Suviseshalayam Thumpoly

Suviseshalayam Thumpoly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suviseshalayam Thumpoly, Religious Center, Thumpoly church thumpoly p. o, Alappuzha.

23/02/2025
ഹാങ്ചോ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി മനോരമ നല്ലപാഠം സംഘടിപ്പിച്ച ആൽബം മത്സരത്തിൽ ജില്ലാതലത്തിൽ സമ്മാനം നേടിയ സുവിശേഷാലയം മതബ...
03/12/2023

ഹാങ്ചോ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി മനോരമ നല്ലപാഠം സംഘടിപ്പിച്ച ആൽബം മത്സരത്തിൽ ജില്ലാതലത്തിൽ സമ്മാനം നേടിയ സുവിശേഷാലയം മതബോധനകേന്ദ്രത്തിന്റെ വിദ്യാർത്ഥിയായ ജോബിൻ ജോസിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻

25/11/2023

നസ്രായാ.....❤️
നീയെന്നും കൂടെ വേണം !...
എന്നതിനേക്കാൾ വലുതായി
മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല! ❤️



ഹായ്

തുമ്പോളി സുവിശേഷാലയം പൂർവ്വ വിദ്യാർത്ഥിയായിരുന്ന നിഖിൽ നിർമ്മിച്ച തുമ്പോളി അമ്മയുടെ തിരുസ്വരൂപം ❤️പരിശുദ്ധ അമ്മയുടെ അനുഗ...
15/11/2023

തുമ്പോളി സുവിശേഷാലയം പൂർവ്വ വിദ്യാർത്ഥിയായിരുന്ന നിഖിൽ നിർമ്മിച്ച തുമ്പോളി അമ്മയുടെ തിരുസ്വരൂപം ❤️
പരിശുദ്ധ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. അനുഗ്രഹീത കലാകാരനായി മാറട്ടെ എന്ന് ആശംസിക്കുന്നു. ❤️

“കുട്ടികൾ കർത്താവിൽ നിന്നുള്ള ഒരു സമ്മാനമാണ്. അവ അവനിൽ നിന്നുള്ള പ്രതിഫലമാണ്. – സങ്കീർത്തനങ്ങൾ 127:3ശിശുദിനാശംസകൾ 🤍     ...
14/11/2023

“കുട്ടികൾ കർത്താവിൽ നിന്നുള്ള ഒരു സമ്മാനമാണ്. അവ അവനിൽ നിന്നുള്ള പ്രതിഫലമാണ്. –

സങ്കീർത്തനങ്ങൾ 127:3

ശിശുദിനാശംസകൾ 🤍





തിരുനാൾ നോട്ടീസ് ✨
14/11/2023

തിരുനാൾ നോട്ടീസ് ✨

Address

Thumpoly Church Thumpoly P. O
Alappuzha

Telephone

8907829203

Website

Alerts

Be the first to know and let us send you an email when Suviseshalayam Thumpoly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share