St Peter's Church Vattayal

St Peter's Church Vattayal ആലപ്പുഴ രൂപതയിലെ വിശുദ്ധ പത്രോസ് ശ്ലീഹാ മദ്ധ്യസ്ഥനായ ദൈവാലയം

സ്‌നേഹസ്പർശം - ഇടവക ബുള്ളറ്റിൻ - 2026 ആഗസ്റ്റ് - Snehasparsam-August 2026 -
08/08/2026

സ്‌നേഹസ്പർശം - ഇടവക ബുള്ളറ്റിൻ - 2026 ആഗസ്റ്റ് - Snehasparsam-August 2026 -

Check സ്നേഹസ്പർശം ഇ-ബുള്ളറ്റിൻ -2026 ആഗസ്റ്റ് from apjalpy here. Like സ്നേഹസ്പർശം ഇ-ബുള്ളറ്റിൻ -2026 ആഗസ്റ്റ്? Just add സ്നേഹസ്പർശം ഇ-ബുള്ളറ്....

ചരമം........... BCC 1B- വാടയ്ക്കൽ വാർഡ് തൈപറമ്പിൽ പീറ്റർ. റ്റി. എ  (കോശി - 65) നിര്യാതനായി. മൃതസംസ്ക്കാരം ശനി (ആഗസ്റ്റ് ...
06/08/2026

ചരമം...........
BCC 1B- വാടയ്ക്കൽ വാർഡ് തൈപറമ്പിൽ പീറ്റർ. റ്റി. എ (കോശി - 65) നിര്യാതനായി. മൃതസംസ്ക്കാരം ശനി (ആഗസ്റ്റ് 8) ഉച്ചകഴിഞ്ഞ് 2 മണിക്ക്. പരേതൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം 🙏🏼

കനിവ് - ജീവകാരുണ്യ പദ്ധതി St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala
27/07/2026

കനിവ് - ജീവകാരുണ്യ പദ്ധതി St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

വട്ടയാൽ സുവിശേഷഭവൻ ഗ്രാൻ്റ് പാരൻ്റ്സ് ഡേ ആഘോഷം നാളെ
25/07/2026

വട്ടയാൽ സുവിശേഷഭവൻ ഗ്രാൻ്റ് പാരൻ്റ്സ് ഡേ ആഘോഷം നാളെ

ഭവനങ്ങളുടെ വെഞ്ചരിപ്പ് St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala
24/07/2026

ഭവനങ്ങളുടെ വെഞ്ചരിപ്പ് St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

ഗോൾഡൻ ഗോൾ വെറുമൊരു ഗോളല്ല!!!* * * * * * * * * * * * * * * * * * * * * * * * * * * *കാൽപന്ത് കളിയുടെ വ്യത്യസ്ത സൗന്ദര്യത്...
15/07/2026

ഗോൾഡൻ ഗോൾ വെറുമൊരു ഗോളല്ല!!!
* * * * * * * * * * * * * * * * * * * * * * * * * * * *
കാൽപന്ത് കളിയുടെ വ്യത്യസ്ത സൗന്ദര്യത്തിന് ഇന്ന് വട്ടയാൽ ഇടവകയിലെ സെന്റ് സെബാസ്റ്റ്യൻസ് ചാപ്പൽ സാക്ഷ്യം വഹിച്ചു. ഇടവകയിലെ KLCWA യൂണിറ്റ് 40 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി ക്രമീകരിച്ച ഗോൾഡൻ ഗോൾ എന്ന ചെറു പോസ്റ്റിലേക്കുള്ള (90cm) ഷൂട്ടൗട്ട് മത്സരം 75 വയസ്സുള്ള സ്റ്റെല്ലാമ്മച്ചി ആദ്യ പന്ത് തട്ടി ഉദ്ഘാടനം ചെയ്തപ്പോൾ അതൊരു പ്രായത്തിനതീതമായ സന്ദേശവും ഫിഫ ലോകകപ്പിനോടുള്ള ചേർന്നു നിൽപ്പുമായിരുന്നു. ഇതെന്തെന്നു കാണാൻ കൗതുകത്തോടെ തടിച്ചു കൂടിയ ആബാലവൃദ്ധം ജനങ്ങളുടെ അർപ്പുവിളികളുടേയും കൈയ്യടികളുടേയും മദ്ധ്യേ 75ലധികം സഹോദരിമാർ, അമ്മമാർ വാശിയോടെയും സൂക്ഷ്മതയുടെയും പന്തടിച്ചു.....ലഭിച്ച 3 അവസരങ്ങളിൽ മൂന്നും രണ്ടും ഗോൾ നേടിയവർ കാണികളെ അത്‍ഭുതപ്പെടുത്തി. മെസ്സി അമ്മച്ചിയെയും എംബാപ്പേ പെങ്ങളെയും കണ്ട സന്തോഷം!!! ആത്മാഭിമാനത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷസന്ധ്യ ഒരുക്കിയ KLCWA യിലെ സഹോദരിമാർക്ക് നന്ദി!!!

അലക്‌സച്ചൻ / 15.07.2026

KLCWA വട്ടയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗോൾഡൻ ഗോൾ - ഗോളടി മത്സരം 15.07.2026 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് സെൻ്റ് സെബാസ്...
14/07/2026

KLCWA വട്ടയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗോൾഡൻ ഗോൾ - ഗോളടി മത്സരം 15.07.2026 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് സെൻ്റ് സെബാസ്റ്റ്യൻസ് ചാപ്പൽ കോമ്പൗണ്ടിൽ St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

നിത്യാരാധന - 2026 ജൂലൈ മാസം   St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala
14/07/2026

നിത്യാരാധന - 2026 ജൂലൈ മാസം St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

ഇടയസന്ദർശനവും സ്ഥൈര്യലേപന കൂദാശ പരികർമ്മവും - സെപ്റ്റംബർ 19, 20 തിയതികളിൽ St Peter's Church Vattayal The Roman Catholic ...
14/07/2026

ഇടയസന്ദർശനവും സ്ഥൈര്യലേപന കൂദാശ പരികർമ്മവും - സെപ്റ്റംബർ 19, 20 തിയതികളിൽ St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

വാർഷിക ദിവ്യകാരുണ്യ ആരാധന - ജൂലൈ 10 വെള്ളിയാഴ്ച St Peter's Church Vattayal The Roman Catholic Diocese of Alleppey Roman ...
09/07/2026

വാർഷിക ദിവ്യകാരുണ്യ ആരാധന - ജൂലൈ 10 വെള്ളിയാഴ്ച St Peter's Church Vattayal The Roman Catholic Diocese of Alleppey Roman Rite - Kerala

Address

St Peter's Church, Vattayal
Alappuzha

Telephone

04772263828

Website

Alerts

Be the first to know and let us send you an email when St Peter's Church Vattayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Peter's Church Vattayal:

Shortcuts

Share