കായൽപ്പുറം യുവദീപ്തി SMYM

കായൽപ്പുറം യുവദീപ്തി SMYM ഇടവകയിലൂടെ ലോകത്തെനവീകരിക്കുക.

26/02/2024

_യുവദീപ്തി എസ്. എം. വൈ. എം കായൽപ്പുറം💛🤍❤️_

ഫെബ്രുവരി 25 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് 10,+1,+2 പരീക്ഷകൾക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് വേണ്ടി പരീക്ഷ ഒരുക്ക പ്രാർത്ഥനയും ആരാധനയും നടത്തി.യൂണിറ്റ് ഡയറക്ടർ റവ. ഫാ. അഗസ്റ്റിൻ പൊങ്ങാനാംതടത്തിൽ കൈവെപ്പ് ശുഷ്‌റൂശയും വെഞ്ചരിപ്പും നടത്തി. അനിമേറ്റർ റവ. സി. ആൽഫി എഫ്. സി. സി. ആരാധനക്ക് നേതൃത്വം നൽകി.

വി. കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ദൈവം സഹായിക്കട്ടെ ✨

01/02/2024

❤️🤍💛"UNIT INAUGURATION"❤️🤍💛

14/02/2023

*കായൽപ്പുറം യുവദീപ്തി SMYM KOINONIA 2023, പ്രവർത്തനവർഷ ഉദ്ഘാടനവും Fresher's day* നടത്തപ്പെടുകയുണ്ടായി. യോഗത്തിൽ യൂണിറ്റ് *സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്* സ്വാഗതം അർപ്പിക്കുകയുണ്ടായി. *പ്രസിഡന്റ്‌ ജോയൽ ജോർജ്* അധ്യക്ഷത വഹിക്കുകയും *ഡയറക്ടർ ഫാ.അഗസ്റ്റിൻ തൈപ്പറമ്പിൽ* സന്ദേശം നൽകുകയും ചെയ്തു . *മുഖ്യാതിഥി ശ്രീ. ഫിലിപ്പ് ചക്കാത്തറ*(Motivational trainer) ഉദ്ഘാടന കർമ്മം നിർവഹിച്ചു.*ആനിമേറ്റർ സി. ആൽഫി എഫ്. സി. സി., പ്രസിഡന്റ്‌ ആൽഫി ആന്റണി* തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് തിരികൾ തെളിച്ചു നൽകി *KOINONIA 2023 ലേക്ക് നവാഗതരെ സ്വാഗതം ചെയ്തു.* അതേതുടർന്ന് യുവജനങ്ങളുടെ കലാപരിപാടികൾ നടത്തുകയുണ്ടായി. *സെക്രട്ടറി ജോക്കുട്ടൻ* യോഗത്തിന് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.

കായൽപ്പുറം സെന്റ് ജോസഫ്സ് ഇടവകയിൽ യുവദീപ്തി SMYM ന്റെ അഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെസൗജ...
21/01/2023

കായൽപ്പുറം സെന്റ് ജോസഫ്സ് ഇടവകയിൽ
യുവദീപ്തി SMYM ന്റെ അഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ

സൗജന്യ മെഡിക്കൽ ക്യാമ്പ്

2023 ജനുവരി 26 വ്യാഴാഴ്ച രാവിലെ 9.30ന് കായൽപ്പുറം യുവദീപ്തി SMYM നിങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൾമനോളജി, അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അതോടൊപ്പം പ്രഷർ, ഷുഗർ, രക്ത ഗ്രൂപ്പ് നിർണ്ണയം തുടങ്ങിയാ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിക്കുന്നവർക്കും രക്തദാനത്തിനും അവസരം ഉണ്ട്. ഈ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യം സംരക്ഷിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

06/07/2021

പ്രിയ യുവജനസുഹൃത്തുക്കളെ,
വി. തോമസ് മൂർ ദിനചാരണത്തിന്റെ ഭാഗമായി യുവദീപ്തി എസ്. എം. വൈ. എം. കായൽപുറം യൂണിറ്റ് പുറത്തിറക്കിയ വീഡിയോ ആണ് ഇത്‌. വിശുദ്ധന്റെ ജീവിതം ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു.

Feliz Navidad Day:21
21/12/2020

Feliz Navidad Day:21

Feliz Navidad Day: 20
21/12/2020

Feliz Navidad Day: 20

Feliz Navidad Day:19
19/12/2020

Feliz Navidad Day:19

Feliz Navidad Day: 18
19/12/2020

Feliz Navidad Day: 18

Address

Alappuzha
688504

Alerts

Be the first to know and let us send you an email when കായൽപ്പുറം യുവദീപ്തി SMYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share