വിശുദ്ധ സെബസ്ത്യാനോസ് പ്രാർത്ഥനാലയം വികസനം

  • Home
  • India
  • Alappuzha
  • വിശുദ്ധ സെബസ്ത്യാനോസ് പ്രാർത്ഥനാലയം വികസനം

വിശുദ്ധ സെബസ്ത്യാനോസ് പ്രാർത്ഥനാലയം വികസനം വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ നാമത?

12/02/2023
25/11/2022

പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശനത്തിരുനാൾ നവംമ്പർ 28മുതൽ ഡിസംബർ15 വരെപ്രധാന തിരുന്നാൾ ദിനം ഡിസംബർ 8

05/11/2022

കപ്പലോട്ടക്കാരിയമ്മയുടെ ദർശനത്തിരുനാളിന് ഇനി വെറും 23 ദിനങ്ങൾ മാത്രം ⛪

09/10/2022

പ്രിയപ്പെട്ടവരേ,നമ്മുടെ റെൻസൺ  അച്ചൻ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിര...
10/05/2022

പ്രിയപ്പെട്ടവരേ,
നമ്മുടെ
റെൻസൺ അച്ചൻ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അല്പം serious ആയതുകൊണ്ട് വെന്റിലേറ്ററിൽ ആണ്. അച്ചന്റെ രോഗസൗഖ്യത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
ഫാ. തോമസ് മാണിയാ പൊഴിയിൽ .

22/03/2022

സൂര്യോത്സവം നാട്ടു മിടുക്കി

ക്രൂശിതൻ്റെ കൂടെ - കുരിശിൻ്റെ വഴി C D പ്രകാശനം 20- 3 -2022.ന് രാവിലെ 7.30-ന് പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോള...
19/03/2022

ക്രൂശിതൻ്റെ കൂടെ - കുരിശിൻ്റെ വഴി
C D പ്രകാശനം 20- 3 -2022.ന് രാവിലെ 7.30-ന് പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. നോമ്പാചരണത്തോടനുബന്ധിച്ച് തുമ്പോളി സെൻറ്.തോമസ് ദേവാലയത്തിൻ്റെ വിശുദ്ധവാര - കുരിശിൻ്റെ വഴിയുടെ ഭക്തി സാന്ദ്രമായ ഗാനാലാപനം.
റവ.ഫാ.സിജു.പി.ജോബിൻ്റെ ചിന്തോദ്ദീപകമായ ആമുഖപ്രസംഗവും ബൈജു സ്റ്റീഫൻ്റെ രചനയിൽ ഷാലോം ടെലിവിഷനിലെ സംഗീതജ്ഞൻ ആൻഡേഴ്സൺ ആലപ്പുഴയുടെ സംഗീത മാധുരിയിൽ ശ്രീ.ബോണി തോമസാണ് ഈ കുരിശിൻ്റെ വഴി ഗാനം ആലപിച്ചിരിക്കുന്നത്.. സഹൃദയ സമക്ഷം സമർപ്പിക്കുന്ന ഈ ഗാനോപഹാരം ആസ്വദിച്ച് പരമാവധി ഷെയർ ഉൾപ്പെടെ പ്രോത്സാഹനം നൽകണമേ എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Address

Alappuzha

Telephone

+919995508018

Website

Alerts

Be the first to know and let us send you an email when വിശുദ്ധ സെബസ്ത്യാനോസ് പ്രാർത്ഥനാലയം വികസനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share