ST.Francis Assisi Church-Vellapally Pally. Canal Ward,Alappuzha

ST.Francis Assisi Church-Vellapally Pally. Canal Ward,Alappuzha ST.Francies Assisi Church-Popularly Known as Vallapally Pally. Canal Ward,Alappuzha

10th ഏപ്രിൽ ഹോസാന ഞായർ, Palm Sunday of Liturgy."ദൈവ വചനം" യോഹന്നാൻ - John 12:13.ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അ...
09/04/2022

10th ഏപ്രിൽ ഹോസാന ഞായർ, Palm Sunday of Liturgy.
"ദൈവ വചനം" യോഹന്നാൻ - John 12:13.
ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.

05/01/2021

#വത്തിക്കാൻ_നയതന്ത്ര_വകുപ്പിൽ_നിയമനം.
------------------------------------------
ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി ഇടവകാംഗമായ ജോൺ ബോയ അച്ചനെ വത്തിക്കാന്റെ നയതന്ത്ര വകുപ്പിൽ പരിശുദ്ധ പിതാവ്‌ ഫ്രാൻസീസ്‌ പാപ്പ നീയമിച്ചു. ആഫ്രിക്കയിലെ ബുർക്കീനോ ഫാസോ എന്ന രാജ്യത്തെ നയതന്ത്ര കാര്യലയത്തിലാണ്‌ ആദ്യനിയമന ഉത്തരവ്‌ ലഭിച്ചത്‌. റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ ലോയിൽ ഡോക്ടറേറ്റ്‌ നേടിയ ശേഷം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാഡമിയിൽ നയതന്ത്ര പരിശീലനം പൂർത്തിയാക്കി. വത്തിക്കാൻ നയതന്ത്ര വകുപ്പിൽ നിയമിതനായ ബോയ അച്ചന്റെ ശുശ്രൂഷാ വഴികളിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും നമുക്ക്‌ പ്രാർത്ഥിക്കാം.
അച്ചന്‌ അഭിനന്ദനങ്ങൾ.!

9th ഏപ്രില്‍ ഞായര്‍ - "ദൈവ വചനം" Matthew - മത്തായി - 21:09കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ .
07/04/2017

9th ഏപ്രില്‍ ഞായര്‍ - "ദൈവ വചനം" Matthew - മത്തായി - 21:09
കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ .

1st മാര്‍ച്ച്‌ ബുധന്‍ - "ദൈവ വചനം" യോവേൽ(JOEL) 02:13വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക...
28/02/2017

1st മാര്‍ച്ച്‌ ബുധന്‍ - "ദൈവ വചനം" യോവേൽ(JOEL) 02:13
വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

1st നവംബര്‍ ചൊവ്വാ - സകല വിശുദ്ധരുടെ തിരുന്നാള്‍ ( Feast Of All Saints) - "ദൈവ വചനം" മത്തായി 5:8ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യ...
01/11/2016

1st നവംബര്‍ ചൊവ്വാ - സകല വിശുദ്ധരുടെ തിരുന്നാള്‍ ( Feast Of All Saints) - "ദൈവ വചനം" മത്തായി 5:8
ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആശംസകള്‍ - 2016
16/08/2016

പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആശംസകള്‍ - 2016

ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? ലൂക്കാ...
24/03/2016

ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
ലൂക്കാ :24:5

യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.ജോണ്‍ 19:30
24/03/2016

യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.ജോണ്‍ 19:30

കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. യോഹന്നാന്‍ 13:14
24/03/2016

കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
യോഹന്നാന്‍ 13:14

പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന...
18/03/2016

പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു. ലൂക്കോസ് 22:42

എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സ്നേഹംനിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍
22/12/2015

എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സ്നേഹംനിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

Address

Alappuzha

Website

Alerts

Be the first to know and let us send you an email when ST.Francis Assisi Church-Vellapally Pally. Canal Ward,Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share