St Gregorious Kesariya Church

28/08/2022
വടക്കൻ വെളിയനാട് : ആലപ്പുഴ പൊക്ക വരയത്ത് പരേതനയാ വി.റ്റി എബ്രാഹാമിന്റെ ഭാര്യ  ഗ്രേസമ്മ തോമസ് പതിനഞ്ചിൽ (78) നിര്യാതയായി....
18/11/2021

വടക്കൻ വെളിയനാട് : ആലപ്പുഴ പൊക്ക വരയത്ത് പരേതനയാ വി.റ്റി എബ്രാഹാമിന്റെ ഭാര്യ ഗ്രേസമ്മ തോമസ് പതിനഞ്ചിൽ (78) നിര്യാതയായി. സംസ്കാരം ഇന്ന് 19 /11/21 -2.00 മണിക്ക് വടക്കൻ വെളിയനാട് കേസറിയ പള്ളി സിമിത്തേരിയിൽ . പരേത സെന്റ് സേവ്യർ സ്ക്കൂൾ മിത്രക്കരി റിട്ടയർഡ് അധ്യാപികയാണ്. മകൻ ഡോണി പി.ജി മരുമകൾ ജെസ്സി ഡോണി തൈക്കാട്ടുശ്ശേരി.

Happy Birthday Rebin Thomas
14/08/2021

Happy Birthday Rebin Thomas

19/12/2020

watch : https://youtu.be/Bd7JOJ69F6c

സങ്കടത്തിൻ്റെ രാവുകൾ അവസാനിച്ചു. ഇനി സന്തോഷത്തിൻ്റെ നാളുകൾ...
ഈ ഗാനം നിങ്ങളുടെ മനസിനെ തൊടും തീർച്ച!!!

Address

Veliyanadu
Alappuzha
689590

Telephone

914772747404

Website

Alerts

Be the first to know and let us send you an email when St Gregorious Kesariya Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Gregorious Kesariya Church:

Share