Contest - _MUSICA 2020_* നടത്തുന്ന വിവരം ഏവരെയും സന്തോഷത്തോടെ അറിയിക്കുന്നു. നിബന്ധനകൾ പോസ്റ്ററിനൊപ്പം ചേർക്കുന്നു. നിങ്ങളുടെ ഗാനാലാപന കഴിവിനെ ഞങ്ങളെ അറിയിക്കൂ... സമ്മാനം നേടൂ....
ഏവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്......

*_YUVADEEPTI SMYM KARUMADY UNIT_*

❤️
11/06/2020

❤️

പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച്  എല്ലാവർഷവും ചെയ്യുന്നതുപോലെ ഈ വർഷവും ഇടവകയിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന...
04/06/2020

പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് എല്ലാവർഷവും ചെയ്യുന്നതുപോലെ ഈ വർഷവും ഇടവകയിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളുമായി കരുമാടി യുവദീപ്തി - *വിദ്യോതം 2020* .... _അറിവിലേക്ക് അറിഞ്ഞൊരു ചുവട്_ ....

ഇതിനോട് സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നു ☺️

Thank you all😊

YUVADEEPTI SMYM KARUMADY UNIT @ ST. Nicholas Church Karumady

കരുമാടി  യുവദീപ്തി  സംഘടനയുടെ  ജോയിന്റ്  സെക്രട്ടറി   ആയ ജിക്സൺ  നിക്കോളാസിന്  യുവദീപ്തി  കുടുംബത്തിന്റെ  ജന്മദിനാശംസകൾ
31/05/2020

കരുമാടി യുവദീപ്തി സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയ ജിക്സൺ നിക്കോളാസിന് യുവദീപ്തി കുടുംബത്തിന്റെ ജന്മദിനാശംസകൾ

കരുമാടി  യുവദീപ്തി  സംഘടനയുടെ  എക്സിക്യൂട്ടീവ്  മെമ്പർ  ആയ അമലുവിന്   യുവദീപ്തി  കുടുംബത്തിന്റെ  ജന്മദിനാശംസകൾ
28/05/2020

കരുമാടി യുവദീപ്തി സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയ അമലുവിന് യുവദീപ്തി കുടുംബത്തിന്റെ ജന്മദിനാശംസകൾ

അതിരൂപത ക്വിസ്സിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ച  ജെയ്നമ്മക്ക്  യിവദീപ്തി കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.....
27/05/2020

അതിരൂപത ക്വിസ്സിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം കൈവരിച്ച ജെയ്നമ്മക്ക് യിവദീപ്തി കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.....

നമ്മടെ Sancta claus English medium സ്കൂൾ
17/05/2020

നമ്മടെ Sancta claus English medium സ്കൂൾ

നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന സി.ഇൻഫന്റ് ട്രീസാ മുണ്ടാപള്ളിയിൽ SH (89) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം നാളെ 9....
15/05/2020

നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന സി.ഇൻഫന്റ് ട്രീസാ മുണ്ടാപള്ളിയിൽ SH (89) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം നാളെ 9.30 am ന്പാറേൽ കൊണ്ടുവരും. 11.30 am ന് മൃതസംസ്ക്കാരം. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം..🙏🌹🙏🌹

Address

Karumady
Alappuzha

Website

Alerts

Be the first to know and let us send you an email when ST. Nicholas Church Karumady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category