ALTAR BOYS Poomkavu

ALTAR BOYS Poomkavu പൂങ്കാവ് ഇടവകയിലെ അൾത്താര ബാലകരുടെ പ്രവർത്തനങ്ങൾ കൂടുതൽ മനസിലാക്കാൻ ഉപകരിക്കുന്ന page.

🥰🥰🥰
07/02/2024

🥰🥰🥰

31/12/2022

വലിയ ഇടയന് പൂങ്കാവ് ഇടവകയുടെ പ്രണാമം...

ഞങ്ങളുടെ മുൻ ആനിമേറ്റർ റവ. സി. ലൗറ SMI ക്ക് യാത്രാമംഗളങ്ങൾ 💐💐💐പുതിയ ശുശ്രൂഷാ മേഖലകളിൽ ലൗറാമയെ  കർത്താവ് കരം പിടിച്ചു നടത...
09/06/2022

ഞങ്ങളുടെ മുൻ ആനിമേറ്റർ റവ. സി. ലൗറ SMI ക്ക് യാത്രാമംഗളങ്ങൾ 💐💐💐
പുതിയ ശുശ്രൂഷാ മേഖലകളിൽ ലൗറാമയെ കർത്താവ് കരം പിടിച്ചു നടത്തട്ടെ എന്ന് മക്കൾ ഞങ്ങൾ ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

 #ഞങ്ങളും_കണ്ടു_വരയൻ പൗരോഹിത്യത്തിന്റെ മേന്മയറിയാതെ, പുരോഹിതരെ അവഹേളിക്കുന്നവർക്ക്, ഒരു ശക്തമായ താക്കീതും, അവരുടെ മനോഭാവ...
07/06/2022

#ഞങ്ങളും_കണ്ടു_വരയൻ
പൗരോഹിത്യത്തിന്റെ മേന്മയറിയാതെ, പുരോഹിതരെ അവഹേളിക്കുന്നവർക്ക്, ഒരു ശക്തമായ താക്കീതും, അവരുടെ മനോഭാവങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്നുമുള്ള ചിന്തിപ്പിക്കുന്ന സന്ദേശവും ഈ സിനിമ നമ്മുക്ക് നൽകുന്നു.! സിജു വിൽസൺ അവതരിപ്പിച്ച നായക കഥാപാത്രം, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം തന്നെയായി മാറുമെന്നതിൽ സംശയമില്ല.! ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച്, കഥയെഴുതിയ ഫാദർ ഡാനി കപ്പുച്ചിൻ, ഡയറക്റ്റ് ചെയ്ത ജിജോ ജോസഫ്, എന്നിവർക്കും, എല്ലാവിധ ആശംസകളും, പ്രാർത്ഥനയും നേരുന്നു.!

"വരയൻ" സിനിമ പോലെ, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കിത്തരുന്ന,സിനിമകൾ കാണുവാൻ ഉള്ള ഭാഗ്യം വരും തലമുറകൾക്ക് ഉണ്ടാകട്ടെ, അങ്ങനെ പൗരോഹിത്യത്തെയും, പുരോഹിതരെയും ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവർക്കും സാധിക്കട്ടെ.!
#വരയൻ

ഞങ്ങളുടെ സുപ്പീരിയർ സിസ്റ്ററിന് യാത്രാ മംഗളങ്ങളും പ്രാർത്ഥന ആശംസകളും...
07/06/2022

ഞങ്ങളുടെ സുപ്പീരിയർ സിസ്റ്ററിന് യാത്രാ മംഗളങ്ങളും പ്രാർത്ഥന ആശംസകളും...

ദൈവകരുണയുടെ തിരുനാൾ ദിനം
24/04/2022

ദൈവകരുണയുടെ തിരുനാൾ ദിനം

ആൾത്താരാ ശുശ്രൂഷകർ, തരുണിന്റെ ഭവനം സന്ദർശിച്ചു പ്രാർത്ഥിച്ചു🥰🙏🏼🙏🏼 പുതിയ ഭവനത്തിൽ ദൈവസ്നേഹത്തോടെ ജീവിക്കാൻ ഈ കുടുംബത്തിന്...
24/04/2022

ആൾത്താരാ ശുശ്രൂഷകർ, തരുണിന്റെ ഭവനം സന്ദർശിച്ചു പ്രാർത്ഥിച്ചു🥰🙏🏼🙏🏼 പുതിയ ഭവനത്തിൽ ദൈവസ്നേഹത്തോടെ ജീവിക്കാൻ ഈ കുടുംബത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼 ആശംസിക്കുന്നു 🥰

ഓശാന ഞായർ
10/04/2022

ഓശാന ഞായർ

ഓശാന ഞായറാഴ്ചക്കുള്ള മുന്നൊരുക്കം...
09/04/2022

ഓശാന ഞായറാഴ്ചക്കുള്ള മുന്നൊരുക്കം...

St. Berchumans Club Blessing and Inauguration...Thanks to all for the supports 💪🏻💪🏻💪🏻🙏🏻
25/12/2021

St. Berchumans Club Blessing and Inauguration...
Thanks to all for the supports 💪🏻💪🏻💪🏻🙏🏻

Address

Alappuzha
688521

Website

Alerts

Be the first to know and let us send you an email when ALTAR BOYS Poomkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share